Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരിമ്പ്‌ കര്‍ഷകരുടെ സമരം അക്രമാസക്തമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2012, 10:15 pm IST
inIndia

മുംബൈ: കരിമ്പിന്‌ മെച്ചപ്പെട്ട വില ആവശ്യപ്പെട്ട്‌ മഹാരാഷ്‌ട്രയില്‍ കര്‍ഷകര്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. കോഗാപൂര്‍, സാങ്ഗ്ലി ജില്ലകളിലാണ്‌ കര്‍ഷക മാര്‍ച്ച്‌ പോലീസുമായുള്ള ഏറ്റുമുട്ടലിന്‌ ഇടയാക്കിയത്‌. കര്‍ഷകര്‍ പോലീസിന്‌ നേരെ കല്ലേറ്‌ നടത്തുകയും പോലീസ്‌ ജീപ്പ്പ്‌ കത്തിക്കുകയും സര്‍ക്കാര്‍ ബസ്സുകള്‍ തകര്‍ക്കുകയും ചെയ്തു. റോഡ്‌ ഉപരോധിച്ചായിരുന്നു സമരം. കര്‍ഷകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജ്‌ നടത്തി. ഇതില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ടെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കരിമ്പിന്‌ മെച്ചപ്പെട്ട വില ലഭിക്കാന്‍ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ കര്‍ഷക പ്രതിനിധികള്‍ ഇന്നലെ മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയില്‍നിന്ന്‌ അനുകൂല സമീപനമുണ്ടായില്ലെന്ന്‌ ആരോപിച്ചായിരുന്നു മാര്‍ച്ച്‌. അതിനിടെ, കര്‍ഷക സമരത്തിന്‌ നേതൃത്വം നല്‍കിയ രാജ്ജു ഷെട്ടി എംപി തിങ്കളാഴ്ച അറസ്റ്റ്‌ വരിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ പല സ്ഥലങ്ങളിലും ഇതിനെത്തുടര്‍ന്ന്‌ പ്രതിഷേധം ശക്തമായിട്ടുണ്ട്‌.

ഇതിനിടെ കരിമ്പ്‌ കര്‍ഷകരുടെ സമരത്തിന്‌ പിന്തുണയുമായി അണ്ണാ ഹസാരെ. കരിമ്പ്‌ കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന്‌ പറഞ്ഞ ഹസാരെ സമരവുമായി ബന്ധപ്പെട്ട്‌ സാങ്ഗ്ലി ജില്ലയിലുണ്ടായ വെടിവെപ്പിനെയും സമരം കൈകാര്യം ചെയ്ത സര്‍ക്കാര്‍ രീതിയെയും അപലപിച്ചു. കര്‍ഷകരോട്‌ അക്രമത്തിന്റെ പാത വെടിയാന്‍ ആവശ്യപ്പെട്ട ഹസാരെ അക്രമം സമരത്തെ ക്ഷയിപ്പിക്കുമെന്നും പറഞ്ഞു.

കര്‍ഷകര്‍ക്കെതിരെ വെടിവെപ്പ്‌ നടത്തിയ സര്‍ക്കാര്‍ ഈ ദീപാവലി ഇരുട്ടിന്റേതാക്കിയെന്ന്‌ ഹസാരെ അഭിപ്രായപ്പെട്ടു. തന്റെ ഗ്രാമമായ റാലെഗന്‍ സിദ്ധിയില്‍ പിടിഐയ്‌ക്ക്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ ഹസാരെ കരിമ്പ്‌ കര്‍ഷകരുടെ സമരത്തില്‍ തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. കര്‍ഷകരുടെ സമരം അക്രമാസക്തമായതിനെത്തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ വെടിവെപ്പില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു.

ഒരു ടണ്‍ കരിമ്പിന്‌ 3000രൂപ എന്ന കര്‍ഷകരുടെ ആവശ്യം പടിഞ്ഞാറന്‍ മഹാരാഷ്‌ട്രയിലെ പഞ്ചസാര ഫാക്ടറി ഉടമകള്‍ നിരസിച്ചതിനെത്തുടര്‍ന്ന്‌ എംപിയും ‘സ്വാഭിമാനി ഷെട്കരി സംഘട്ടനാ’ നേതാവുമായ രാജൂ ഷെട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍സമരം ശക്തിപ്പെടുത്തുകയായിരുന്നു. ഷെട്ടിയെ പോലീസ്‌ തടവിലാക്കിയെന്ന വാര്‍ത്തയെത്തുടര്‍ന്ന്‌ കര്‍ഷകര്‍ പോലീസ്‌ സംഘത്തെ ഹോട്ടലില്‍ ഉപരോധിക്കുകയും തുടര്‍ന്ന്‌ പോലീസ്‌ വെടിവെക്കുകയുമായിരുന്നു. തുടര്‍ന്ന്‌ നടന്ന അക്രമത്തില്‍ പോലീസ്‌ ജീപ്പ്പുകളും സര്‍ക്കാര്‍ ബസ്സുകളും മറ്റ്‌ വാഹനങ്ങളും തീവെക്കുകയുണ്ടായി. ഷെട്ടിയാണ്‌ അക്രമത്തിന്റെ പിന്നിലെന്ന്‌ എന്‍സിപി അദ്ധ്യക്ഷന്‍ ശരത്‌ പവാറിന്റെ അഭിപ്രായത്തെ ഹസാരെ ശക്തമായി അപലപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

Entertainment

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

India

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.