Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വര്‍ഗ്ഗീയവിരുന്ന്: അനധികൃത ഷെഡ് പൊളിച്ചുമാറ്റി ട്രിബൂണല്‍ വിധി നടപ്പാക്കണം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 11:03 pm IST
in Kottayam

കോട്ടയം: ഹൈക്കോടതിയും ട്രൈബ്യൂണലും അനധികൃതമെന്ന് വിധിച്ച സ്വര്‍ഗ്ഗീയ വിരുന്നിന്റെ നാഗമ്പടത്തെ ഷെഡ് ഉടന്‍ പൊളിച്ചുമാറ്റണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. 1987-ല്‍ നാഗമ്പടം ഡെവലപ്‌മെന്റ് സ്‌കീമില്‍പ്പെടുത്തി മാറ്റി ഇട്ടിരുന്ന സ്ഥലത്ത്, സ്ഥിരമോ താല്ക്കാലികമോ ആയ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും പാടില്ല എന്ന് നിയമമിരിക്കേ, ഇതിനെയൊക്കെ അവഗണിച്ചുകൊണ്ട് കോട്ടയം നഗരസഭ സ്വര്‍ഗ്ഗീയവിരുന്ന് അധികൃതര്‍ക്ക് താല്കാലിക ഷെഡിന് ആറുമാസത്തേക്ക് അനുമതി നല്‍കുകയും പലതവണ പുതുക്കി നല്‍കുകയും ചെയ്തു.

വിവരാവകാശ നിയമപ്രകാരം 2009 മുതല്‍ ഷെഡ് അനധികൃതമാണെന്ന് മറുപടി നല്‍കിയ നഗരസഭ ഹിന്ദുഐക്യവേദിയുടെ പ്രക്ഷോഭത്തെതുടര്‍ന്ന് 2011 നവംബര്‍ 2ന് പൊളിച്ചുമാറ്റാന്‍ ഉത്തരവ് നല്‍കി. എന്നാല്‍ സ്വര്‍ഗ്ഗീയവിരുന്നുകാരുടെ സ്വാധീനത്തിന് വഴങ്ങി 2012 ഫെബ്രുവരി 29ന് നിയമത്തെ വെല്ലുവിളിച്ച് ആറുമാസത്തേക്കു കൂടി ഷെഡിന് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കി. കലക്ടറുടെ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച സ്വര്‍ഗ്ഗീയവിരുന്നിനെതിരെ ഹിന്ദു ഐക്യവേദി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ജൂലൈ 31ന് ഹൈക്കോടതി സ്വര്‍ഗ്ഗീയ വിരുന്നിന്റെ പ്രവര്‍ത്തനം നിരോധിച്ചു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ സമ്മര്‍ദ്ദം ഉണ്ട് എന്ന കാരണം പറഞ്ഞ കളക്ടര്‍ ആഗസ്റ്റ് 28 വരെ പ്രാര്‍ത്ഥനയ്‌ക്ക് അനുമതി നല്‍കി. ആഗസ്റ്റ് 28ന് കാലാവധി തീരുന്നതിനു മുന്‍പ് വീണ്ടും നഗരസഭ ഷെഡിന്റെ കാലാവധി പുതുക്കി നല്‍കിയതിനെ ഹിന്ദുഐക്യവേദി ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യുകയും പുതുക്കിയ നടപടി അസാധുവാക്കുകയും ചെയ്തു. 2012 നവംബര്‍ 7ന് ഷെഡിന് നഗരസഭ അനുമതി നല്‍കിയത് നിയമവിരുദ്ധമാണെന്നുള്ള വിധി ട്രൈബ്യൂണലില്‍ ഉണ്ടായ സ്ഥിതിക്ക് നാഗമ്പടത്തെ ഷെഡ് ഉടന്‍ പൊളിച്ചുമാറ്റണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

അനധികൃതമാണെന്ന വിധി വന്നിട്ടും, നിരവധി പരാതികള്‍ നല്‍കിയിട്ടും ക്രിസ്ത്യന്‍ ആരാധനാലയം എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് ഷെഡ് നിലനിര്‍ത്തിയിരിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുക്കാത്ത കളക്ടര്‍ സ്വര്‍ഗ്ഗീയവിരുന്നുകാരോടുള്ള വിധേയത്വം പരസ്യമായി പ്രകടിപ്പിക്കുകയാണ്. നിരവധി കേസുകളില്‍ പ്രതികളായ സ്വര്‍ഗ്ഗീയവിരുന്നുകാരോടുള്ള കളക്ടറുടെ വഴിവിട്ട ബന്ധം അന്വേഷിച്ച് കളക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഹൈക്കോടതി സ്വര്‍ഗ്ഗീയ വിരുന്നിന്റെ പ്രവര്‍ത്തനം നിരോധിച്ചപ്പോള്‍ സ്വര്‍ഗ്ഗീയവിരുന്നിനെ സംരക്ഷിക്കാന്‍ കളക്ടര്‍ താല്കാലികമായി അനുമതി നല്‍കിയത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഹിന്ദു ഐക്യവേദി കളക്ടറുടെ ബംഗ്ലാവിലേക്കും, ആഭ്യന്തരമന്ത്രിയുടെ കോട്ടയം ഓഫീസിലേക്കും മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഷെഡിന്റെ പ്രവര്‍ത്തനം ട്രൈബ്യൂണല്‍ നിരോധിച്ചെങ്കിലും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മൈതാനം നിയമങ്ങളെ മറികടന്ന് വാടകയ്‌ക്ക് എടുത്ത് സ്ഥിരം ഷെഡ്ഡ് നിര്‍മ്മിച്ച് സ്വര്‍ഗ്ഗീയവിരുന്ന് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുകയാണ്. ഇതിനെതിരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഹൈക്കോടതി നിരോധിച്ച സ്വര്‍ഗ്ഗീയവിരുന്നിന് സംരക്ഷണം നല്‍കാനാണ് കളക്ടറും സ്‌പോര്‍ട്‌സ് കൗണ്‍സിലും തീരുമാനിക്കുന്നതെങ്കില്‍ ഉടന്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നല്‍കി.

2009ല്‍ എസ്എന്‍ഡിപിയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ആറുമാസത്തിനകം സ്ഥലം വിട്ടോളാം എന്ന് അന്നത്തെ കളക്ടറോട് സമ്മതിച്ച സ്വര്‍ഗ്ഗീയവിരുന്നുകാരുടെ ഷെഡ് നിലനിര്‍ത്തുകയും ട്രൈബ്യൂണല്‍ വിധി വന്നിട്ടും ഷെഡ്ഡ് പൊളിച്ചുമാറ്റാതിരിക്കുകയും പോലീസിനെക്കൊണ്ട് കള്ള റിപ്പോര്‍ട്ട് തയ്യാറാക്കി സ്ഥിരനിര്‍മ്മാണത്തിന് പിന്‍വാതിലിലൂടെ അനുമതി നല്‍കാനുള്ള വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നതിനെതിരേയും ബഹുജനപ്രക്ഷോഭത്തിന് ഉടന്‍ രൂപം നല്‍കുമെന്നും ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പുതിയ വാര്‍ത്തകള്‍

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.