Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്വയംപര്യാപ്തത നേടാന്‍ ഗ്രാമങ്ങളുടെ വളര്‍ച്ച അനിവാര്യം: മന്ത്രി ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2012, 10:27 pm IST
inErnakulam

കൊച്ചി: സ്വയംപര്യാപ്തത നേടാനുളള സംസ്ഥാനത്തിന്റെ പരിശ്രമങ്ങള്‍ക്ക്‌ പൂര്‍ണത കൈവരിക്കാന്‍ ഗ്രാമങ്ങളുടെ വളര്‍ച്ച അനിവാര്യമാണെന്ന്‌ ഫിഷറീസ്‌-തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു. സ്വയംപര്യാപ്തതയിലൂടെ കാര്യത്തില്‍ ഗ്രാമങ്ങള്‍ ഇന്നും പിന്നില്‍ നില്‍ക്കുന്നു. ഗ്രാമങ്ങളുടെ കൂടി വളര്‍ച്ചയിലൂടെ മാത്രമേ വികസനം കാര്യക്ഷമമാകൂവെന്നും മന്ത്രി പറഞ്ഞു.

എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്തിന്റെ അഭിമുഖ്യത്തില്‍ നടക്കുന്ന ഐആര്‍ഡിപി വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രാമതലങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക്‌ വിപണികള്‍ കണ്ടെത്തേണ്ടതുണ്ട്‌. ഗ്രാമങ്ങളിലെ സാധാരണ തൊഴിലാളികള്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ നഗരങ്ങളിലെത്തിക്കുകയാണ്‌ മേളയിലൂടെ ലക്ഷ്യമിടുന്നത്‌. സ്ഥിരം കാഴ്ചകള്‍ കണ്ടുമടുക്കുന്ന നഗരവാസികള്‍ക്ക്‌ ഇത്തരത്തിലൂളള ഗ്രാമീണ വിപണന മേളകള്‍ ഏറെ വ്യത്യസ്ത അനുഭവമാകും. എല്ലാ അര്‍ഥത്തിലും ഗ്രാമീണ പശ്ചാത്തലം ഉള്‍ക്കൊണ്ട്‌ ഗുണനിലവാരം ഉറപ്പു വരുത്തിയ സാധനങ്ങള്‍ മാത്രമേ വില്‍പനയ്‌ക്കുളളൂവെന്നത്‌ സ്ത്രീകള്‍ക്ക്‌ ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംരംഭകര്‍ക്ക്‌ സഹായം ലഭ്യമാക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ പദ്ധതിയായ സ്വയംസംരംഭക മിഷന്‍ പോലുളള പദ്ധതികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്‌ ഗ്രാമീണ തൊഴിലാളികള്‍ക്ക്‌ കൂടുതല്‍ പ്രയോജനം ലഭിക്കും. ഓണത്തെ വരവേല്‍ക്കുന്ന നഗരവാസികള്‍ക്ക്‌ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ്‌ മേളയില്‍ ഒരുക്കിയിരിക്കുന്നതെന്നും കെ.ബാബു പറഞ്ഞു.

ജില്ല, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളുടെയും ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ്‌ മേള സംഘടിപ്പിച്ചിരിക്കുന്നത്‌. 27 വരെയാണ്‌ മേള.

ജില്ലയിലെ 14 വികസന ബ്ലോക്കുകളും ഇടുക്കി ജില്ലയിലെ എട്ട്‌ ബ്ലോക്കുകളും തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നും രണ്ട്‌ ബ്ലോക്കുകളും പാലക്കാട്‌ ജില്ലയില്‍ നിന്ന്‌ ആറ്‌ ബ്ലോക്കുകളും ഈ വര്‍ഷത്തെ മേളയില്‍ പങ്കെടുക്കുന്നുണ്ട്‌. മൊത്തം 45 സ്റ്റാളുകളാണ്‌ വിപണനത്തിനായി സജ്ജമാക്കിയിട്ടുളളത്‌.

ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.എല്‍ദോസ്‌ കുന്നപ്പിളളി ആമുഖ പ്രസംഗം നടത്തി. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ലൂഡി ലൂയിസ്‌ എംഎല്‍എ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ബാബു ജോസഫ്‌, അഡ്വ:സാജിത സിദ്ധിഖ്‌, കെ.ജെ.ലീനസ്‌, സെക്രട്ടറി എം.എസ്‌.അബ്ദുള്‍ കലാം ആസാദ്‌, ലീഡ്‌ ബാങ്ക്‌ മാനേജര്‍ ആര്‍.ജയപ്രകാശ്‌, പി.എ.യു പ്രോജക്ട്‌ ഡയറക്ടര്‍ എന്‍.വിനോദിനി തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.