Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനുമായി സിയാച്ചിന്‍ ചര്‍ച്ച തുടരുമെന്ന്‌ ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2012, 09:27 pm IST
inIndia

ന്യൂദല്‍ഹി: സിയാച്ചിന്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പാക്കിസ്ഥാനുമായി ഇന്ത്യ തുടരുമെന്ന്‌ പ്രതിരോധമന്ത്രി എ.കെ ആന്റണി അറിയിച്ചു. വിഷയം ഗൗരവമായാണ്‌ കാണുന്നതെന്നും മുന്‍ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു. പ്രശ്നപരിഹാരത്തിന്‌ ഇന്ത്യ പ്രാധാന്യത്തോടെ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1984 മുതല്‍ സിയാച്ചിനില്‍ 846 സൈനികരാണ്‌ കൊല്ലപ്പെട്ടത്‌. 2012 ജൂണ്‍ 11-12 തീയതികളില്‍ നടന്ന ഇരു രാഷ്‌ട്രങ്ങളുടേയും യോഗത്തില്‍ സിയാച്ചിന്‍ പ്രശ്നപരിഹാരത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിയാച്ചിനിലെ എല്ലാ വിഷയത്തെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന്‌ ഇരു രാഷ്‌ട്രങ്ങളും അംഗീകരിച്ചതാണ്‌. സര്‍ക്രീക്‌ വിഷയത്തില്‍ ഇരു രാഷ്‌ട്രങ്ങളുടേയും യോഗം ജൂണ്‍ 18 നും 19 നും നടന്നിരുന്നുവെന്നും ആന്റണി സഭയില്‍ പറഞ്ഞു. സിയാച്ചിനില്‍ നിന്നും സൈന്യത്തെ വിന്യസിക്കുന്നതു സംന്ധിച്ചുള്ള ചോദ്യത്തിന്‌ ഇതു സംബന്ധിച്ച്‌ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. ഭീഷണിയോ , മറ്റ്‌ വിഷയങ്ങളുടെ അടിസ്ഥാനത്തിലോ ആയിരിക്കും സൈന്യത്തിനെ വിന്യസിക്കുന്നതും, പിന്‍വിലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിയാച്ചിനിലെ സൈന്യത്തിന്റെ സുരക്ഷയും മറ്റ്‌ സ്ഥിതിഗതികളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. സൈനികരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പാക്കേജുണ്ടെന്നും രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെവിടെയും യാത്ര ചെയ്യുന്നതിനും, താമസിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. സിയാച്ചിനില്‍ സൈനികരുടെ മരണം വലിയ ജീവത്യാഗം തന്നെയാണെന്നും യുദ്ധത്തല്‍ കൊല്ലപ്പെട്ട സൈനികരുടെ ഗണത്തിലാണ്‌ ഇവരേയും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന്‌ സുരക്ഷയുടെ ഭാഗമായാണ്‌ ജമ്മു കാശ്മീരിലെ വടക്കന്‍ മേഖലകളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നും , കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്ന കാര്യം ഘട്ടം ഘട്ടമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി ഭീകരവാദത്തെ ചെറുക്കാന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമോയെന്ന ചോദ്യത്തിന്‍ അതിര്‍ത്തിയിലെ മുഴുവന്‍ സൈന്യത്തിന്റെയും പ്രവര്‍ത്തനത്തെയും ബാധിക്കാത്ത വിധത്തില്‍ ഇതേക്കുറിച്ച്‌ ആലേചിക്കുമെന്നും ആന്റണി പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ വരെ 38 ഓളം പേര്‍ അതിര്‍ത്തിയിലേക്ക്‌ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും 103 ഓളം പേരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.