Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുതുതലമുറ വേദസംസ്കാരം ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം: തഥാതന്‍ സ്വാമികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2012, 10:14 pm IST
inKannur

സ്വന്തം ലേഖകന്‍കണ്ണാടിപ്പറമ്പ്‌: വളര്‍ന്നുവരുന്ന പുതുതലമുറ ഭാരതത്തിലെ ഋഷീശ്വരന്‍മാര്‍ നാടിന്‌ നല്‍കിയ മഹത്തരവും ഉത്കൃഷ്ടവുമായ വേദ സംസ്കാരം ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്ന്‌ പാലക്കാട്‌ തപോവരിഷ്ഠാശ്രമത്തിലെ തഥാതന്‍ സ്വാമികള്‍ പറഞ്ഞു. കണ്ണാടിപ്പറമ്പ്‌ ശ്രീധര്‍മ്മശാസ്താ-ശിവക്ഷേത്രത്തില്‍ നടന്നുവന്ന അതിരുദ്രമഹായജ്ഞത്തിണ്റ്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്കാരത്തെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വേദങ്ങളേയും യജ്ഞങ്ങളേയുംകുറിച്ച്‌ പഠിക്കാന്‍ ഇന്ന്‌ അവസരം ഇല്ല. ഇവ പഠിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകണം. വേദമന്ത്രങ്ങളേയും യജ്ഞങ്ങളേയും കുറിച്ച്‌ സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന തെറ്റിദ്ധാരണ ഇല്ലാതാക്കാന്‍ നമുക്ക്‌ സാധിക്കണം. യജ്ഞസംസ്കാരം സൃഷ്ടി കാലം മുതലുള്ളതാണ്‌. പ്രപഞ്ചം തന്നെ സൃഷ്ടിക്കപ്പെട്ടത്‌ ഇത്തരത്തിലാണ്‌. ഋഷീശ്വരന്‍മാരും തപസികളും യോഗികളും പ്രപഞ്ചത്തിനടിസ്ഥാനമെന്ന്‌ കണ്ടെത്തി പരിപാലിച്ചുപോന്ന ഇത്തരം യജ്ഞങ്ങള്‍ക്കും യാഗങ്ങള്‍ക്കും പുതിയകാലഘട്ടത്തില്‍ ഏറെ പ്രസക്തിയുണ്ട്‌. ലോകത്തിലെ സമൂഹത്തില്‍ മുഴുവന്‍ തമസ്‌ നിറഞ്ഞിരിക്കുകയാണ്‌. ജനം അസ്വസ്ഥരാണ്‌. രാഷ്‌ട്രബോധമോ, ഗാര്‍ഹസ്ഥ്യബോധമോ ഇല്ലാതായിരിക്കുന്നു. ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ കഴിവുള്ള സ്ഫോടക വസ്തുക്കളുമായി അധാര്‍മ്മിക ശക്തികള്‍ തക്കം പാര്‍ത്തിരിക്കുകയാണ്‌. ഇതിനെല്ലാം പരിഹാരം ഭാരതത്തിനുമാത്രം അവകാശപ്പെട്ട യജ്ഞ സംസ്കാരമാണെന്നും സ്വാമികള്‍ പറഞ്ഞു. എന്നാല്‍ ഇത്‌ മനസ്സിലാക്കാന്‍ ഭാരത മക്കള്‍ക്ക്‌ സാധിച്ചുവോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌. ഭാരതത്തിണ്റ്റെ സാംസ്കാരിക മഹിമയൊന്നുമാത്രമാണ്‌ ലോകരാഷ്‌ട്രങ്ങള്‍ ഭാരതത്തെ നമിക്കാന്‍ കാരണം. സ്വര്‍ഗ്ഗ പ്രപഞ്ചമായി മാറാന്‍ മാത്രം വരിഷ്ടതകളുള്ള നാടാണ്‌ ഭാരതം. ൨൦൧൨ ഡിസംബര്‍ ൨൧ ഓടുകൂടി ലോകത്തിണ്റ്റെ ഗതിമാറുമെന്നും ഒരുസന്ധി കടന്നുപോകുമെന്നും ഈ സമയത്ത്‌ നന്‍മകളോ തിന്‍മകളോ സംഭവിക്കാമെന്നും എല്ലാത്തിനും പരിഹാരമായി വേദസംസ്കാരം ലോകത്തിണ്റ്റെ കോണുകളിലേക്ക്‌ പ്രചരിക്കപ്പെടുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മാറ്റിയെടുക്കാന്‍ ഒരേയൊരുവഴി ഇത്തരം യജ്ഞങ്ങള്‍ മാത്രമാണ്‌. ജനങ്ങള്‍ക്ക്‌ ധര്‍മ്മത്തിണ്റ്റെ വഴി കാട്ടിക്കൊടുക്കാന്‍ യജ്ഞങ്ങള്‍ ഉപകാരപ്പെടും. ഓരോ ഭാരതീയനും വേദമന്ത്രം പഠിക്കാന്‍ തയ്യാറാവണം. ഗായത്രീമന്ത്രവും രുദ്രാക്ഷരവും ജപിച്ചാല്‍ സര്‍വ്വൈശ്വര്യവും വന്നുഭവിക്കുമെന്നും കഴിഞ്ഞ ൧൧ ദിവസങ്ങളിലായി യജ്ഞവേദിയില്‍ നിന്ന്‌ ലഭിച്ച ഊര്‍ജ്ജം സാമൂഹ്യ നന്‍മയ്‌ക്കായി ഉപയോഗപ്പെടുത്തണമെന്നും സ്വാമികള്‍ പറഞ്ഞു. ചടങ്ങില്‍ യജ്ഞസമിതി ചെയര്‍മാന്‍ പഞ്ചിക്കല്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.