Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലുങ്കാന: ആന്ധ്ര നിയമസഭാ സ്തംഭനം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2012, 09:19 pm IST
inIndia

ഹൈദരാബാദ്‌: തെലുങ്കാന വിഷയത്തില്‍ ആന്ധ്രാപ്രദേശ്‌ നിയമസഭ ഇന്നലെയും സ്തംഭിച്ചു. തെലുങ്കാന വിഷയം ഉന്നയിച്ചുകൊണ്ട്‌ ടി ആര്‍ എസ്‌ ,ബി ജെ പി, ഇടതുകക്ഷികള്‍ പ്ലക്കാര്‍ഡുമായി നടുത്തളത്തില്‍ ഇറങ്ങി. മുദ്രാവാക്യം വിളിച്ച്‌ പ്രതിപക്ഷ കക്ഷികള്‍ സ്പീക്കറുടെ പോഡിയത്തിലേക്ക്‌ കയറിയതോടെ സഭ പൂര്‍ണമായും സ്തംഭിച്ചു.

തെലുങ്കാന വിഷയത്തില്‍ കാര്യമായ തീരുമാനം എടുക്കാതെ കോണ്‍ഗ്രസ്‌ വിഷമിക്കുന്ന ഘട്ടത്തിലാണ്‌ സഭ ഇന്നലെ മൂന്നാം ദിവസവും സ്തംഭിച്ചത്‌. തെലുങ്കാന രൂപീകരണത്തിനുള്ള പ്രമേയം സഭ പാസാക്കണമെന്ന്‌ ഇന്നലെയും ടി ആര്‍ എസ്‌ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയമഭേദഗതിക്കായുള്ള പ്രമേയം പാസാക്കാന്‍ സ്പീക്കര്‍ ഉത്തരവിട്ടെങ്കിലും അതിന്‌ സാധിച്ചില്ല. സഭാനടപടികള്‍ തുടരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്ന്‌ മുദ്രാവാക്യം വിളിച്ചു. ഡീസല്‍ പാചകവാതക നിയന്ത്രണങ്ങളുടെ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പിന്നീട്‌ പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളം. പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ ചര്‍ച്ചക്ക്‌ സര്‍ക്കാര്‍ തയ്യാറാണെന്ന്‌ നിയമസഭാകാര്യ മന്ത്രി ഡി. ശ്രീധര്‍ ബാബു പറഞ്ഞു.

തെലുങ്കാന വിഷയത്തില്‍ കോണ്‍ഗ്രസ്‌ പുന:പരിശോധന നടത്തുന്നുവെന്ന്‌ ചില വാര്‍ത്തകള്‍ നേരത്തെ ഉണ്ടായിരുന്നു. തെലുങ്കാന രാഷ്‌ട്ര സമിതിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്കാന രൂപീകരിക്കാമെന്ന ഉറപ്പിന്റെ പശ്ചാത്തലത്തിലാണ്‌ ലയനത്തിന്‌ സമ്മതിച്ചതെന്ന്‌ ടി ആര്‍ എസ്‌ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്കെ കോണ്‍ഗ്രസ്‌ ഉറപ്പ്‌ നല്‍കിയിട്ടുള്ളുവെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നത്‌.

പ്രശ്നത്തിന്‌ പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ ടി ആര്‍ എസ്‌ നേതാവ്‌ ചന്ദ്രശേഖര റാവു ഒരാഴ്‌ച്ചയായി ദല്‍ഹിയില്‍ പ്രചാരണങ്ങള്‍ നടത്തിവരികയാണ്‌. ഈ മാസം 30 നകം വ്യക്തമായ തീരുമാനമുണ്ടാകണമെന്നും കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്‌. തെലുങ്കാന രൂപീകരണം ആവശ്യമില്ലെന്ന നിലപാടാണ്‌ ദല്‍ഹിയിലെ ഉന്നതര്‍ക്കുള്ളതെന്നാണ്‌ റിപ്പോര്‍ട്ട്‌. തെലുങ്കാന രൂപീകരണ നീക്കം പാളുന്നതായാണ്‌ നിലവിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.