Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കള്ളനോട്ട്‌ അന്വേഷണത്തിന്‌ പ്രത്യേക സ്ക്വാഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2012, 10:54 pm IST
in Kasargod

നീലേശ്വരം : ചെറുവത്തൂറ്‍ കൈതക്കാട്ട്‌ ആറ്‌ ലക്ഷം രൂപയുടെ കള്ളനോട്ട്‌ എത്തിച്ച കര്‍ണ്ണാടക ബണ്ട്വാള്‍ സ്വദേശി ആദംബ്യാരിയുടെ മകന്‍ ഉസ്മാ (൩൧) നെ അറസ്റ്റ്‌ ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന്‌ ലഭിച്ചു. കള്ളനോട്ടന്വേഷണത്തിനു സിഐ മാരായ കെ വി വേണുഗോപാലന്‍ (കാഞ്ഞങ്ങാട്‌), സി കെ സുനില്‍കുമാര്‍ (നീലേശ്വരം), ബാബു പെരിങ്ങോത്ത്‌ (കാസര്‍കോട്‌), എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സൂപ്രണ്ട്‌ എസ്‌ സുരേന്ദ്രന്‍ പ്രത്യേക സ്ക്വാഡ്‌ രൂപീകരിച്ചു. സ്ക്വാഡിണ്റ്റെ നേതൃത്വത്തില്‍ കള്ളനോട്ടു കേസില്‍ നേരത്തെ അറസ്റ്റിലായ കൈതക്കാട്ടെ പി പി അബ്ദുള്‍ ജബ്ബാറിണ്റ്റെ വീട്ടില്‍ കള്ളനോട്ട്‌ എത്തിച്ചത്‌ ഉസ്മാനാണെന്ന സൂചനയെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെ വലയിലാക്കിയത്‌. ജബ്ബാറിണ്റ്റെ ഭാര്യക്ക്‌ ബൈക്കിലെത്തികള്ളനോട്ട്‌ നല്‍കിയത്‌ താനാണെന്ന്‌ ഉസ്മാന്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട്‌ സമ്മതിച്ചു. കള്ളനോട്ടു സംഘത്തിലെ പ്രധാനി ഉഡുപ്പി സ്വദേശിയായ മൊഹിയുദ്ദീനാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഇപ്പോള്‍ ദുബൈയിലുള്ള മുഹ്‌യുദ്ദീനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ്‌ ആരംഭിച്ചു. ദുബൈ കേന്ദ്രീകരിച്ചാണ്‌ കള്ളനോട്ടുകള്‍ കണ്ണൂറ്‍ കാസര്‍കോട്‌ ജില്ലകളിലെത്തിച്ചത്‌. ഈ കള്ളനോട്ടുകള്‍ പാക്കിസ്ഥാനില്‍ അച്ചടിച്ചതാണോ എന്ന്‌ കൂടുതല്‍ പരിശോധിച്ചു വരികയാണെന്ന്‌ പോലീസ്‌ പറഞ്ഞു. കള്ളനോട്ടുകള്‍ ഉപയോഗിച്ച്‌ റംസാന്‍ തിരക്കിനിടയില്‍ സ്വര്‍ണ്ണവും ഇലക്ട്രോണിക്സ്‌ ഉപകരണങ്ങളും വാങ്ങുന്നതിനിടയിലാണ്‌ അബ്ദുള്‍ ജബ്ബാര്‍ പിടിയിലായത്‌. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ്‌ വാന്‍ കള്ളനോട്ട്‌ ശൃംഖലയെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചത്‌. അബ്ദുള്‍ ജബ്ബാറും, ഉസ്മാനും ചേര്‍ന്ന്‌ കണ്ണൂറ്‍, കാസര്‍കോട്‌ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ കള്ളനോട്ട്‌ വിതരണം നടത്തിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ ലഭിച്ച അബ്ദുള്‍ ജബ്ബാറിണ്റ്റെ സാന്നിധ്യത്തില്‍ ഉസ്മാനെ ചോദ്യം ചെയ്യും. തുടര്‍ന്ന്‌ ഇരുവരെയും കൊണ്ട്‌ പോലീസ്‌ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ്‌ നടത്തും. കഴിഞ്ഞ ൧൭നാണ്‌ കാഞ്ഞങ്ങാട്‌ മലബാര്‍ ഗോള്‍ഡില്‍ നിന്നും കള്ളനോട്ട്‌ നല്‍കി സ്വര്‍ണ്ണം വാങ്ങിയ അബ്ദുള്‍ ജബ്ബാര്‍ പിടിയിലായത്‌. എം ഉസ്മാന്‍(൩൦) നാല്‌ ദിവസത്തിനിടയില്‍ വിതരണം ചെയ്തത്‌ ൨൫ ലക്ഷം രൂപയുടെ കള്ളനോട്ടുകളാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇപ്പോള്‍ പോലീസ്‌ കസ്റ്റഡിയിലുള്ള ഉസ്മാനെ ചോദ്യം ചെയ്തപ്പോള്‍ കള്ളനോട്ട്‌ മാഫിയ സംഘത്തെക്കുറിച്ച്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ പുറത്ത്‌ വന്നത്‌. ദുബായില്‍ ജോലിയുണ്ടായിരുന്ന ഉസ്മാന്‍ കമ്പനി നഷ്ടത്തിലായതിനെതുടര്‍ന്ന്‌ ജോലി ഉപേക്ഷിച്ച്‌ നാട്ടിലേക്ക്‌ മടങ്ങാന്‍ നിര്‍ബന്ധിതനായി. ഇതിനിടയില്‍ ദുബായില്‍ ബിസിനസ്സുള്ള ഉഡുപ്പി സ്വദേശി മൊയ്തീണ്റ്റെ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടെന്ന പരസ്യം കാണാനിടയായ ഉസ്മാന്‍ ജോലിക്ക്‌ അപേക്ഷ സമര്‍പ്പിക്കുകയും ജോലി നേടുകയും ചെയ്തിരുന്നു. വിസ മാറ്റുന്നതിന്‌ വേണ്ടി ഉസ്മാനെ മൊയ്തീന്‍ താല്‍പ്പര്യമെടുത്ത്‌ നാട്ടിലേക്ക്‌ പറഞ്ഞയക്കാന്‍ തീരുമാനിച്ചിരുന്നു. ദുബായില്‍ നിന്ന്‌ ബാംഗ്ളൂരിലേക്ക്‌ മടങ്ങുന്ന ഉസ്മാനെ നാട്ടില്‍ ബന്ധുവിനെ ഏല്‍പ്പിക്കാനായി മൊയ്തീന്‍ നേരിട്ട്‌ ഒരു ലഗേജ്‌ ഏല്‍പ്പിച്ചിരുന്നു. ഈ ലഗേജ്‌ ബാംഗ്ളൂറ്‍ എയര്‍പോര്‍ട്ടില്‍ വെച്ച്‌ വാങ്ങാന്‍ ആളെത്തുമെന്നും ഉസ്മാനോട്‌ പറഞ്ഞിരുന്നു. ഇതനുസരിച്ച്‌ ലഗേജുമായി ദുബായില്‍ നിന്ന്‌ ആഗസ്റ്റ്‌ ൮ന്‌ ബാംഗ്ളൂരില്‍ ഇറങ്ങിയ ഉസ്മാന്‍ മൊയ്തീന്‍ നേരത്തെ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയായിരുന്ന യുവാവിന്‌ ലഗേജ്‌ കൈമാറി മംഗലാപുരത്തേക്ക്‌ യാത്ര തിരിച്ചു. തലേന്ന്‌ എയര്‍പോര്‍ട്ടിലുണ്ടായിരുന്ന യുവാവ്‌ പിറ്റേദിവസം ഉസ്മാനെ എയര്‍പോട്ടിലേക്ക്‌ തിരിച്ചുവിളിച്ചു. ബാംഗ്ളൂരിലെത്തിയപ്പോള്‍ ഉസ്മാനെയുവാവ്‌ ൫ ലക്ഷം രൂപ ഏല്‍പ്പിക്കുകയും ഒരു മേല്‍വിലാസം നല്‍കി ആ പണം അവിടെ എത്തിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ചെറുവത്തൂരിലെ ജബ്ബാറിണ്റ്റെ വീട്ടിലേക്ക്‌ ൬ ലക്ഷം രൂപയുടെ കള്ളനോട്ട്‌ എത്തിച്ചതും ബാംഗ്ളൂരിലെ യുവാവാണെന്ന്‌ ഉസ്മാന്‍ പോലീസ്‌ സംഘത്തോട്‌ സമ്മതിച്ചു. നാട്ടിലെത്തി നാലാം ദിവസമാണ്‌ ഉസ്മാന്‍ ചെറുവത്തൂരില്‍ കള്ളനോട്ട്‌ എത്തിച്ചത്‌. ചുരുങ്ങിയ നാല്‌ ദിവസത്തിനിടയില്‍ ൨൫ ലക്ഷം രൂപ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചുകൊടുത്തതായി ഉസ്മാന്‍ മൊഴി നല്‍കിയിട്ടുണ്ട്‌. ബാംഗ്ളൂരിലെ യുവാവിനെ വലയിലാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കേരള പോലീസ്‌. നീലേശ്വരം സിഐ സി.കെ.സുനില്‍കുമാറിണ്റ്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ്‌ സൂപ്രണ്ടിണ്റ്റെ ്രെകെം സ്ക്വാഡില്‍പ്പെട്ട എസ്‌ ഐ രത്നാകരന്‍, പോലീസുകാരായ ഒ ടി ഫിറോസ്‌, രഘുനാഥ്‌, ബാലകൃഷ്ണന്‍, നാരായണന്‍, അബൂബക്കര്‍, നീലേശ്വരം സി ഐ ഓഫീസിലെ എ എസ്‌ ഐ ചന്ദ്രന്‍ മണിയാണി എന്നിവരടങ്ങുന്ന സംഘം മംഗലാപുരം, ഉഡുപ്പി, ബി സി റോഡ്‌, ബണ്ട്വാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ വ്യാപകമായ അന്വേഷണത്തിനിടയിലാണ്‌ യുവാവിനെക്കുറിച്ച്‌ വ്യക്തമായ വിവരം പുറത്ത്‌ വന്നത്‌. ദുബായ്‌ കേന്ദ്രമാക്കിയ സംഘമാണ്‌ മംഗലാപുരത്തും കാസര്‍കോട്‌ മേഖലയിലും വന്‍തോതില്‍ പാക്‌ നിര്‍മ്മിത കള്ളനോട്ടുകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നതെന്ന്‌ വ്യക്തമായിട്ടുണ്ട്‌. ഹൊസ്ദുര്‍ഗ്‌ സി ഐ കെ വി വേണുഗോപാലിണ്റ്റെ നേതൃത്വത്തിലുള്ള സംഘം ജബ്ബാറിനെ ഇന്നലെ പെരിങ്ങോത്തെ വീട്ടിലേക്കും കള്ളനോട്ട്‌ നല്‍കി ഷോപ്പിംഗ്‌ നടത്തിയ പയ്യന്നൂരിലെ ഷോപ്പെക്സ്‌ എന്ന സ്ഥാപനത്തിലും ഇന്നലെ കൊണ്ടുപോയി കൂടുതല്‍ തെളിവെടുത്തു.ദുബായില്‍ നിന്നും നാട്ടിലെത്തി ജബ്ബാര്‍ ൫൨൦൦൦ രൂപ പെരിങ്ങോത്തെ സഹോദരി ഭര്‍ത്താവിന്‌ നല്‍കിയിരുന്നു. ഇത്‌ കള്ളനോട്ടുകളാണെന്ന്‌ ഇവര്‍ അറിഞ്ഞിരുന്നില്ല. കള്ളനോട്ട്‌ സംഭവത്തില്‍ ജബ്ബാര്‍ പോലീസ്‌ പിടിയിലായ വിവരം അറിഞ്ഞ ഉടന്‍ സംശയം തോന്നിയ ൫൨൦൦൦ രൂപയുടെ കള്ളനോട്ട്‌ അപ്പാടെ കത്തിച്ചു കളയുകയായിരുന്നു. പയ്യന്നൂരിലെ ഷോപ്പില്‍ സാധനമെടുത്തിരുന്ന ജബ്ബാര്‍ അവിടെ ൨൨, ൫൦൦ രൂപയുടെ കള്ളനോട്ടാണ്‌ നല്‍കിയത്‌. കള്ളനോട്ടാണെന്ന്‌ തിരിച്ചറിയാതെ ഇത്രയും നോട്ടുകള്‍ മറ്റ്‌ ഉപഭോക്താക്കള്‍ക്ക്‌ കടയില്‍ നിന്ന്‌ കൈമാറുകയായിരുന്നു. ഫലത്തില്‍ ഇത്രയും തുകയുടെ കള്ളോട്ടുകള്‍ പയ്യന്നൂരിലും പരിസരത്തും വിപണിയിലെത്തിയെന്ന്‌ വ്യക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Kerala

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.