Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുന്‍ഗണനാവായ്‌പ: ജില്ലയില്‍ 1,197.18 കോടി രൂപ വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 11:24 pm IST
in Kottayam

കോട്ടയം: ജില്ലയില്‍ ജൂണ്‍ 30 വരെയുള്ള ആദ്യപാദത്തില്‍ മുന്‍ഗണനാ വായ്‌പയായി 1,197.18 കോടി രൂപ വിതരണം ചെയ്തു. കോട്ടയം ഐഡ ഹോട്ടലില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനയോഗത്തിലാണ് ഇതു സംബന്ധിച്ച കണക്ക് അവതരിപ്പിച്ചത്. ഈ വര്‍ഷം ലക്ഷ്യമിട്ടിരിക്കുന്നതിന്റെ 18 ശതമാനം തുകയാണ് ഇക്കാലയളവില്‍ വിതരണം ചെയ്തത്. കാര്‍ഷികവായ്‌പയായി 489.55 കോടി രൂപ അനുവദിച്ചു. 525 കുട്ടികള്‍ക്ക് വിദ്യാഭ്യാസവായ്‌പയായി 15.69 കോടി രൂപ നല്‍കി. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കും വിദ്യാ ഭ്യാസ വായ്‌പ ലഭ്യമാക്കണമെന്ന് സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍ദ്ദേശിച്ചു. മുന്‍ഗണനാവായ്‌പാ വിതരണത്തില്‍ ജില്ലയിലെ ബാങ്കുകളുടെ സഹകരണം തൃപ്തികരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ പറഞ്ഞു.

റവന്യൂ വകുപ്പും ബാങ്കുകളും ചേര്‍ന്ന് നടത്താനിരിക്കുന്ന റവന്യൂ റിക്കവറി മേളയില്‍ മികച്ച രീതിയിലുള്ള തിരിച്ചടവ് പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ മിനി ആന്റണി പറഞ്ഞു. വിദ്യാഭ്യാസ വായ്‌പകള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ത്തന്നെ സൂക്ഷ്മമായി പരിശോധിക്കുകയും വിശദാംശങ്ങള്‍ വിദ്യാര്‍ഥികളെ പറഞ്ഞ് മനസിലാക്കുകയും വേണം. വിദ്യാഭ്യാസ വായ്‌പയുടെ മാര്‍ക്ഷനിര്‍ദ്ദേശങ്ങള്‍ ബാങ്ക് ഹാളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭ്യമാക്കണം- കളക്ടര്‍ പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാജേന്ദ്ര കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബാലചന്ദ്രന്‍ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ), ഷാജി സക്കറിയ (നാബാര്‍ഡ്), ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) മോഹനന്‍ പിള്ള, ലീഡ് ബാങ്ക് ചീഫ് മാനേജര്‍ ജയശങ്കര്‍, അനു മാമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ 11 ബ്ലോക്കുകളിലും റവന്യൂ റിക്കവറി മേള നടത്താനുള്ള തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. ഒക്‌ടോബര്‍ 11ന് കോട്ടയം കെ.പി.എസ് മേനോന്‍ ഹാളില്‍ നടക്കുന്ന പള്ളം ബ്ലോക്കിലെ റവന്യൂ റിക്കവറി മേളയോടുകൂടി ഇതിന് തുടക്കംകുറിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

പുതിയ വാര്‍ത്തകള്‍

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.