Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗളൂരുവില്‍ ഒരു ഭീകരന്‍കൂടി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2012, 10:20 pm IST
inIndia

ബംഗളൂരു: നിരോധിത ഭീകരവാദ സംഘടനകളുമായി ബന്ധമുളള ഒരാള്‍കൂടി ഇന്നലെ പിടിയിലായി. നജേദ്‌ സ്വദേശി അക്രം (22) ആണ്‌ പിടിയിലായത്‌. ഒരുവര്‍ഷത്തോളം സൗദി അറേബ്യയില്‍ കഴിഞ്ഞ ശേഷമാണ്‌ ഇയാള്‍ ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതെന്ന്‌ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ലഷ്കറെ തൊയ്ബ, ഹുജി എന്നീ ഭീകരസംഘടനകളുമായി ഇയാള്‍ക്ക്‌ അടുത്ത ബന്ധമുണ്ടെന്ന്‌ പോലീസ്‌ അറിയിച്ചു.

ഭീകരവാദബന്ധമുള്ള പതിനാറ്‌ പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ്‌ അറസ്റ്റ്ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരേയും രാഷ്‌ട്രീയനേതാക്കളെയും മാധ്യമപ്രവര്‍ത്തകരേയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.

പിടിയിലായവര്‍ക്ക്‌ ലഷ്കറെ തൊയ്ബയുമായി അടുത്ത ബന്ധമുണ്ടെന്ന്‌ ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗ്‌ ഇന്നലെ അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ക്ക്‌ പാക്കിസ്ഥാനില്‍നിന്നും പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചോദ്യംചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഗൗരവമായാണ്‌ കാണുന്നതെന്നും സിംഗ്‌ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍നിന്നുള്ള ഉന്നത സ്ഥാപനങ്ങള്‍ക്ക്‌ സംഭവത്തില്‍ പങ്കുണ്ടോയെന്ന്‌ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന്‌ അദ്ദേഹം അറിയിച്ചു.

അതേസമയം അല്‍ ഖ്വയ്ദ ഭീകരന്‍ അന്‍വര്‍-അല്‍-അവ്ലാകി തങ്ങളെ ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന്‌ പിടിയിലായവര്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം യെമനില്‍ യുഎസ്‌ നടത്തിയ വ്യോമാക്രമണത്തില്‍ അന്‍വര്‍ കൊല്ലപ്പെട്ടിരുന്നു.

അല്‍ ഖ്വയ്ദയുടെ ഇന്റര്‍നെറ്റ്‌ പ്രസിദ്ധീകരണങ്ങള്‍ ഭീകരവാദത്തിലേക്ക്‌ വരാന്‍ ഇവരെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിലെ അല്‍ ഖ്വയ്ദയുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളും ഭീകരരുടെ പ്രസംഗവും തങ്ങളെ സ്വാധീനിച്ചതായി ചോദ്യംചെയ്യലില്‍ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

അമേരിക്ക, ഇന്ത്യ, ഇസ്രയേല്‍, മറ്റ്‌ പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെയുള്ള ഭീകരരുടെ ആയുധ യുദ്ധത്തെക്കുറിച്ചുള്ള ആര്‍ട്ടിക്കിളുകളും ഇവരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ഭീകരവാദത്തെക്കുറിച്ച്‌ മനസിലാക്കാന്‍ ഇവര്‍ സന്ദര്‍ശിച്ച വെബ്സൈറ്റുകളും ഇതേക്കുറിച്ചുള്ള ഇവരുടെ സംഭാഷണങ്ങളും ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്ത ലാപ്ടോപ്പില്‍നിന്നും വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. അല്‍ ഖ്വയ്ദയുമായി ചേര്‍ന്ന്‌ ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.