Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുരുഷസ്വാശ്രയ സംഘങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2012, 11:14 pm IST
in Kottayam

കോട്ടയം: കുടുംബശ്രീപോലെ പഞ്ചായത്ത് കേന്ദ്രമാക്കി രൂപീകരിച്ച പുരുഷ സ്വാശ്രയ സംഘങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ മടിക്കുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് രൂപീകരിച്ച കുടുംബശ്രീ സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് നടത്തിയത്. ഈ മുന്നേറ്റം ലക്ഷ്യംവച്ചാണ് സംസ്ഥാനത്ത് പുരുഷ സ്വാശ്രയസംഘങ്ങള്‍ രൂപീകൃതമായത്.

ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് കേന്ദ്രീകരിച്ച് ഒട്ടേറെ സ്വാശ്രയ സംഘങ്ങള്‍ രൂപീകരിച്ചു. പുരുഷ സ്വാശ്രയ സംഘങ്ങള്‍ക്ക് പ്രാഥമിക അംഗീകാരം നല്‍കുന്നത് ബ്ലോക്ക് ഓഫീസിലാണ്. പുരുഷ സ്വാശ്രയസംഘങ്ങളെ നിരീക്ഷിക്കുന്നത് ബിഡിഒയുടെ ഉത്തരവാദിത്വത്തില്‍പ്പെട്ടതാണ്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഗ്രാമസേവകനും പുരുഷ സ്വാശ്രയസംഘങ്ങളെ നിരീക്ഷിക്കുന്നു.

പുരുഷ സ്വാശ്രയ സംഘങ്ങള്‍ക്ക് പുതിയ സംരംഭം ആരംഭിക്കുവാന്‍ വലിയ വാഗ്ദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ക്കു നല്‍കുന്നതുപോലെ കുറഞ്ഞ പലിശ നിരക്കില്‍ ലിങ്കേജ് വായ്‌പ അനുവദിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ ഇത് നടപ്പിലാക്കുവാന്‍ കഴിഞ്ഞില്ല.

സുവര്‍ണ്ണ ജയന്തി ഗ്രാമസുരക്ഷാ യോജന പദ്ധതിപ്രകാരം പുരുഷസ്വാശ്രയ സംഘങ്ങള്‍ക്ക് സഹായം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ പദ്ധതി പ്രകാരം ചില സ്വാശ്രയ സംഘങ്ങള്‍ക്ക് സഹായം അനുവദിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി മൂന്നുവര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു പകരം ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ എന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ഈ പദ്ധതിയിലൂടെ പുരുഷ സ്വാശ്രയ സംഘങ്ങള്‍ക്ക് സഹായം അനുവദിക്കുമെന്നായിരുന്നു നിര്‍ദ്ദേശം. ഒന്നരവര്‍ഷമായി ഈ പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപ്പിലായില്ല.

സംസ്ഥാനത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തിലേറെ പുരുഷ സ്വാശ്രയ സംഘങ്ങളുണ്ട്. ഇവരുടെ നിക്ഷേപത്തിന്റെ ഈടില്‍ ബാങ്കുകള്‍ നല്‍കിയ വായ്‌പകൊണ്ടാണ് പുരുഷ സ്വാശ്രയസംഘങ്ങള്‍ സംരംഭങ്ങള്‍ തുടങ്ങിയത്. ലക്ഷങ്ങളുടെ നിക്ഷേപമുള്ളവയാണ് ഈ സ്വാശ്രയസംഘങ്ങള്‍. സ്വയപ്രയത്‌നം കൊണ്ടും സംഘശക്തികൊണ്ടുമാണ് ഇവര്‍ വിജയിക്കുന്നത്. പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ സഹായം കൊണ്ടല്ല. സര്‍ക്കാരിന്റെ യാതൊരു പരിഗണനയും ഇവര്‍ക്ക് ലഭിക്കുന്നില്ല.

ചിട്ടികള്‍, ബസ്സ് സര്‍വ്വീസുകള്‍, ആംബുലന്‍സ് സര്‍വ്വീസ്, ചെണ്ടമേളം, മൈക്ക് സെറ്റ്, കേറ്ററിംഗ് സര്‍വ്വീസ് എന്നിങ്ങനെ ഒട്ടേറെ തൊഴില്‍സംരംഭങ്ങള്‍ പുരുഷ സ്വാശ്രയസംഘങ്ങള്‍ നടത്തിവരുന്നു. ഇവര്‍ക്ക് ആവശ്യമായ സഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. കുടുംബശ്രീയ്‌ക്കൊപ്പം പുരുഷ സ്വാശ്രയ സംഘങ്ങള്‍ക്കും സഹായം അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കണമെന്നാണ് സ്വാശ്രയസംഘങ്ങളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചു പുരുഷ സ്വാശ്രയ സംഘങ്ങള്‍ സംഘടിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് കോട്ടയം ജില്ലാ പഞ്ചായത്തംഗവും സ്വാശ്രയസംഘം സംസ്ഥാന കോര്‍ഡിനേറ്ററുമായ എന്‍.ജെ.പ്രസാദ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

Kerala

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

പുതിയ വാര്‍ത്തകള്‍

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.