Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഗ്രന്ഥശാലകള്‍ക്ക്‌ ഗ്രാണ്റ്റില്ല, സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2012, 10:50 pm IST
inKannur

കണ്ണൂറ്‍: ഗ്രന്ഥശാലകള്‍ക്ക്‌ ഗ്രാണ്റ്റ്‌ നല്‍കുന്നില്ല. സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിലേക്ക്‌. ലൈബ്രറി കൗണ്‍സിലിന്‌ സര്‍ക്കാര്‍ ഗ്രാണ്റ്റ്‌ നല്‍കിയാല്‍ മാത്രമേ അംഗ ലൈബ്രറികള്‍ക്ക്‌ ഗ്രാണ്റ്റും ലൈബ്രേറിയന്‍മാര്‍ക്ക്‌ അലവന്‍സും അനുവദിക്കുകയുള്ളൂ. എന്നാല്‍ ൧൫.൫ കോടി രൂപയില്‍ ഒറ്റ പൈസ പോലും സര്‍ക്കാര്‍ നല്‍കിയില്ലെന്നും അതിനാല്‍ ഗ്രാണ്റ്റ്‌ അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ്‌ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്‌. സംസ്ഥാനത്തെ ൭൫൦൦ ഗ്രന്ഥശാലകളുടെ ഗ്രഡേഷന്‍ പൂര്‍ത്തിയായി പുസ്തക ഗ്രാണ്റ്റിന്‌ വേണ്ടി ലൈബ്രറികള്‍ കാത്തിരിക്കുകയാണ്‌. സാധാരണ നംവബര്‍ ഡിസംബര്‍ മാസത്തില്‍ ഗ്രാണ്റ്റ്‌ നല്‍കാറുണ്ട്‌. മാത്രമല്ല ലൈബ്രറിയന്‍മാരുടെ അലവന്‍സ്‌ രണ്ടു ഗഡുക്കളായാണ്‌ നല്‍കുക. ഒരു ഗഡു സപ്തംബറില്‍ നല്‍കേണ്ടതാണ്‌. തുച്ഛമായ വരുമാനമാണ്‌ ലൈബ്രറിയന്‍മാര്‍ക്കുള്ളത്‌. ൮൫൦ മുതല്‍ ൧൧൦൦ വരെയാണ്‌ ലൈബ്രറിയന്‍മാരുടെ അലവന്‍സ്‌. ഇത്‌ പോലും നല്‍കാന്‍ സാധിച്ചിട്ടില്ല. ലൈബ്രറികള്‍ക്ക്‌ എ മുതല്‍ എഫ്‌ വരെയുള്ളവര്‍ക്ക്‌ ൭൫൦൦ മുതല്‍ ൨൦൦൦൦ രൂപ വരെയാണ്‌ ഗ്രാണ്റ്റ്‌. പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിന്‌ ഗ്രാണ്റ്റ്‌ ലഭിക്കാത്തത്‌ തടസ്സമായിരിക്കുകയാണ്‌. പുതിയ സാംസ്കാരിക നയത്തിണ്റ്റെ കരടില്‍ പറയുന്നത്‌ ലൈബ്രറികള്‍ക്ക്‌ കിട്ടി കൊണ്ടിരിക്കുന്ന ലൈബ്രറി സെസ്സ്‌ വെട്ടികുറക്കണമെന്നാണ്‌. ലൈബ്രറി കൗണ്‍സില്‍ രൂപീകരിച്ചത്‌ മുതല്‍ കെട്ടിട നികുതിയുടെ ൫ ശതമാനം ലൈബ്രറി സെസ്സ്‌ തദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ പിരിച്ചെടുത്ത്‌ ലൈബ്രറി കൗണ്‍സിലിന്‌ നല്‍കാറുണ്ട്‌. ഇത്‌ ഒരു ശതമാനമായി കുറക്കണമെന്നാണ്‌ ശുപാര്‍ശ. ലൈബ്രറി കൗണ്‍സിലിന്‌ ഗ്രാണ്റ്റ്‌ നിഷേധിച്ചതോടെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടുത്ത മാസത്തോടെ മുടങ്ങും. സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട്‌ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌. ഡിസംബര്‍ നാലിന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ഗ്രന്ഥശാലാ സംരക്ഷണ സമിതിയുടെ കൂട്ടായ്‌മയോടെ പ്രക്ഷോഭത്തിന്‌ തുടക്കമാവും തുടര്‍ന്ന്‌ ജില്ലാ താലുക്ക്്‌ തലത്തില്‍ ഗ്രന്ഥശാലാ സംരക്ഷണ സമിതി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.