Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഡീഷ സംഘര്‍ഷം: ജഗദീഷ്‌ ടൈറ്റ്ലര്‍ക്കെതിരെ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2012, 03:40 pm IST
inIndia

ഭുവനേശ്വര്‍: ഒഡീഷ നിയമസഭക്ക്‌ പുറത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ജഗദീഷ്‌ ടൈറ്റ്ലര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. പ്രവര്‍ത്തകരെ അക്രമിത്തിന്‌ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിനാണ്‌ ടൈറ്റ്ലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്‌.

സംഘര്‍ഷത്തിനിടെ പോലീസ്‌ തീര്‍ത്ത ബാരിക്കേട്‌ തകര്‍ത്ത്‌ മുന്നോട്ട്‌ വന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഒരു വനിത പോലീസ്‌ ഉള്‍പ്പെടെ നിരവധിപേരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ബാരിക്കേട്‌ തകര്‍ത്ത്‌ മുന്നോട്ട്‌ നീങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക്‌ ടൈറ്റ്ലര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി പ്രമീള പദ്വി എന്ന പോലീസ്‌ കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്‌ച്ച ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട്‌ 33 ഓളം പേരെ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

നിയമസഭക്ക്‌ പുറത്ത്‌ നടന്ന പ്രകടനത്തിനിടെ വനിതാ പോലീസിനെ അക്രമിച്ചവെര അറസ്റ്റ്‌ ചെയ്യണമെന്ന്‌ ഒഡീഷാ പോലീസ്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. കല്‍ക്കരി അഴിമതയുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ്‌ നിയമസഭക്ക്‌ പുറത്ത്‌ പ്രതിഷേധകര്‍ സമരം ചെയ്തത്‌. ആയിരക്കണക്കിന്‌ വരുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 60ഓളം പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരിക്കേറ്റിരുന്നു. വനിതാ പോലീസിനെ മര്‍ദ്ദിക്കുകയും നിരത്തിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവം വന്‍ വിവാദമായിരുന്നു.

വനിതാ കോണ്‍സ്റ്റബിളിനെ അക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്‌ കഴിഞ്ഞദിവസം മാപ്പ്‌ പറഞ്ഞിരുന്നു. അതേസമയം ടൈറ്റ്ലറുടെ നടപടിയെ ന്യായീകരിച്ചുകൊണ്ട്‌ പാര്‍ട്ടി ചീഫ്‌ വിപ്പ്‌ പ്രസാദ്‌ ഹരിചന്ദന്‍ രംഗത്തെത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.