Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരാധനാ പുഷ്പങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2012, 06:28 pm IST
inSamskriti

അവരവരുടെ സംസ്കാരവും പാരമ്പര്യരീതികളും അനുസരിച്ച്‌ ഭാരതീയര്‍, ദൈവാരധനക്ക്‌ പലവിധ പുഷ്പങ്ങള്‍ ഉപയോഗിക്കുന്നു. വളരെ ബുദ്ധിമുട്ടി സംഭരിച്ച ഈ പുഷ്പങ്ങളുടെയെല്ലാം സൗന്ദര്യവും സൗരഭ്യവും പലപ്പോഴും വളരെ ക്ഷണികമാണ്‌. വളരെ വേഗം തന്നെ ഈ പുഷ്പങ്ങള്‍ വാടുകയും സൗരഭ്യം ഇല്ലാതാകുകയും ചെയ്യും. പക്ഷെ ഒരു പുഷ്പം മാത്രം എല്ലാകാലവും ഒരേ രീതിയില്‍ നിലനില്‍ക്കുന്നു. അതേ സൗന്ദര്യത്തോടും സൗരഭ്യത്തോടും കൂടി തന്നെ. ഇതാണ്‌ ദൈവത്തിന്‌ ഏറ്റവും പ്രിയപ്പെട്ട പുഷ്പം. ഇതിന്റെ പേരാണ്‌ സര്‍വ ഭൂതദയാ പുഷ്പം. അതായത്‌ എല്ലാ ജീവജാലങ്ങളോടും തോന്നുന്ന സ്നേഹവും കരുണയും. ഇതാണ്‌. ദൈവത്തിന്‌ ഏറ്റവും പ്രിയമയാതും സമര്‍പണയോഗ്യമായതും. ഈ പുഷ്പം സമര്‍പ്പിക്കുവാനുള്ള കഴിവ്‌ മനുഷ്യര്‍ക്ക്‌ മാത്രമേ ഉള്ളു.

‘ഈശ്വര സര്‍വഭൂതാനാം’ എല്ലാവരിലും ദൈവം അധിവസിക്കുന്നു. രൂപവും ഭാവവും വ്യത്യസ്തമയാരിക്കാം. പക്ഷെ എല്ലാവരിലും ഉള്ള ദൈവം ഒന്നുതന്നെ. അതിനാല്‍ സ്നേഹവും കരുണയും എല്ലാവരും അര്‍ഹിക്കുന്നു. അവരും അവരില്‍ അധിവസിക്കുന്ന ദൈവവും ~ഒരു പോലെ തന്നെ അത്‌ അര്‍ഹിക്കുന്നു. പൂക്കള്‍ സംഭരിക്കുവാനും അത്‌ പൂമാലയായി എടുക്കാനും നിങ്ങള്‍ എടുക്കുന്ന സമയം വ്യഥാവിലാകുന്നു. ഒരിക്കലും നാശം വരാത്ത ഈ ഹൃദയപുഷ്പത്തിന്റെ മാഹാത്മ്യം അറിയുന്നവന്‍ പരമജ്ഞാനിയാണ്‌.

ഒരിക്കല്‍ നാരദമഹര്‍ഷി സനത്കുമാരമുനിയുടെ അടുത്തുപോയി തനിക്ക്‌ ശരിയായ ജ്ഞാനം ഉപദേശിച്ചു തരാന്‍ അഭ്യര്‍ത്ഥിച്ചു. മുനി പറഞ്ഞു ശാശ്വതജ്ഞാനത്തെ പറഞ്ഞുതരുവാന്‍ എനിക്ക്‌ കഴിയും. പക്ഷെ നിങ്ങള്‍ക്ക്‌ അതിനുള്ള യോഗ്യതയുണ്ടോ എന്ന്‌ അറിയണം. നാരദമഹര്‍ഷി പറഞ്ഞു. എനിക്ക്‌ നാല്‌ വേദങ്ങളും ആറ്‌ ശാസ്ത്രങ്ങളുടെയും അന്തരാര്‍ത്ഥങ്ങളും അറിയാം. ഇത്രയും പറഞ്ഞ്‌ മുനി പറഞ്ഞു: ഇതെല്ലാം താങ്കള്‍ പഠിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലും ഒന്ന്‌ നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ? നിങ്ങള്‍ക്ക്‌ ഇതെല്ലാം അനുഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ ശരിയായ ജ്ഞാനവും ശാശ്വതമായ സന്തോഷവും ശാന്തിയും വളരെ മുമ്പ്‌ തന്നെ ലഭിക്കുമായിരുന്നു.
ഭഗവാന്‍ ചോദിക്കുന്നു എല്ലാതരം അറിവുകളും സ്വായത്തമാക്കിയിരുന്ന നാദരന്‌ എന്തുകൊണ്ടാണ്‌ സന്തോഷം അനുഭവിക്കാന്‍ സാധിക്കാതെ വന്നത്‌. സന്തോഷം പഠനങ്ങളില്‍ നിന്ന്‌ ലഭിക്കുമോ? പലതരത്തിലുള്ള പുസ്തകം വായിക്കുന്നതുകൊണ്ട്‌ ഉണ്ടാകുമോ? ഇല്ല എന്നതാണ്‌ പരമാര്‍ത്ഥം. ജീവിതകാലം മുഴുവനും പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തു. അത്‌ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിച്ചില്ലെങ്കില്‍ അതുകൊണ്ട്‌ പ്രയോജനമില്ല. ബുദ്ധിമുട്ടി പാചകം ചെയ്യുന്ന ആഹാരം കഴിക്കുന്നതുകൊണ്ട്‌ ഊര്‍ജ്ജവും സംതൃപ്തിയും ആരോഗ്യവുമേ ഉണ്ടാകുകയുള്ളു. നിങ്ങളുടെ അറിവിന്റെ ഒരു ചെറിയ അംശമെങ്കിലും നിങ്ങളുടെ പ്രവൃത്തിയില്‍ പ്രതിഫലിക്കണം. മിക്കവാറും എല്ലാവരും തന്നെ പലതരത്തിലുള്ള മതഗ്രന്ഥങ്ങള്‍ വായിക്കുന്നവരാണ്‌. എല്ലാ മതഗ്രന്ഥങ്ങളും ഒരേ ധാര്‍മികമൂല്യങ്ങള്‍ക്കാണ്‌ പ്രാധാന്യം കൊടുക്കുന്നത്‌. പക്ഷെ എത്ര ജനങ്ങള്‍ക്ക്‌ അവര്‍ മനസ്സിലാക്കിയിട്ടുള്ള മാനസിക മൂല്യങ്ങള്‍ അവരവരുടെ സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. ലോകമെമ്പാടും കാണുന്ന സ്പര്‍ദ്ധ,യുദ്ധം,ക്രോധം, വെറുപ്പ്‌, അസൂയ മുതലായവര്‍ക്ക്‌ കാരണമെന്താണ്‌. ഉത്തരം വളരെ ലളിതം. പഠിക്കുന്നതിന്റെയും അതില്‍ നിന്ന്‌ ലഭിക്കുന്ന അറിവിന്റെയും ശരിയായ അര്‍ത്ഥം അവര്‍ മനസ്സിലാക്കിയിട്ടില്ല. ഏതെങ്കിലും ഒരു മതഗ്രന്ഥത്തിന്റെയും ഏതെങ്കിലും ഒരു ഉപദേശമെങ്കിലും മനസ്സിലാക്കുവാന്‍ ആദ്യം ശ്രമിക്കുക. എന്നിട്ട്‌ ചെറിയ രീതിയിലെങ്കിലും അതിനെ സ്വന്തം പ്രവൃത്തിയിലേക്ക്‌ കൊണ്ടുവരിക. ഇതിന്‌ ശ്രമിച്ചില്ലെങ്കില്‍ ഇത്‌ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ പഠിപ്പും അറിവും എല്ലാം വ്യര്‍ത്ഥമാകുന്നു. നിങ്ങള്‍ക്ക്‌ എല്ലാ ജീവജാലങ്ങളോടും കരുണയും സ്നേഹവും കുറെയെങ്കിലും കൊടുക്കുവാന്‍ സാധിച്ചാല്‍,നിങ്ങള്‍ ധന്യനാകും.

വിവര്‍ത്തനം: സുഭദ്രാനായര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.