Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഒരേയൊരു കോംഗ്കണി മാസിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2012, 09:14 pm IST
in Varadyam

കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ‘കേരള കോംഗ്കണി അക്കാദമി’ ദേവനാഗരി ലിപിയില്‍ പ്രസിദ്ധീകരിക്കുന്ന മാസികയാണ്‌ സ്പന്ദന്‍.

ഭാരതത്തിലെ വിവിധ പ്രാന്തങ്ങളില്‍ അധിവസിക്കുന്ന കോംഗ്കണി സമാജത്തിലെ സംഭവവികാസങ്ങള്‍ സാഹിത്യപരവും കലാപരവുമായ സംഭവങ്ങളുടെ സംക്ഷിപ്ത വിവരങ്ങള്‍ മാസിക പരിചയപ്പെടുത്തുന്നു. പുസ്തകപ്രകാശനം, വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന കോംഗ്കണി ഭാഷാ സമ്മേളനങ്ങളുടെ വിവരങ്ങള്‍ വേറെയും. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും റാങ്ക്‌ നേടുന്ന കുട്ടികള്‍, പിഎച്ച്ഡി നേടുന്നവര്‍, കലാ, സാംസ്കാരിക രംഗങ്ങളില്‍ സമ്മാനങ്ങള്‍ നേടുന്നവരുടെയെല്ലാം വിവരണങ്ങള്‍ ഫോട്ടോ സഹിതം ‘സ്പന്ദനി’ല്‍ പ്രസിദ്ധീകരിക്കുന്നു.

സുപ്രസിദ്ധ കോംഗ്കണി കവികളുടെ കവിതകളുടെയും കഥാകാരന്മാരുടെ കഥകളുടെയും ഒപ്പം പുതിയ എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കാന്‍ ‘സ്പന്ദന്‍’ ഇടം കണ്ടെത്തുന്നു.

കോംഗ്കണി സംസ്കാരത്തിന്റെ ഭാഗമായ ഭക്തിവിഷയങ്ങളോടൊപ്പം ആധുനിക വിഷയങ്ങളും ‘സ്പന്ദന്‍’ ചര്‍ച്ച ചെയ്യുന്നു. ‘സംഗീത സ്വരമാധുരി’ പംക്തിയിലൂടെ സംഗീതത്തില്‍ താല്‍പര്യമുള്ളവര്‍ക്ക്‌ അത്‌ പഠിക്കുന്നതിനുള്ള അവസരവും സ്പന്ദന്‍ ഒരുക്കുന്നു. കുട്ടികളുടെയും ഗര്‍ഭിണികളുടെയും ശുശ്രൂഷക്ക്‌ കോംഗ്കണി വൈദ്യന്മാര്‍ ഉപയോഗിച്ചിരുന്ന പ്രകൃതിദത്തമായ മരുന്നുകളുടെയും മറ്റും കാര്യങ്ങള്‍ അവതരിപ്പിക്കുന്നുമുണ്ട്‌. കുട്ടികളുടെ കഥകള്‍, പാചകപംക്തികള്‍, പഴമൊഴികള്‍, കടങ്കഥകള്‍, ഫലിതങ്ങള്‍ എന്നിങ്ങനെ എല്ലാ വിഷയങ്ങളും മാസികയില്‍ കാണാം. ‘കേരള കര്‍ണാടക കോംഗ്കണി’ എന്ന പംക്തിയില്‍ കേരളത്തിലെയും കര്‍ണാടകത്തിലെയും ശബ്ദവ്യത്യാസങ്ങള്‍ പ്രതിപാദിക്കുന്നു.

കോംഗ്കണി ഭാഷക്ക്‌ ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികളെ പരിചയപ്പെടുത്തുന്നതുവഴി ആ വ്യക്തികളെ ബഹുമാനിക്കുക എന്ന കാര്യവും ‘സ്പന്ദന്‍’ ചെയ്യുന്നു. വിവിധ വിഷയങ്ങളെക്കുറിച്ച്‌ ആധ്യാത്മികവും ആനുകാലികവുമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള കാര്‍ട്ടൂണ്‍ പേജ്‌ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. ‘സ്പന്ദന്‍’ മാസികയുടെ മുഖ്യപത്രാധിപര്‍ സുരേഷ്‌ എ. ഷേണായിയും സഹപത്രാധിപര്‍ പി. മനോഹരുമാണ്‌. സുരേഷ്‌ എ. ഷേണായ്‌, കേരള കോംഗ്കണി അക്കാദമിയുടെ സെക്രട്ടറിയും മനോഹര്‍ വൈസ്‌ ചെയര്‍മാനുമാണ്‌.

>> സുരേഷ്‌ ഷേണായി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

Kerala

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.