Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത്‌ കഴിഞ്ഞ വര്‍ഷം 1.35 ലക്ഷം ആത്മഹത്യകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2012, 08:28 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത്‌ കഴിഞ്ഞ വര്‍ഷം 1.35 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്‌. ആത്മഹത്യാ നിരക്കില്‍ ഒന്നാം സ്ഥാനത്ത്‌ പശ്ചിമ ബംഗാളാണ്‌. ദേശീയ ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോ ( എന്‍സിആര്‍ബി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.

കുടുംബ പ്രശ്നങ്ങളും( 24.3ശതമാനം) അസുഖങ്ങളുമാണ്‌ ( 19.6) ആത്മഹത്യക്കുള്ള പ്രധാന കാരണം. ദാരിദ്ര്യം മൂലം 1.7 ശതമാനം പേര്‍ ജീവനൊടുക്കുന്നു. പ്രണയ നൈരാശ്യം ( 3.4 ശതമാനം), മയക്കുമരുന്നിന്റെ ഉപയോഗം (2.7), സ്ത്രീധന പ്രശ്നം (2.40), എന്നിവയും ആത്മഹത്യക്ക്‌ കാരണമാകുന്നുണ്ട്‌.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത്‌ ദല്‍ഹിയിലാണ്‌( 1,716), തൊട്ടുപുറകില്‍ പുതുച്ചേരി (557). രാജ്യത്ത്‌ മൊത്തം നടക്കുന്ന ആത്മഹത്യയുടെ 1.9 ശതമാനവും നടക്കുന്നത്‌ ഏഴു കേന്ദ്രഭരണ പ്രദേശങ്ങളിലാണ്‌. 2001 നും 2011നും ഇടക്ക്‌ ആത്മഹത്യ ചെയ്തവരുടെ എണ്ണം 25 ശതമാനം ഉയര്‍ന്ന്‌ 108506 ല്‍ നിന്ന്‌ 1,35585 ല്‍ എത്തി. ആത്മഹത്യ നിരക്കില്‍ ഒന്നാം സ്ഥാനത്ത്‌ പശ്ചിമബംഗാളാണ്‌ (16,492 എണ്ണം). അതായത്‌ രാജ്യത്തെ മൊത്തം ആത്മഹത്യ നിരക്കിന്റെ 12.2 ശതമാനവും നടക്കുന്നത്‌ പശ്ചിമ ബംഗാളിലാണ്‌. തൊട്ടുപുറകില്‍ തമിഴനാട്‌ ( 15,963), മഹാരാഷ്‌ട്ര ( 15,947), ആന്ധ്രപ്രദേശ്‌ (15,077), കര്‍ണ്ണാടക(12, 622) എന്നീ സംസ്ഥാനങ്ങളാണ്‌. അതായത്‌ 56.2 ശതമാനം ആത്മഹത്യകളും നടക്കുന്നത്‌ ഈ സംസ്ഥാനങ്ങളിലാണ്‌. ബാക്കി 43.8 ശതമാനവും നടക്കുന്നത്‌ മറ്റു 23 സംസ്ഥാനങ്ങളിലുമായാണ്‌. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ആത്മഹത്യ നിരക്ക്‌ കുറവാണ്‌( 3.6 ശതമാനം).

ചില നിസാര കാരണങ്ങള്‍, മയക്കുമരുന്നിന്റെ ഉപയോഗം, പ്രണയനൈരാശ്യം, കുടുംബപ്രശ്നങ്ങള്‍, സ്ത്രീധന പീഡനം, അവിഹിത ബന്ധത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ എന്നിവ മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായി എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീധന പ്രശനത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത്‌ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമാണ്‌. കുടുംബപ്രശ്നങ്ങള്‍ കാരണം ഏറ്റവും അധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നത്‌ കേരളം, പുതുച്ചേരി, മഹാരാഷ്‌ട്ര, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌. ആസാമില്‍ പ്രണയനൈരാശ്യം, തൊഴിലില്ലായ്‌മ, പരീക്ഷയിലെ തോല്‍വി എന്നിവയും ജമ്മുകാശ്മീരില്‍ കുട്ടികള്‍ ഇല്ലാത്തതും ആത്മഹത്യക്ക്‌ ഇടയാക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്‌മയുമാണ്‌ പഞ്ചാബില്‍ നടക്കുന്ന ആത്മഹത്യകള്‍ക്ക്‌ കാരണമെന്ന്‌ എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.