Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ജാലവിദ്യയിലെ പെണ്‍ കൊടിയേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2012, 06:55 pm IST
in Varadyam

അനുകരണ കലയിലും ഇന്ദ്രജാലത്തിലും ചുവടുവയ്‌പുകള്‍ പിഴയ്‌ക്കാതെ മുന്നേറുകയാണ്‌ എട്ടുവയസ്സുകാരിയായ ആത്മന മനോജ്‌. തനിക്ക്‌ ചുറ്റുമുള്ളതിനെക്കുറിച്ച്‌ സദാ നിരീക്ഷിക്കുകയും ഒപ്പം സാധ്യമാവുന്ന തരത്തില്‍ ചിലതിനെ അനുകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്‌ ആത്മനയുടെ രീതി. ഇത്തരം വേറിട്ട ചുവടുവെയ്‌പ്പുകള്‍ക്ക്‌ പ്രത്യേക മാര്‍ഗനിര്‍ദ്ദേശമൊന്നും ആത്മനയ്‌ക്ക്‌ ലഭിച്ചിരുന്നില്ലെങ്കിലും തനിക്കറിയുന്നതുപോലെ പ്രകടിപ്പിക്കുക എന്നതായിരുന്നു തുടക്കത്തിലുള്ള പ്രത്യേകത. അങ്ങനെ പക്ഷിമൃഗാദികള്‍, ചലച്ചിത്ര നടീനടന്മാര്‍, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെയും മറ്റും ശബ്ദം അനുകരിക്കുവാന്‍ തുടങ്ങിയതോടെ ഈ കൊച്ചുകലാകാരിയിലെ പ്രതിഭ പരിലസിക്കുവാന്‍ തുടങ്ങി. ഒപ്പം പ്രോത്സാഹനവുമായി ആസ്വാദകര്‍ സജീവമായതോടെ ശ്രമിക്കുക, വിജയിക്കുക എന്ന രണ്ടും കല്‍പ്പിച്ചുള്ള ഇടപെടലും ശക്തമാക്കി.

ഇതിനൊപ്പം ഇന്ദ്രജാല പ്രകടനത്തിലും ഒരു കൈ നോക്കാനൊരുമ്പെട്ട ആത്മന യുവമാന്ത്രികന്‍ ചക്രപാണി കുറ്റ്യാടിയുടെ ശിഷ്യയുമായി. സാമൂഹ്യ തിന്മകള്‍ക്കെതിരെ ശക്തമായ സന്ദേശവുമായി ഇതിനകം ഒട്ടേറെ വേദികളില്‍ ഇന്ദ്രജാല പ്രകടനം കാഴ്ചവച്ചു. ഇന്ദ്രജാലത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതുമയുള്ള ഇനം അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഈ മിടുക്കി. അനുകരണ, ഇന്ദ്രജാല കലകള്‍ക്കൊപ്പം, ചിത്രകല, നൃത്തം, സംഗീതം, കവിതാലാപനം തുടങ്ങിയവയിലും സാന്നിധ്യമുറപ്പിക്കുന്നുണ്ട്‌ ആത്മന. മൂന്നര വയസ്സില്‍ ചങ്ങമ്പുഴയുടെ ‘മനസ്വിനി’ എന്ന കവിതാലാപനത്തിലൂടെ സഹൃദയ ശ്രദ്ധ പിടിച്ചെടുത്ത ആത്മന വയലാര്‍, ഒഎന്‍വി കുറുപ്പ്‌, കടമ്മനിട്ട, മുരുകന്‍ കാട്ടാക്കട തുടങ്ങിയവരുടെ കവിതകളോട്‌ പ്രത്യേക ഇമ്പം വച്ചുപുലര്‍ത്തുന്നു. ഇതിനകം നാട്ടിന്‍പുറത്തെ വേദികളില്‍ സജീവസാന്നിദ്ധ്യമായിരിക്കുകയാണ്‌ ഈ കലാകാരി. അമൃത ടിവിയിലെ വണ്ടര്‍ലാ ലിറ്റില്‍ വേള്‍ഡ്‌ എന്ന പരിപാടിയില്‍ മിമിക്രി അവതരിപ്പിക്കുവാനുള്ള അവസരം തേടിയെത്തിയതും ആത്മനയ്‌ക്ക്‌ കലയില്‍ ആത്മസമര്‍പ്പണത്തിനുള്ള ഊര്‍ജമായി.

കോഴിക്കോട്‌ നൊച്ചാട്‌ ഗ്രാമപഞ്ചായത്തിലെ ചാലിക്കര അധ്യാപക ദമ്പതികളായ പാലയാട്ട്‌ മനോജിന്റേയും സിനിനയുടേയും മകളായ ആത്മന പേരാമ്പ്ര അക്കാദമി ഓഫ്‌ ആര്‍ട്ട്സ്‌ നൃത്തകലാ വിദ്യാലയത്തില്‍നിന്നും പരിശീലനം നേടുന്നുണ്ട്‌. അല്‍മാമേറ്റര്‍ ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍ മൂന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌.

>> എന്‍.ഹരിദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

Kerala

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.