Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വര്‍ഗ്ഗീയ വിരുന്ന്‌: വീണ്ടും താല്‍കാലിക അനുമതി നല്‍കാന്‍ കളക്ടറുടെ വിവാദനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2012, 11:17 pm IST
inKottayam

കോട്ടയം: ആഗസ്റ്റ്‌ ൨൮ന്‌ പ്രവര്‍ത്തനാനുമതി അവസാനിച്ച സ്വര്‍ഗ്ഗീയവിരുന്നിന്‌ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വീണ്ടും അനുമതി നല്‍കാന്‍ നീക്കമാരംഭിച്ചു. ജൂലൈ ൩൧ന്‌ സ്വര്‍ഗ്ഗീയവിരുന്നിണ്റ്റെ അനധികൃത ആരാധനയ്‌ക്ക്‌ വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെ മറികടക്കാന്‍ കളക്ടര്‍ ആഗസ്റ്റ്‌൪ന്‌ സ്വര്‍ഗ്ഗീയവിരുന്ന്‌ നടത്തിപ്പുകാരില്‍നിന്നും അപേക്ഷ വാങ്ങി അന്നുതന്നെ ആരാധനയ്‌ക്ക്‌ അനുമതി നല്‍കി. ൨൦൧൧ നവംബര്‍ ൨ന്‌ പൊളിക്കാന്‍ ഉത്തരവിട്ട ഷെഡിന്‌ നഗരസഭ ൨൦൧൨ ഫെബ്രുവരി ൨൯ന്‌ വീണ്ടും ആഗസ്റ്റ്‌ ൨൮ വരെ പ്രവര്‍ത്തനാനുമതി നല്‍കി. ഈ അനുവാദത്തിണ്റ്റെ മറവിലാണ്‌ കളക്ടര്‍ ആഗസ്റ്റ്‌ ൨൮ വരെ ആരാധനയ്‌ക്ക്‌ അനുവാദം ആഗസ്റ്റ്‌ ൪ന്‌ നല്‍കിയത്‌. ആഗസ്റ്റ്‌ ൨൪ന്‌ കൗണ്‍സില്‍ അംഗീകാരമില്ലാതെ ചെയര്‍മാന്‍ സ്വന്തം താല്‍പര്യപ്രകാരം വീണ്ടും ഷെഡിണ്റ്റെ കാലാവധി നീട്ടിനല്‍കി. ഷെഡിണ്റ്റെ കാലാവധി പുതുക്കി നല്‍കിയതിണ്റ്റെ അടിസ്ഥാനത്തില്‍ ആരാധനയ്‌ക്ക്‌ വീണ്ടും അനുമതി നല്‍കാന്‍ കളക്ടര്‍ നീക്കമാരംഭിച്ചു. ഈ നിയമവിരുദ്ധ കേന്ദ്രത്തിനെതിരെ ഒരു വര്‍ഷത്തിലധികമായി ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിലാണ്‌. രോഗം പ്രാര്‍ത്ഥിച്ച്‌ മാറ്റാമെന്നുള്ള പരസ്യം ചെയ്ത്‌ കബളിപ്പിച്ചതിന്‌ നിരവധി കേസുകള്‍ ഉള്ള സ്വര്‍ഗ്ഗീയ വിരുന്നിണ്റ്റെ നടത്തിപ്പുകാര്‍ക്ക്‌ വേണ്ടി നിയമങ്ങളേയും, ചട്ടങ്ങളേയും വളച്ചൊടിച്ച്‌ സര്‍വ്വസഹായവുമായി ഇടത്‌ വലത്‌ മുന്നണികള്‍ പ്രവര്‍ത്തിക്കുകയാണ്‌. ഈ നിയമവിരുദ്ധ കേന്ദ്രത്തിന്‌ അനുമതി നല്‍കാനുള്ള കളക്ടറുടെ നീക്കം സാമുദായിക സൗഹാ ര്‍ദ്ദം തകര്‍ക്കുന്നതിന്‌ കാരണമാകുമെന്ന്‌ ഹിന്ദുഐക്യവേദി നേതാക്കളായ പൂഴിമേല്‍ രണരാജന്‍, ശ്രീകാന്ത്‌ തിരുവഞ്ചൂറ്‍, പ്രകാശ്‌ കുമ്മനം എന്നിവര്‍ മുന്നറിയിപ്പ്‌ നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍
Kerala

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

Sports

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.