Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയെ വിമര്‍ശിച്ച പുസ്തകത്തിന് ബംഗാളില്‍ വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2012, 04:30 pm IST
inIndia

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ഭരണകൂടത്തെയും വിമര്‍ശിച്ച പുസ്തകത്തിന്‌ വിലക്ക്‌. മമതയെ പരാമര്‍ശിക്കുന്ന തരത്തിലുള്ള പുസ്തകത്തിന്റെ വില്‍പ്പന നിര്‍ത്തിവയ്‌ക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ പ്രസാദകര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

ഐപിഎസ്‌ ഉദ്യോഗസ്ഥനായ നസ്‌റുല്‍ ഇസ്ലാമിന്റെ മുസല്‍മാന്ദര്‍ കി കരാണിയ (മുസ്ലീംങ്ങള്‍ ചെയ്യേണ്ടത്‌) എന്ന പുസ്തകത്തിനാണ്‌ വിലക്ക്‌. സംസ്ഥാനത്തെ മുസ്ലീംങ്ങളോടുള്ള മമത ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്‌ നയത്തെ പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്‌. ഇതാണ്‌ മമതയെ ചൊടിപ്പിച്ചത്‌. ഒരുമാസം മുമ്പ്‌ പുസ്തകം പ്രകാശനം ചെയ്തത്‌. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന്‌ മിത്ര ആന്റ്‌ ഘോഷാണ്‌ പുസ്തകത്തിന്റെ പ്രസാധകര്‍.

ഇതിനിടെ കഴിഞ്ഞദിവസം പ്രസാധകരുടെ ഓഫീസ്‌,വില്‍പ്പന കൗണ്ടര്‍,ഗോഡൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊല്‍ക്കത്ത പോലീസിന്റെ എന്‍ഫോഴ്സ്മെന്റ്‌ അധികൃതരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. കൂടാതെ പുസ്തകം വില്‍ക്കരുതെന്നും നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ അറസറ്റ്‌ ചെയ്യുമെന്നും പ്രസാധകര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മമത സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ പ്രമുഖ സിനിമാ നിര്‍മ്മാതാവായ മൃണാല്‍ സെന്‍, എഴുത്തുകാരന്‍ സുനില്‍ ഗംഗോപാധ്യായ ഉള്‍പ്പെടെ നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്‌.

സര്‍ക്കാര്‍ വിരുദ്ധ അഭിപ്രായങ്ങള്‍ എഴുതിയതിനാല്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയിരുന്നു ഐപിഎസ്‌ ഉദ്യോഗസ്ഥനായ നസ്‌റുല്‍. എന്നാല്‍ ഒരു സര്‍ക്കാര്‍ അനുകൂല ദിനപത്രത്തില്‍ വന്ന വിമര്‍ശനങ്ങളാണ്‌ അദ്ദേഹത്തിന്റെ പുസ്തകത്തിനെതിരെ നീങ്ങാന്‍ ബംഗാള്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്നും ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.മമത റെയില്‍വെ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ റെയിവെയിലെ സുരക്ഷാ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു.മമതയുടെ ത്രിണമൂല്‍ കോണ്‍ഗ്രസ്‌ ഭരണത്തില്‍ വന്നപ്പോള്‍ നസ്‌റുലിനെ ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ പ്രത്യേക ചുമതല നല്‍കുകയായിരുന്നു. അദ്ദേഹമിപ്പോള്‍ പശ്ചിമബംഗാള്‍ പോലീസിലെ( പരിശീലനം) അഢീഷണല്‍ ഡയറക്ടര്‍ ജനറലാണ്‌.

നിരവധി പുരസ്ക്കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്‌. പുസ്തകത്തിന്‌ വിലക്കേര്‍പ്പെടുത്തിയ മമത ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ്‌ നസ്‌റുല്‍ ഇസ്ലാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.