Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിചാരണയുടെ നാള്‍വഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 09:18 pm IST
inIndia

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു മുംബൈയില്‍ 2008 നവംബര്‍ 26 ന്‌ നടന്നത്‌. ഭീകരാക്രമണം നടന്ന്‌ നാല്‌ വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ അജ്മല്‍ അമീര്‍ കസബിനെ തൂക്കിലേറ്റുന്നത്‌. മുംബൈ ഭീകരാക്രമണത്തിന്റെ നാള്‍വഴികളിലൂടെ……….

2008

നവംബര്‍ 26: അജ്മല്‍ അമാര്‍ കസബ്‌ ഉള്‍പ്പെടുന്ന സംഘം ഛത്രപതി ശിവജി ടെര്‍മിലന്‍, താജ്‌ മഹല്‍ പാലസ്‌, ലിയോപോള്‍ഡ്‌ കഫേ, കാമോ ഹോസ്പിറ്റല്‍, നരിമാന്‍ ഹൗസ്‌ എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. ഇവിടെ 80 ലധികം പേരാണ്‌ കൊല്ലപ്പെട്ടത്‌.

നവംബര്‍ 27: കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കസബിനെ ജീവനോടെ പോലീസ്‌ പിടികൂടി. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളുടെ സഹായത്തോടെയാണ്‌ കസബിനെ തിരിച്ചറിഞ്ഞത്‌.

നവംബര്‍ 29: മറ്റ്‌ ഒമ്പത്‌ ഭീകരരും കമാന്റോ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

നവംബര്‍ 30: താന്‍ ലഷ്കറെ തൊയ്ബ പ്രവര്‍ത്തകനാണെന്നും പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ടെന്നും കസബ്‌ പോലീസിന്‌ മൊഴി നല്‍കി. പോലീസിന്‌ മുമ്പില്‍ കസബ്‌ കുറ്റസമ്മതവും നടത്തി.

ഡിസംബര്‍ 27-28: പോലീസ്‌ തിരിച്ചറിയല്‍ പരേഡ്‌ നടത്തി.

2009

ജനുവരി 13: മുംബൈ ആക്രമണക്കേസ്‌ പ്രത്യേക ജഡ്ജിയായി എംഎല്‍ തഹലിയാനി നിയമിതനായി

ജനുവരി 16: കസബിന്റെ വിചാരണക്കായി ആര്‍തര്‍ റോഡ്‌ ജയില്‍ തെരഞ്ഞെടുത്തു.

ഫെബ്രുവരി 5: കസബിന്റെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചു.

ഫെബ്രുവരി20-21: മജിസ്ട്രേറ്റിന്‌ മുമ്പില്‍ കസബ്‌ കുറ്റം സമ്മതിച്ചു.

ഫെബ്രുവരി 22: സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ഉജ്വല്‍ നികമിനെ നിയമിച്ചു.

ഫെബ്രുവരി 25: കസബിനും മറ്റ്‌ രണ്ട്‌ പേര്‍ക്കുമെതിരെ 11000 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നു.

ഏപ്രില്‍ 15: കസബിന്റെ അഭിഭാഷകയായ അഞ്ജലി വാഖമറെ കേസ്‌ ഒഴിയുന്നു.

ഏപ്രില്‍ 16: അബ്ബാസ്‌ കാസ്മി കേസ്‌ ഏറ്റെടുക്കുന്നു.

ഏപ്രില്‍ 17: കോടതിയില്‍ കസബ്‌ വീണ്ടും കുറ്റം ഏറ്റ്‌ പറയുന്നു.

ഏപ്രില്‍ 20: 312-ാ‍ം വകുപ്പനുസരിച്ച്‌ പ്രോസിക്യൂഷന്‍ കുറ്റം ആരോപിച്ചു.

ഏപ്രില്‍ 29: കസബിന്‌ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം കോടതി തള്ളുന്നു.

മെയ്‌ 6: ചാര്‍ജ്‌ ഷീറ്റ്‌ ലഭിച്ച കസബ്‌ കുറ്റാരോപണം നിഷേധിച്ചു. 86 കുറ്റങ്ങളാണ്‌ കസബിനെതിരെ ചുമത്തിയത്‌.

മെയ്‌ 8: കസബിനെ ദൃക്‌സാക്ഷി തിരിച്ചറിയുന്നു.

ജൂണ്‍ 23: കേസുമായി ബന്ധപ്പെട്ട്‌ ഹഫീസ്‌ സയിദ്‌, സക്കീര്‍ റഹ്മാന്‍ ലഖ്‌വി എന്നിവരടക്കം 22 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചു.

നവംബര്‍ 30: അബ്ബാസ്‌ കാസ്മി കസബിന്റെ വക്കാലത്ത്‌ ഒഴിയുന്നു.

ഡിസംബര്‍ 1: കെപി. പവാര്‍ കാസ്മിക്ക്‌ പകരക്കാരനായി വരുന്നു.

ഡിസംബര്‍ 16: കേസ്‌ നടപടികള്‍ പൂര്‍ത്തിയാകുന്നു.

ഡിസംബര്‍ 18: കസബ്‌ വീണ്ടും കുറ്റം നിഷേധിച്ചു.

മാര്‍ച്ച്‌ 31: കേസിന്റെ വിചാരണ കഴിഞ്ഞു. വിധി പറയുന്നത്‌ മെയ്‌ മൂന്നിലേക്ക്‌ മാറ്റി. കേസിലെ മറ്റ്‌ പ്രതികളായ സബൗദ്ദീന്‍ അഹമ്മദിനെയും ഫഹീം അന്‍സാരിയേയും കോടതി കുറ്റവിമുക്തനാക്കി.

2010

മെയ്‌ 6: വിചാരണ പൂര്‍ത്തിയായതിനെത്തുടര്‍ന്ന്‌ കസബ്‌ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.

2011

ഫെബ്രുവരി 21: പ്രത്യേക കോടതി വിധി മുംബൈ കോടതി ശരിവെച്ചു.

മാര്‍ച്ച്‌: ഹൈക്കോടതി വിധിയ്‌ക്കെതിരെ കസബ്‌ സുപ്രീം കോടതിയെ സമീപിച്ചു.

ഒക്ടോബര്‍ 10: കസബിന്റെ വധശിക്ഷ നടപ്പാക്കുന്നത്‌ സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞു. തന്റെ പ്രായം കണക്കിലെടുത്ത്‌ ശിക്ഷ ഇളവ്‌ ചെയ്യണമെന്ന്‌ കസബ്‌ സുപ്രീംകോടതിയോട്‌ അപേക്ഷിച്ചു.

ഒക്ടോബര്‍ 18: പ്രതികളെ വിട്ടയച്ചത്‌ റദ്ദാക്കണമെന്ന മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു.

2012

ജനുവരി 31: സ്വതന്ത്രവും സത്യസന്ധവുമായ വിചാരണ തനിക്ക്‌ ലഭിച്ചില്ലെന്ന്‌ കസബ്‌ സുപ്രീം കോടതിയെ അറിയിച്ചു.

ഏപ്രില്‍25: രണ്ടര മാസം നീണ്ടു നിന്ന വിചാരണക്ക്‌ അവസാനംമായി.

ആഗസ്റ്റ്‌: പാക്കിസ്ഥാനിലെ ഭീകരര്‍ കസബിനോടും കൂട്ടരോടും സംസാരിച്ചത്‌ കോടതി ശേഖരിച്ചു.

ആഗസ്റ്റ്‌ 29: റിവ്യു ഹര്‍ജിയിലും സുപ്രീം കോടതി വധശിക്ഷ നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു.

ഒക്ടോബര്‍ 16: കസബിന്റെ ദയാഹര്‍ജി തള്ളണമെന്ന്‌ ആഭ്യന്തരമന്ത്രാലയം രാഷ്‌ട്രപതിയോട്‌ അഭ്യര്‍ത്ഥിച്ചു.

നവംബര്‍ 5: രാഷ്‌ട്രപതി ദയാഹര്‍ജി തള്ളി.

നവംബര്‍ 8: രാഷ്‌ട്രപതിയുടെ തീരുമാനം ഔദ്യോഗികമായി മഹാരാഷ്‌ട്ര സര്‍ക്കാരിന്‌ ലഭിച്ചു.

നവംബര്‍ 21: അജ്ബല്‍ കസബിനെ പൂനെയിലെ യേര്‍വാഡ ജയിലില്‍ വെച്ച്‌ തൂക്കിലേറ്റി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

Entertainment

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

India

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.