Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോണ്‍ഗ്രസിന്റെ അഴിമതിക്ക്‌ സിപിഎം കുടപിടിക്കുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2012, 10:34 pm IST
inKollam

പട്ടാഴി: കോണ്‍ഗ്രസിന്റെ അഴിമതിക്ക്‌ സിപിഎം കുടപിടിക്കുകയാണെന്ന്‌ ബിജെപി പത്തനാപുരം നിയോജകമണ്ഡലം സമിതി ആരോപിച്ചു. പട്ടാഴി സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സ പുനഃസ്ഥാപിക്കുക എന്ന വിഷയത്തില്‍ ഗ്രാമപഞ്ചായത്തോഫീസ്‌ പടിക്കല്‍ ബിജെപി നടത്തിവരുന്ന റിലേ നിരാഹാരം മുപ്പതുദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന രാഷ്‌ട്രീയ സംവാദത്തില്‍ യുഡിഎഫ്‌, എല്‍ഡിഎഫ്‌ നേതാക്കന്മാര്‍ പങ്കെടുക്കാതിരുന്നത്‌ ഇതിന്റെ തെളിവാണെന്ന്‌ യോഗം ചൂണ്ടിക്കാട്ടി.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജെപിക്ക്‌ നല്‍കിയ കത്തില്‍ ഇ.കെ. നായനാരുടെ ഭരണകാലത്ത്‌ ഷണ്‍മുഖദാസ്‌ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ്‌ കിടത്തിചികിത്സ ഇല്ലാതാക്കിയതെന്ന പരാമര്‍ശം ഉണ്ടായിട്ടും സിപിഎം പ്രതികരിക്കാതിരിക്കുന്നത്‌ ജനവികാരത്തെ ഭയന്നിട്ടാണ്‌. അഴിമതിയുടെ കാര്യത്തില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നതിനാലാണ്‌ ഇടതു വലതു നേതാക്കള്‍ സംവാദത്തിനെത്താത്തത്‌. ഗ്രാമപഞ്ചായത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായി ബിജെപി മാറുകയാണെന്നും സംവാദം ഉദ്ഘാടനം ചെയ്ത്‌ ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ്‌ സുഭാഷ്‌ പട്ടാഴി പറഞ്ഞു. കോണ്‍ഗ്രസ്‌ ദിവാസ്വപ്നം കാണുന്നതുപോലെ സമരം ഉടന്‍ അവസാനിക്കുകയില്ല. അനിശ്ചിതകാല നിരാഹാരമടക്കമുള്ള സമരങ്ങളിലേക്ക്‌ പാര്‍ട്ടി പോകുമെന്നും റിലേസത്യാഗ്രഹം 51 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പഞ്ചായത്തോഫീസിലേക്ക്‌ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്‌ പോകുമെന്നും ബിജെപി പട്ടാഴി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ സുരേഷ്‌ വലംപുറത്ത്‌ പറഞ്ഞു. സുരേഷ്‌ വലംപുറത്ത്‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ ജനറല്‍ സെക്രട്ടറി രതീഷ്ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
നിയോജകമണ്ഡലം കമ്മറ്റിയംഗം വാസുദേവന്‍പിളള, തുളസീധരന്‍പിള്ള, ആര്‍.സി. രാമചന്ദ്രന്‍, മുരളീധരന്‍, അനീഷ്‌ കോവൂര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.