Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം പബ്ളിക്‌ ലൈബ്രറി തെരഞ്ഞെടുപ്പ്‌ റദ്ദ്‌ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2012, 11:39 pm IST
in Kottayam

കോട്ടയം: കേരള സ്റ്റേറ്റ്‌ ലൈബ്രറീസ്‌ ആക്ടും ഗ്രന്ഥശാലാ നിയമാവലിയും ലംഘിച്ചുകൊണ്ട്‌ കോട്ടയം പബ്ളിക്ളൈബ്രറിയില്‍ മെയ്‌ ൩൦ ന്‌ നടത്തിയ തെരഞ്ഞെടുപ്പ്‌ റദ്ദ്‌ ചെയ്തതായി കോട്ടയം താലൂക്ക്‌ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്റ്റ്‌ കെ.വി ജനാര്‍ദ്ദനന്‍, സെക്രട്ടറി സി.എം മാത്യു എന്നിവര്‍ അറിയിച്ചു. ഗ്രസ്ഥശാലാ നിയമാവലി സബ്‌റൂള്‍സ്‌ അധ്യായം ഒന്നിണ്റ്റെ ൪ പ്രകാരം ൧൧ അംഗ ഭരണസമിതിയെ ആണ്‌ കേരളത്തിലെ എല്ലാ ഗ്രന്ഥശാലകളിലും ഉണ്ടാകേണ്ടത്‌. ൧൧ അംഗ ഭരണസമിതിയില്‍ ഒരാള്‍ വനിതയും മറ്റൊരാള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ആളും ആയിരക്കണമെന്നാണ്‌ വ്യവസ്ഥ. ഭരണസമിതിയുടെ കാലാവധി ൩ വര്‍ഷമായും നിയമാവലിയില്‍ പറയുന്നു. നാല്‌ മാസം കുടിശിക ഉള്ളവര്‍ക്ക്‌ വോട്ടവകാശം ഉണ്ടെന്ന്‌ നിയമാവലി സൂചിപ്പിക്കുന്നു. കോട്ടയം പബ്ളിക്ളൈബ്രറി തെരഞ്ഞെടുപ്പ്‌ വിജ്ഞാപനത്തില്‍ കാലാവധി അഞ്ച്‌ വര്‍ഷമെന്നും തെരഞ്ഞെടുകപ്പെടേണ്ട അംഗങ്ങള്‍ ൧൨ എന്നും പറയുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണവും പാലിച്ചില്ല. ൩൦ ദിവസത്തില്‍ കൂടുതല്‍ കുടിശിക ഉള്ളവര്‍ക്ക്‌ വോട്ടവകാശം ഇല്ലായെന്നും പറയുന്നു. ഇതെല്ലാം ഗ്രന്ഥശാലാ നിയമാവലിക്കും തെരഞ്ഞെടുപ്പ്‌ സബ്‌റൂള്‍സിനും എതിരാണ്‌. കോട്ടയം പബ്ളിക്ളൈബ്രറിയുടെ തെരഞ്ഞെടുപ്പ്‌ നടത്തുന്നതിനായി റിട്ടേണിംഗ്‌ ഓഫീസറെ നിയമിച്ച്‌ നല്‍കിയപ്പോള്‍ ഗ്രസ്ഥശാലാ നിയമാവലിയും സബ്‌റൂള്‍സും അനുസരിച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ നിഷ്കര്‍ഷിച്ചിരുന്നു. ഇത്‌ ലംഘിച്ചുകൊണ്ട്‌ നടത്തിയ തെരഞ്ഞെടുപ്പ്‌ അംഗീകരിക്കുല്ലെന്ന്‌ കാണിച്ചുകൊണ്ട്‌ താലൂക്ക്‌ ലൈബ്രറികൗണ്‍സില്‍ നല്‍കിയ കത്തിന്‌ മറുപടി നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ റദ്ദ്‌ ചെയ്തത്‌. കോട്ടയം പബ്ളിക്‌ ലൈബ്രറി തെരഞ്ഞെടുപ്പ്‌ റദ്ദ്‌ ചെയ്ത വിവരം സംസ്ഥാന, ജില്ലാ ലൈബ്രറി കൗണ്‍സിലുകളെയും ജില്ലാ കളക്ടര്‍ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ എന്നിവരെയും അറിയിച്ചതായി താലൂക്ക്‌ ഭാരവാഹികള്‍ പറഞ്ഞു. കോട്ടയം പബ്ളിക്‌ ലൈബ്രറി തുടര്‍ഭരണം സംബന്ധിച്ചും തെരഞ്ഞെടുപ്പ്‌ സംബന്ധിച്ചും ഉള്ള കാര്യങ്ങള്‍ സംസ്ഥാന ലൈബ്രറികൗണ്‍സില്‍ സ്വീകരിക്കുന്നതാണെന്ന്‌ കെ.വി ജനാര്‍ദ്ദനന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

പുതിയ വാര്‍ത്തകള്‍

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുക്കളെ മോഷ്ടിച്ച് കശാപ്പുകാര്‍ക്ക് വിറ്റ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.