Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നുഴഞ്ഞുകയറ്റം: ബംഗ്ലാദേശുമായി ചര്‍ച്ച വേണമെന്ന്‌ ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2012, 09:57 pm IST
inIndia

ന്യൂദല്‍ഹി: ആസാമിലെ അനധികൃത കുടിയേറ്റത്തെക്കുറിച്ച്‌ ഔദ്യോഗികമായി ബംഗ്ലാദേശ്‌ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യം. യുപിഎ സര്‍ക്കാരും ബിജെപിയും പ്രശ്നം ബംഗ്ലാദേശ്‌ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന്‌ ധാക്കയിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വീണ സിക്രി പറഞ്ഞു. 1992 മുതലാണ്‌ ബംഗ്ലാദേശില്‍നിന്നും അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യയിലെത്തുന്നത്‌. ഇരുരാഷ്‌ട്രങ്ങളും പ്രശ്നത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്നും പ്രശ്നത്തിന്‌ ഒരു പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത കുടിയേറ്റം നിയമവിരുദ്ധമാണെന്ന്‌ സിക്രി പറഞ്ഞു.

ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക്‌ അനധികൃത കുടിയേറ്റം ഒരു കാരണമല്ലെന്നും അടുത്തിടെയുണ്ടായ പ്രശ്നങ്ങളും തങ്ങളുടെ ശ്രദ്ധയില്‍ശപ്പടുത്തേണ്ട ആവശ്യമില്ലെന്നും ബംഗ്ലാദേശ്‌ വിദേശകാര്യമന്ത്രി ദീപു മോനി പറഞ്ഞു.

അനധികൃത കുടിയേറ്റമാണ്‌ ആസാമിലെ പ്രശ്നങ്ങള്‍ക്ക്‌ കാരണമെണന്ന്‌ ഇന്ത്യന്‍ അധികൃതര്‍ ബംഗ്ലാദേശിനെ അറിയിച്ചിട്ടുണ്ട്‌. ഇതിന്‌ വ്യക്തമായ തെളിവു നല്‍കാന്‍ കഴിയില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു. ബംഗ്ലാദേശില്‍നിന്നും എത്രപേര്‍ ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറിയിട്ടുണ്ട്‌ എന്നതിന്‌ കൃത്യമായ കണക്കില്ല. ഇതേക്കുറിച്ച്‌ ആര്‍ക്കും കൃത്യമായി അറിയില്ല. അനധികൃത കുടിയേറ്റക്കാരെക്കുറിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും കൃത്യമായ കണക്കില്ല. ഈവര്‍ഷം ജനുവരി മുതല്‍ ജൂലൈ 31 വരെ 591 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ്‌ ചെയ്തിരുന്നു. 22 പേരെ പിടികൂടിയത്‌ ആസാമില്‍നിന്നാണ്‌.

അനധികൃത കുടിയേറ്റം ചിലര്‍ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണ്‌. അനധികൃത കുടിയേറ്റം ബംഗ്ലാദേശ്‌ തള്ളിക്കളഞ്ഞിട്ടുണ്ട്‌. ഈ വിഷയത്തില്‍ ഇന്ത്യക്ക്‌ വ്യക്തമായ നിലപാടില്ലെന്നും സിക്രി പറഞ്ഞു.

അനധികൃത കുടിയേറ്റംതന്നെയാണ്‌ ആസാമില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമെന്ന്‌ മുതിര്‍ന്ന ബോഡോ നേതാവും മുന്‍ രാജ്യസഭാ എംപിയുമായ ഗ്വാര ബ്രഹ്മ പറയുന്നു. എന്നാല്‍ ആസാമില്‍ കഴിഞ്ഞമാസമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക്മുമ്പ്‌ ബംഗ്ലാദേശില്‍നിന്നും അനധികൃത കുടിയേറ്റക്കാര്‍ നുഴഞ്ഞുകയറിയിട്ടില്ല. അതിന്‌ മുമ്പ്‌ സംസ്ഥാനത്തെത്തിയ കുടിയേറ്റക്കാരും ന്യൂനപക്ഷമായ ബോഡോ ഗോത്രവിഭാഗക്കാരും തമ്മിലാണ്‌ ഏറ്റുമുട്ടലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.