Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സൗജന്യ നിയമസഹായ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2012, 11:11 pm IST
in Ernakulam

മൂവാറ്റുപുഴ: ഒരു താലൂക്കിലെ മുഴുവന്‍ ആളുകളെയും സൗജന്യ നിയമസഹായ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുന്ന സംസ്ഥാനത്തെ ആദ്യത്തെ താലൂക്കായി മൂവാറ്റുപുഴ മാറുന്നു. 22ന്‌ ബുധനാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം കേരള ഹൈക്കോടതിയുടെ ജഡ്ജി ജസ്റ്റിസ്‌ സി.എന്‍.രാമചന്ദ്രന്‍നായര്‍ മൂവാറ്റുപുഴ അര്‍ബന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും.

മൂവാറ്റുപുഴ അസംബ്ലി നിയോജകമണ്ഡലത്തില്‍പെട്ട 10 പഞ്ചായത്തുകളിലും പിറവം അസംബ്ലി നിയോജകമണ്ഡലത്തില്‍ പെട്ട 6 പഞ്ചായത്തുകളിലും സൗജന്യനിയമസഹായ പദ്ധതിയുടെ ഭാഗമായി ലീഗല്‍ ക്ലിനിക്കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഒരു വര്‍ഷം കൊണ്ടാണ്‌ ബൃഹത്തായ ഈ പരിപാടി പൂര്‍ത്തികരിക്കുവാന്‍ സാധിച്ചിട്ടുള്ളത്‌.

മൂവാറ്റുപുഴ താലൂക്ക്‌ ലീഗല്‍ സര്‍വ്വീസസ്‌ അതോറിറ്റിയുടെയും മൂവാറ്റുപുഴ ഡിസിട്രിക്ട്‌ കോര്‍ട്ട്‌ ബാര്‍ അസോസിയേഷന്റെയും കൂട്ടായ പ്രവര്‍ത്തനമാണ്‌ പദ്ധതി നടപ്പാക്കുവാന്‍ സഹായിച്ചത്‌. അഭിഭാഷകരും ഗ്രാമസഭാ പ്രസിഡന്റുമാരും അംഗങ്ങളും പദ്ധതിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്‌ ലീഗല്‍ സര്‍വ്വീസസ്‌ സൊസൈറ്റിയുടെ ചെയര്‍മാനും അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ ഇമാനുവല്‍ പി.കോലാടി, ഡിസ്ട്രിക്ട്‌ കോര്‍ട്ട്‌ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ.എന്‍.പി.തങ്കച്ചന്‍, സെക്രട്ടറി ഷിജി വര്‍ഗീസ്‌, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, അഡ്വ.സി.കെ.ആരിഫ്‌ എന്നിവര്‍ അറിയിച്ചു.

സമ്പൂര്‍ണ സൗജന്യ നിയമസഹായ താലൂക്കായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കേരള ജുഡീഷ്യല്‍ അക്കാദമിയുടെ ചെയര്‍മാനും ജസ്റ്റീസ്‌ പയ്സ്‌ സി.കുര്യാക്കോസ്‌ അദ്ധ്യക്ഷത വഹിക്കും. ഏറ്റവും നന്നായി പ്രവര്‍ത്തിച്ച രണ്ട്‌ പഞ്ചായത്തുകള്‍ക്ക്‌ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ്‌ വി.കെ.മോഹനന്‍, ജസ്റ്റിസ്‌.സി.കെ.അബ്ദുള്‍ റഹീം എന്നിവര്‍ ചേര്‍ന്ന്‌ ഉപഹാരങ്ങള്‍ സമ്മാനിക്കും. മൂവാറ്റുപുഴ എംഎല്‍എ ജോസഫ്‌ വാഴയ്‌ക്കന്‍ മുഖ്യപ്രഭാഷണം നടത്തും. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ബി.കെമാല്‍ പാഷ, ജില്ലാ ജഡ്ജി കെ.ഹരിപ്രസാദ്‌, നെല്‍സ മെമ്പര്‍സെക്രട്ടറി യു ശരത്ചന്ദ്രന്‍, കെല്‍സ മെമ്പര്‍ സെക്രട്ടറി കെ.മോഹന്‍ദാസ്‌, എറണാകുളം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ഔഷധി ചെയര്‍മാന്‍ ജോണിനെല്ലൂര്‍, ട്രാവന്‍കൂര്‍ ഷൂഗര്‍ ആന്റ്‌ കെമിക്കല്‍സ്‌ ചെയര്‍മാന്‍ അഡ്വ.പോള്‍ ജോസഫ്‌, മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍.ബാബു, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്‌ പെരുമ്പിള്ളിക്കുന്നേല്‍, മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാരായ അഡ്വ.കെ.ആര്‍.സദാശിവന്‍ നായര്‍, അഡ്വ.വര്‍ഗീസ്‌ മാത്യു, അഡ്വ.തോമസ്‌ ജോണ്‍, അഡ്വ.എം.ജയലാല്‍, അഡ്വ.പോള്‍ ജേക്കബ്‌, അഡ്വ.തോമസ്‌ അധികാരം, ബാര്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റുമാരായ അഡ്വ.സി.കെ.ആരിഫ്‌, അഡ്വ.വത്സമ്മ സ്റ്റീഫന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ഷിജി വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.