Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ധ്യാനകേന്ദ്രം: തട്ടിപ്പിനിരയായ സ്ഥലമുടമകളെ സ്വാധീനിക്കാന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ശ്രമിക്കുന്നെന്ന്‌ ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2012, 11:32 pm IST
in Kottayam

എരുമേലി: കൊരട്ടി അനധികൃത ആവേമരിയ ധ്യാനകേന്ദ്രത്തിന്‌ വൃദ്ധദമ്പതികളില്‍നിന്നും സ്ഥലം തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട്‌ തട്ടിപ്പിനിരയായ സ്ഥലവുടമകളെ സ്വാധീനിക്കാന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റിണ്റ്റെ രഹസ്യനീക്കം. അനധികൃത ധ്യാനകേന്ദ്രത്തിനായി കോടികള്‍ വിലമതിക്കുന്ന സ്ഥലം ധ്യാനകേന്ദ്രം അധികൃതര്‍ തട്ടിയെടുക്കുകയായിരുന്നുവെന്നു ചൂണ്ടിക്കാട്ടി കൊരട്ടി അറയ്‌ക്കല്‍വീട്ടില്‍ തോമസിണ്റ്റെ ഭാര്യ മോണിക്ക കാഞ്ഞിരപ്പള്ളി കോടതിയില്‍ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. പരാതി ഫയല്‍ സ്വീകരിച്ച കോടതി തുടര്‍നടപടികള്‍ ചെയ്യുന്നതിനിടയിലാണ്‌ ധ്യാനകേന്ദ്രത്തിന്‌ ഒത്താശ ചെയ്തുകൊടുത്ത്‌ എരുമേലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മോളി മാത്യു രഹസ്യമായി ഇന്നലെ മോണിക്കയുടെ വീട്ടിലെത്തിയതെന്നും ഹിന്ദു ഐക്യവേദി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡണ്റ്റ്‌ മനോജ്‌ എസ്‌.നായര്‍ പറഞ്ഞു. അനധികൃത ധ്യാനകേന്ദ്രത്തിനെതിരെ എരുമേലിയിലെ മതസൗഹാര്‍ദ്ദം തകരുമെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ ഹിന്ദു ഐക്യവേദിയാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌. എന്നാല്‍ ധ്യാനകേന്ദ്രം പ്രവര്‍ത്തിക്കുന്നതുകൊണ്ട്‌ പ്രശ്നങ്ങളൊന്നുമില്ലെന്നു വരുത്തിതീര്‍ക്കാന്‍ മറ്റു മതസ്ഥരുടെ പ്രമുഖ നേതാക്കളെക്കൊണ്ട്‌ റിപ്പോര്‍ട്ട്‌ ചെയ്യിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നിലും പഞ്ചായത്തിലെ ചിലരുടെ തന്ത്രമായിരുന്നുവെന്നും ഹിന്ദു ഐക്യവേദി പ്രസിഡണ്റ്റ്‌ പറഞ്ഞു. എന്നാല്‍ വൃദ്ധദമ്പതികളെ കബളിപ്പിച്ച്‌ ഏക്കറുകണക്കിനു ഭൂമി കൈക്കലാക്കിയ സംഭവത്തില്‍ ധ്യാനകേന്ദ്രത്തിലെ ആളുകളെക്കുറിച്ച്‌ ശരിയായ ധാരണയില്ലായിരുന്നുവെന്നും കോടതിയില്‍ നല്‍കിയ കേസുമായി മുന്നോട്ട്‌ പോകണമെന്നും പ്രസിഡണ്റ്റ്‌ പറഞ്ഞതായും മോണിക്ക പറഞ്ഞതായി ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു. അനധികൃത ധ്യാനകേന്ദ്രം നടത്തുന്നതിനായി ഭൂമി തട്ടിയെടുത്തതും, ഒത്താശ ചെയ്തു കൊടുത്ത സംഭവങ്ങളെല്ലാം വിവാദമായ സാഹചര്യത്തിലാണ്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റിണ്റ്റെ രഹസ്യസന്ദര്‍ശനമെന്നതും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

പുതിയ വാര്‍ത്തകള്‍

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.