Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാള്‍ അനുഗ്രഹംതേടി ഹസാരയെ കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2012, 09:55 pm IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രീയ പാര്‍ട്ടിരൂപീകരണവുമായി ബന്ധപ്പെട്ട്‌ വഴിപിരിഞ്ഞതിനുശേഷം അണ്ണാഹസാരെയും കേജ്‌രിവാളും തമ്മില്‍ ഇന്നലെ കൂടിക്കാഴ്‌ച്ച നടത്തി. 20മിനിറ്റ്‌ നീണ്ടുനിന്ന കൂടിക്കാഴ്‌ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിച്ച കേജ്‌രിവാള്‍ ഹസാരെയുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ തങ്ങള്‍ തമ്മില്‍ ഒരുതരത്തിലുമുള്ള ഏറ്റുമുട്ടലിനുമില്ലെന്നും കേജ്‌രിവാള്‍ പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഹസാരെക്ക്‌ എന്ത്‌ സഹായവും ആവശ്യമെങ്കില്‍ അത്‌ നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും കേജ്‌രരിവാള്‍ കൂട്ടിച്ചേര്‍ത്തു. മനീഷ്‌ സിസോദിയക്കൊപ്പമാണ്‌ എന്‍.ഡി തിവാരി ഭവനില്‍ കേജ്‌രിവാള്‍ എത്തിയത്‌. മാര്‍ഗം വ്യത്യസ്തമാണെങ്കിലും ഇരുവരുടേയും ലക്ഷ്യം ഒന്നാണെന്ന്‌ കേജ്‌രിവാള്‍ പറഞ്ഞു.

തനിക്കും ഹസാരെക്കുമിടയില്‍ ഭിന്നതയുണ്ടെന്ന്‌ വരുത്തിതീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായി ഹസാരെ പറഞ്ഞതായി കേജ്‌രിവാള്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. തങ്ങള്‍ക്കിടയില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ല. തങ്ങള്‍ക്കിടയില്‍ ചില ബന്ധമുണ്ട്‌. ആരും ഇത്‌ തകര്‍ക്കാന്‍ ശ്രമിക്കേണ്ടെന്നും കേജ്‌രിവാള്‍ പറഞ്ഞു. കേജ്‌രിവാള്‍ സംഘത്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടി ഇന്ന്‌ പ്രഖ്യപിക്കുമെന്നാണ്‌ സൂചന.

രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട്‌ കേജ്‌രിവാളുമായി പിരിഞ്ഞ ഹസാരെ പിന്നീട്‌ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി രൂപീകരിക്കന്‍ താന്‍ ഇല്ലെന്നും, തന്റെ പേരോ അഴിമതിവിരുദ്ധപ്രസ്ഥാനത്തിന്റെ പേരോ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും ഹസാരെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. കേജ്‌രിവാളിന്റെ രാഷ്‌ട്രീയമോഹങ്ങളാണ്‌ സംഘം പിളരാനുള്ള കാര്യമാണെന്നും ഹസാരെ കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ തങ്ങള്‍ തമ്മില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്ന്‌ ഇന്നലെ ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

നിലവിലെ രാഷ്‌ട്രീത്തിന്‌ ഒരു രാഷ്‌ട്രീയ ബദല്‍ ഉണ്ടാക്കുക നല്ല ആശയമാണ്‌. എന്നാല്‍ ആ പാര്‍ട്ടിയിലെ അംഗങ്ങളെ എങ്ങനെ തെരഞ്ഞെടുക്കും. പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ പണം എങ്ങനെ കണ്ടെത്തും തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ കേജ്‌രിവാള്‍ മറുപടി നല്‍കിയില്ലെന്നും ഹസാരെ പറഞ്ഞിരുന്നു. സമരമാണ്‌ ശരിയെന്നും രാഷ്‌ട്രീയം വൃത്തികേടാണെന്നും ഹസാരെ വിമര്‍ശിച്ചു. രാഷ്‌ട്രീയത്തിലൂടെ രാജ്യത്തിന്‌ നല്ലൊരു ഭാവി ഉണ്ടാകില്ലെന്നും ഹസാരെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്‌ട്രീയത്തില്‍ തങ്ങള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നത്‌ കണ്ടാല്‍ ഹസാരെ തങ്ങളോടൊപ്പം പങ്കുചേരുമെന്ന്‌ കേജ്‌രിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനുള്ള ശക്തമായ മറുപടിയാണ്‌ ഹസാരെ കേജ്‌രിവാളിന്‌ നല്‍കിയത്‌. രാഷ്‌ട്രീയത്തിലേക്ക്‌ താന്‍ ഇല്ലെന്ന്‌ ആവര്‍ത്തിച്ച ഹസാരെ ഉപവാസ സമരങ്ങള്‍ താന്‍ അവസാനിപ്പിച്ചതായും വ്യക്തമാക്കി. എന്നാല്‍ അഴിമതിക്കെതിരെയുള്ള പോരാട്ടം താന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അഴിമതി വിരുദ്ധപോരാട്ടങ്ങള്‍ക്കായി പുതിയ സംഘം രൂപീകരിക്കാനാണ്‌ ഹസാരെ ദല്‍ഹിയിലെത്തിയത്‌. രാഷ്‌ട്രീയം തന്റെ വഴിയല്ലെന്നും രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും ആവര്‍ത്തിച്ചുപറഞ്ഞ ഹസാരെ വിമുക്ത ഭടന്മാര്‍, വിരമിച്ച ഐ എഎസ്‌ ഉദ്യോഗസ്ഥര്‍ എന്നിവരെ ഒപ്പം നിര്‍ത്തി പുതിയ സംഘം രൂപീകരിക്കുന്നതിനുവേണ്ടിയാണ്‌ ദല്‍ഹിയിലെത്തിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.