Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാന്‍ ന്യായീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2012, 08:41 pm IST
inIndia

ന്യൂദല്‍ഹി: ആസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ മറ്റിടങ്ങളിലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ ആട്ടിപ്പായിക്കുന്നതിനായി ഭീഷണി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനെ പാക്കിസ്ഥാന്‍ ന്യായീകരിക്കുന്നു. ഈ സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനാണെന്നും ഇന്ത്യയിലിത്‌ പ്രചരിപ്പിച്ചത്‌ പോപ്പുലര്‍ ഫ്രണ്ടിനെയും സിമിയേയും പോലുള്ള മതതീവ്രവാദ സംഘടനകളാണെന്നും രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഭീതി പരത്തുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ ഇന്ത്യയുടെ താല്‍പ്പര്യമനുസരിച്ചല്ല അന്താരാഷ്‌ട്രവല്‍കരിച്ചതെന്നും ഇന്ത്യയിലെ പാക്‌ ഹൈക്കമ്മീഷണര്‍ സല്‍മാന്‍ ബഷീര്‍ പറഞ്ഞു. ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

ഈ വിഷയത്തില്‍ ഇന്ത്യക്ക്‌ പാക്‌ സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ബഷീര്‍ പറഞ്ഞു. ഒരു രാഷ്‌ട്രീയവും അവരുടെ ആഭ്യന്തര പ്രശ്നങ്ങള്‍ അന്താരാഷ്‌ട്രവല്‍ക്കരിക്കുമെന്ന്‌ താന്‍ ചിന്തിക്കുന്നില്ലെന്നും ഏതൊരു അന്വേഷണത്തിനും പാക്ക്‌ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഭീഷണി സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനിലാണെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ പാക്‌ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്‌ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ വിളിച്ച്‌ സംസാരിക്കുകയും അന്വേഷണത്തിന്‌ പൂര്‍ണ സഹകരണം അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ സാക്ഷികളെ വിസ്തരിക്കുന്നതിന്‌ ഒരവസരം കൂടി ഇന്ത്യ നല്‍കണമെന്നും കേസിന്റെ തുടര്‍ നടപടികള്‍ക്ക്‌ ഇപ്പോഴുള്ള തെളിവുകള്‍ സഹായിക്കില്ലെന്നും ബഷീര്‍ പറഞ്ഞു. മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ച പാക്‌ കമ്മീഷന്‍ ശേഖരിച്ച തെളിവുകള്‍ പാക്‌ കോടതി തള്ളിയിരുന്നു. സാക്ഷികളെ വിസ്തരിക്കുന്നതിന്‌ ഒരവസരം കൂടി നല്‍കണമെന്നാവശ്യപ്പെട്ട്‌ പാക്‌ അധികൃതര്‍ കഴിഞ്ഞ ദിവസം ഇന്ത്യക്ക്‌ കത്തയച്ചിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യയുടെ ഫ്രതികരണത്തിന്‌ വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയുമായി പാക്കിസ്ഥാനില്‍ നടക്കുന്ന കൂടിക്കാഴ്‌ച്ച തകര്‍ക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമമുണ്ടോയെന്ന ചോദ്യത്തിന്‌ ഇരു രാഷ്‌ട്രങ്ങളിലേയും നേതാക്കാള്‍ തമ്മിലുള്ള കൂടിക്കാഴ്‌ച്ച നേരത്തെ നിശ്ചയിച്ചതാണ്‌ അത്‌ സമാധാനപരമായ അന്തരീക്ഷത്തില്‍ നടക്കുമെന്നും തികച്ചും രാഷ്‌ട്രീയപരമായ കൂടിക്കാഴ്‌ച്ചയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ഇരു രാഷ്‌ട്രങ്ങളും തമ്മില്‍ ടെഹ്‌റാനിലും ഇസ്ലാമാബാദിലും നടക്കുന്ന യോഗങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കാശ്മീര്‍, സിയാച്ചിന്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉണ്ടായിരിക്കുമെന്നും ബഷീര്‍ അറിയിച്ചു. ദേശീയ തല്‍പ്പര്യത്തിനനുസരിച്ചാണ്‌ പാക്കിസ്ഥാന്‍ ഓരോ വിഷയങ്ങളിലും തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.