Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂരില്‍ ഗതാഗതകുരുക്ക് തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 11:04 pm IST
inKottayam

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരത്തില്‍ ഗതാഗതകുരുക്ക് തീരാശാപമാകുന്നു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്നും പുറത്തേക്ക് ഇറങ്ങുന്ന വഴിയിലെ അശാസ്ത്രീയമായ കെട്ടിടനിര്‍മ്മാണവും ഗതാഗതകുരുക്കിന് ആക്കം കൂട്ടുന്നു. ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായി വഴിയിലേക്ക് ഇറക്കി നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്നതാണ് ഗതാഗതകുരുക്ക് ഉണ്ടാകുന്നതിനുള്ള കാരണമായി ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. സ്റ്റാന്‍ഡില്‍നിന്നും യാത്രതിരിക്കുന്ന ബസുകള്‍ പുറത്തേക്ക് വരാന്‍ ഏറെ പ്രയാസപ്പെടുന്നു. അശാസ്ത്രീയവും അനധികൃതവുമായ കെട്ടിടനിര്‍മ്മാണം ഗതാഗത സൗകര്യത്തിന് വിഘാതം സൃഷ്ടിച്ചിട്ടും ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന മട്ട് കാണിക്കുന്നതായും ആക്ഷേപമുണ്ട്.

ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു താഴെ നടക്കുന്ന അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനം കണ്ടില്ലെന്നു നടിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതി ഉണ്ടെന്ന്് നാട്ടുകാര്‍ ആരോപിക്കുന്നു. കെട്ടിടനിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ചാണ് കെട്ടിടനിര്‍മ്മാണമെന്നും ആക്ഷേപം ഉയരുന്നു. പഞ്ചായത്ത് വക സ്ഥലവും കെട്ടിടനിര്‍മ്മാണത്തിനായി കയ്യേറിയതായും നാട്ടുകാര്‍ പറയുന്നു.

നിയമം ലംഘിച്ച് നിരവധി കെട്ടിടങ്ങളാണ് ഏറ്റുമാനൂരില്‍ നിര്‍മ്മിച്ചിട്ടുള്ളത്. അനധികൃത നിര്‍മ്മാണപ്രവൃത്തികള്‍ ഏറെയും സര്‍ക്കാര്‍ അവധി ദിവസങ്ങളിലും രാത്രിയിലുമാണ് നടത്തുന്നത്.

ഏറ്റുമാനൂരില്‍ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നതില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന മത്സ്യ മാംസമാര്‍ക്കറ്റിനും ചെറുതല്ലാത്ത പങ്കുണ്ട്. മത്സ്യ മാര്‍ക്കറ്റിലേക്ക് എത്തുന്ന വാഹനങ്ങള്‍ സ്റ്റാന്‍ഡിനു മുന്നിലുള്ള വഴിയില്‍ നിര്‍ത്തിയിടുന്നത് ഗതാഗതകുരുക്കിനിടയാക്കുന്നു. സ്റ്റാന്‍ഡിനു മുന്‍വശത്തുള്ള വഴിയോരകച്ചവടവും വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മതിയായ ട്രാഫിക് സിഗ്നലുകളും വണ്‍വേ സമ്പ്രദായവും ഇല്ലാത്തതും ഏറ്റുമാനൂരില്‍ ഗതാഗത തടസ്സത്തിന് കാരണമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.