Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കത്ത് നാളെ കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2012, 11:02 pm IST
in Kottayam

വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന് നാളെ കൊടിയേറും.നാളെ രാവിലെ 6 നും 7.15 നും മദ്ധ്യേ തന്ത്രിമുഖ്യന്‍ന്മാരായ മറ്റപ്പളളിമനയ്‌ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട്,കിഴക്കിനിയേഴത്ത് മേക്കാട്ട് മനക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റുന്നത്.ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബര്‍ 7 നാണ്.ആറാട്ട് ഡിസംബര്‍ 8ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്്് എഴാം ഉല്‍വദിവസമായ ഡിസംബര്‍ 2ന്. അഷ്ടമിക്ക് 151 പരയുടെ പ്രാതാലാണ് ഒരിക്കിയിരിക്കുന്നത്്.ഒന്‍പതാം ഉല്‍സവത്തിന് 5 മണിക്ക് കാഴ്ചശ്രീബലിക്ക്്് പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെയും സംഘത്തിന്റെയും പഞ്ചാരിമേളം,പത്താം ഉല്‍സവത്തിന് രാലിലെ 9ന് ശ്രീബലിക്കും രാത്രി11.30 മുതലുള്ള വലിയ വിളക്കിനും നാഗസ്വര രത്‌ന കലൈമാമണി തിരുവിഴ ജയശങ്കരുടെ നാഗസ്വരം,11 ഉല്‍സവമായ ഡിസംബര്‍ 6ന് രാത്രി 7 മുതല്‍ ചലചിത്രനടി നവ്യാനായര്‍ അവതരിപ്പിക്കുന്ന നടനമാധുരി,വൈക്കത്തഷ്ടമി ദിനത്തില്‍ പിന്നണിഗായകന്‍ പി.ജയചന്ദ്രന്‍ നയിക്കുന്ന ഭക്തിഗാനമേളരാത്രി8ന. 11 മുതല്‍ ഉദയാനാപുരത്തപ്പന്റെ വരവ്് അഷ്ടമിവിളക്ക്് 2 ന് വലിയകാണിക്ക്.3.30 ന് ഉദയനാപുരത്തപ്പന്റെ യാത്ര അയപ്പ്്.വൈകിട്ട് 6.30 ന് നടക്കുന്ന ഹിന്ദുമതകണ്‍വന്‍ഷന്‍ ഹൈക്കോടതി ജസ്റ്റീസ് ചിദംബരേശ് ഉദ്ഘാടനം ചെയ്യും,തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കും.ഡിസംബര്‍ 8ന് ആറാട്ട് രാത്രി 5്‌ന് രാത്രി 10 മുതല്‍ കൂടിപ്പൂജ വിളക്ക്്.

പാരമ്പര്യാനുഷ്ടാനമായ കൊടിയേറ്റ് അറിയിപ്പ് ചടങ്ങ് ഇന്ന്് നടത്തും.പണ്ട് ഊരാണ്മ ഭരണം ഉണ്ടായിരുന്ന കാലത്ത് അതത് അവസരങ്ങളിലെ ഉൗരാണ്മക്കാര്‍ ഉള്‍സവ വിവരം ഔദ്യാഗികമായി ക്ഷേത്രത്തിന്റെ ഉടമസ്ഥരായ മറ്റ് ഊരാണ്മക്കാരെക്കൂടി അറിയിക്കണമെന്നായിരുന്നു വ്യവസ്ഥ.ഇതിന്റെ അനുസ്മരണമെന്നോണം ഉദയനാപുരം ക്ഷേത്രം,ഇണ്ടംതുരുത്തിമന,പെരുമ്പള്ളിയാഴത്ത് മന എന്നിവിടങ്ങിലാണ് അറിയിപ്പുനടത്തുന്നത്.ദേവന്റെ നടയ്‌ക്കല്‍ നിന്ന് അനുവാദം വാങ്ങി മൂസതാണ് ആനപ്പുറത്തു പോയി കൊടിയേറ്ററിയിക്കല്‍ ചടങ്ങ് നടത്തുന്നത്.

കുലവാഴപ്പുറപ്പാട് ഇന്ന്

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ അഷ്ടമി ഉല്‍സവം കൊടിയേറ്റിനു മുന്നോടിയായുള്ള സംയുക്ത എന്‍.എസ്.എസ്.കരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുലവാഴപ്പുറപ്പാട് ഇന്ന് നടക്കും.

വൈക്കത്തഷ്ടമിയോടനുബന്ധിച്ചുള്ള കുലവാഴപ്പുറപ്പാട് ടൗണ്‍ മേഖലാ എന്‍.എസ്.എസ്.കരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ 4ന് ചാലപ്പറമ്പ് കാര്‍ത്ത്യാകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും.ആറ് കരയോഗങ്ങളുടെ ആഭിമുഖ്യത്തിലാണ് കുലവാഴപ്പുറപ്പാട് നടത്തുന്നത്.താലപ്പൊലി,നെറ്റിപ്പട്ടംകെട്ടിയ ഗജവീരന്മാര്‍,പഞ്ചവാദ്യം,ചെണ്ടമേളം, എന്നിവ അകമ്പടിയുണ്ടാവും,ദീപാരാധനക്ക് ശേഷം കുലവാഴയും കരിക്കിന്‍ കുലകളും താലപ്പൊലിയുടെ അകമ്പടിയോടെ കൊടിമരച്ചുവട്ടില്‍ സമര്‍പ്പിക്കുന്നു.തുടര്‍ന്ന ്കുലവാഴയും കരിക്കിന്‍ കുലയും കൊണ്ട്്് ക്ഷേത്ര കവാടങ്ങള്‍ അലങ്കരിക്കല്‍ ചടങ്ങ് നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.