Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വനം വകുപ്പില്‍ സമൂല മാറ്റം: മന്ത്രി ഗണേഷ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2012, 09:49 pm IST
inKollam

കൊല്ലം: വനം വകുപ്പില്‍ സമൂലമായ മാറ്റം വരുത്തികൊണ്ടിരിക്കുകയാണെന്ന്‌ വനം മന്ത്രി കെ ബി ഗണേഷ്കുമാര്‍ പറഞ്ഞു.

കൊല്ലത്ത്‌ വനശ്രീ മൊബെയില്‍ യൂണിറ്റ്‌ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പറഞ്ഞ കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സുതാര്യവും വേഗതയുമാണ്‌ ഭരണത്തിന്റെ കാര്യക്ഷമതക്ക്‌ നിദാനമെന്നും മന്ത്രി പറഞ്ഞു.

വനാശ്രിത സമൂഹത്തിന്റെ ഉത്പന്നങ്ങള്‍ ജനങ്ങളില്‍ അതിന്റെ തനിമയും ഗുണവും ചോരാതെ എത്തിക്കാന്‍ മൊബെയില്‍ യൂണിറ്റിന്‌ കഴിയും. 50 ലക്ഷം രൂപയാണ്‌ വില്‍പ്പന ലക്ഷ്യം. തൃശൂര്‍ കേന്ദ്രമായി മറ്റൊരു യൂണിറ്റ്‌ കൂടി മൂന്നു മാസത്തിനകം തുടങ്ങും. ആയൂരില്‍ വനശ്രീ സ്റ്റാള്‍ തുടങ്ങും. ഔഷധിയുടെ ഉത്പന്നങ്ങളും ഇവിടെ വില്‍പ്പനക്കുണ്ടാകും. ശബരിജലം കുടിവെള്ളം കുപ്പിയില്‍ ആറുമാസത്തിനകം മാര്‍ക്കറ്റില്‍ എത്തിക്കും. വനം വകുപ്പില്‍ 700 ട്രൈബല്‍ വാച്ചര്‍മാരെ നിയമിക്കും. അച്ചന്‍കോവില്‍ -അലിമുക്ക്‌ റോഡ്‌ ഉടന്‍ പണി പൂര്‍ത്തിയാക്കും.
പതിനാറായിരം രൂപക്ക്‌ അഞ്ച്‌ ക്യൂബിക്‌ മീറ്റര്‍ മണല്‍ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കും. പരമാവധി രണ്ട്‌ ലോഡ്‌ മണല്‍ ഉപഭോക്താവിന്‌ ഇടനിലക്കാരില്ലാതെ നല്‍കും. ശിവഗിരിയില്‍ അടുത്തവര്‍ഷം മുതല്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക്‌ സൗജന്യമായി വൃക്ഷതൈകള്‍ നല്‍കുന്ന പദ്ധതിയും ആരംഭിക്കും.

കൊല്ലത്ത്‌ കായികരംഗത്ത്‌ വന്‍കുതിച്ചുചാട്ടം ലക്ഷ്യമാക്കി സ്പോര്‍ട്സ്‌ കോംപ്ലക്സ്‌ നിര്‍മിക്കും. 50 ലക്ഷം ചെലവാക്കി സ്വിമ്മിംഗ്‌ പൂള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.സി.എഫ്‌ ത്രിവേദിബാബു സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ ആര്‍ ഗോപാലകൃഷ്ണപിള്ള, കൗണ്‍സിലര്‍ സി വി അനില്‍കുമാര്‍, എക്സ്‌ എം എല്‍ എമാരായ കടവൂര്‍ ശിവദാസന്‍, യൂനുസ്കുഞ്ഞ്‌, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍ രാമചന്ദ്രന്‍, അയത്തില്‍ അപ്പുക്കുട്ടന്‍, ഹരികുമാര്‍, വനം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

പുതിയ വാര്‍ത്തകള്‍

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.