Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കസബിന്റെ ശിക്ഷ നിയമപ്രകാരം: ഖുര്‍ഷിദ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 09:17 pm IST
inIndia

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ ഏക പ്രതി അജ്മല്‍ അമീര്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയത്‌ രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ചാണെന്ന്‌ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞു. കോടതിയില്‍ നിന്നുള്ള നടപടിക്രമങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിച്ചാണ്‌ ശിക്ഷ നടപ്പാക്കിയത്‌. കസബിന്റെ ശിക്ഷ നടപ്പാക്കുന്ന വിവരം പാക്കിസ്ഥാന്‍ സര്‍ക്കാരിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും നിയമവാഴ്‌ച്ച തമ്മില്‍ കാര്യമായ വ്യത്യാസമില്ല, പാക്കിസ്ഥാനും ഇത്‌ തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഖുര്‍ഷിദ്‌ പറഞ്ഞു.

നിയമത്തിന്‌ മുന്നില്‍ എല്ലാവരും തുല്ല്യരാണ്‌. കസബിന്‌ നിയമപരമായ എല്ലാ പരിരക്ഷയും നല്‍കിയിരുന്നു. രാഷ്‌ട്രപതിക്ക്‌ ദയാഹര്‍ജി നല്‍കാനും അവസരം നല്‍കിയിരുന്നു. വധശിക്ഷ നടപ്പിലാക്കാന്‍ പോകുന്നതിനെക്കുറിച്ച്‌ പാക്കിസ്ഥാനേയും കസബിന്റെ കുടുംബാഗംങ്ങളേയും അറിയിച്ചിരുന്നു. പാക്ക്‌ ഹൈക്കമ്മീഷണറുടെ ഓഫീസിലേക്ക്‌ ഫാക്സ്‌ സന്ദേശം അയച്ചിരുന്നുവെങ്കിലും അവര്‍ പ്രതികരിച്ചില്ല. കുറ്റസമ്മത വേളയില്‍ കസബ്‌ നല്‍കിയ വിലാസത്തില്‍ കത്തയച്ച്‌ കുടുംബാംഗങ്ങളേയും ശിക്ഷ സംബന്ധിച്ച്‌ അറിയിച്ച്‌ നമ്മള്‍ നിറവേറ്റിയെന്നും ഖുര്‍ഷിദ്‌ പറഞ്ഞു. കസബിന്റെ ശിക്ഷ നടപ്പാക്കാനാണ്‌ പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലികിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്ന റിപ്പോര്‍ട്ട്‌ ഖുര്‍ഷിദ്‌ നിഷേധിച്ചു.

കസബിന്റെ മൃതദേഹം ഏര്‍വാഡ ജയില്‍ വളപ്പില്‍ സംസ്കരിച്ചതായി അധികൃതര്‍ അറിയിച്ചു. ആചാരപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ്‌ മൃതദേഹം സംസ്കരിച്ചത്‌. കസബിന്റെ മൃതദേഹം ഏറ്റുവാങ്ങണെന്ന്‌ ഇന്ത്യ പാക്കിസ്ഥാനോടു ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ്‌ ജയില്‍ വളപ്പില്‍ തന്നെ സംസ്കാരചടങ്ങുകള്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്‌. ഇതേസമയം, മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരാഞ്ജലിയാണ്‌ കസബിന്റെ ശിക്ഷയെന്ന്‌ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ആര്‍ആര്‍ പാട്ടീല്‍ പറഞ്ഞു. വൈകിയാണെങ്കിലും ശിക്ഷ നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്ന്‌ ബിജെപി പ്രതികരിച്ചു.

2004 ഓഗസ്റ്റിലാണ്‌ രാജ്യത്ത്‌ ഏറ്റവുമൊടുവില്‍ വധശിക്ഷ നടപ്പാക്കിയത്‌. പശ്ചിമ ബംഗാളിലെ ആലിപ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ ധനഞ്ജയ്‌ ചാറ്റര്‍ജി എന്ന കുറ്റവാളിയെയാണ്‌ തൂക്കിലേറ്റിയത്‌. 1995നു ശേഷം കസബിന്റെ ഉള്‍പ്പെടെ രണ്ടു വധശിക്ഷകള്‍ മാത്രമാണ്‌ ഇന്ത്യയില്‍ നടപ്പാക്കിയിട്ടുള്ളത്‌. പ്രതിഭാ പാട്ടീല്‍ രാഷ്‌ട്രപതിയായിരുന്ന കാലത്ത്‌ 26 ദയാഹര്‍ജികളാണ്‌ തീര്‍പ്പാകാതെ കിടന്നിരുന്നത്‌. പ്രണാബ്‌ മുഖര്‍ജി രാഷ്‌ട്രപതിയായി സ്ഥാനമേറ്റ ശേഷം ആദ്യം തീര്‍പ്പാക്കിയ ദയാഹര്‍ജിയായിരുന്നു കസബിന്റേത്‌. ഇനിയും ആഭ്യന്തരമന്ത്രാലയത്തിനു മുന്നില്‍ 29 ദയാഹര്‍ജികളിലാണ്‌ തീരുമാനം എടുക്കാനുള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

Entertainment

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

India

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.