Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊതുസ്ഥലം കൈയ്യേറി പാര്‍ക്കിംഗ്‌ ഏരിയ നിര്‍മ്മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2012, 11:11 pm IST
in Ernakulam

മൂവാറ്റുപുഴ: പാര്‍ക്കിംങ്ങ്‌ ഏരിയ നിര്‍മ്മിക്കുവാന്‍ പൊതുമരാമത്ത്‌ വക സ്ഥലം സ്വകാര്യവ്യക്തി കൈയ്യേറി. മൂവാറ്റുപുഴ പി ഒ ജംഗ്ഷനിലെ കോയാസ്‌ ടവറില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറി സ്ഥാപനമാണ്‌ മുമ്പിലുള്ള സ്ഥലം കൈയ്യേറി പാര്‍ക്കിംങ്ങ്‌ ഏരിയ നിര്‍മ്മിക്കുവാനുള്ള നടപടികളുമായി മുന്നോട്ട്‌ പോകുന്നത്‌. അഞ്ച്‌ നിലകളുള്ള ടവറില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ചോളം സ്ഥാപനങ്ങളുടെ ബോര്‍ഡും പതിനൊന്ന്‌ കെ വി ലൈന്‍ പോകുന്ന പോസ്റ്റും സ്ഥാപിച്ചിട്ടുള്ള സ്ഥലം അടക്കം ഫുട്പാത്തും ഉള്‍പ്പെടുത്തിയാണ്‌ നിര്‍മ്മാണം നടത്തുന്നത്‌. ഇവിടെ ടെയില്‍ ഇട്ട്‌ ഭംഗിയാക്കുവാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെ രാത്രി ജെ സി ബി ഉപയോഗിച്ച്‌ മണ്ണ്‌ മാറ്റുകയും ചെയ്തു. , നഗരസൗന്ദര്യവത്കരണത്തിനായി സ്ഥാപിച്ച സര്‍വ്വെകല്ലും പൊളിച്ചു നീക്കപ്പെട്ടു. കൂടാതെ വാട്ടര്‍സപ്ലൈയുടെ പൈപ്പ്‌ പൊട്ടിയതോടെ ജലവിതരണവും ഈ ഭാഗങ്ങളില്‍ നിലച്ചിരിക്കുകയാണ്‌.

എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‌ നഗരസഭയുടെയൊ പൊതുമരാമത്തിന്റെയൊ അനുമതി വാങ്ങിയിട്ടില്ല. മണ്ണ്‌ മാറ്റിയതോടെ കൂറ്റന്‍ ബോര്‍ഡും ഇതിന്‌ സമീപത്ത്‌ സ്ഥിതിചെയ്യുന്ന പതിനൊന്ന്‌ കെ വി ലൈന്‍ പോസ്റ്റും എപ്പോള്‍ വേണമെങ്കിലും വഴിയാത്രക്കാരുടെ മേല്‍ തകര്‍ന്ന്‌ വീഴാമെന്ന അവസ്ഥയിലുമാണ്‌. ടവര്‍ ഉടമ നിര്‍മ്മിച്ച്‌ സ്ഥാപിച്ച ബോര്‍ഡ്‌ പൊളിച്ച്‌ നീക്കുന്ന വിവരം സ്ഥാപന ഉടമകളെ അറിയിച്ചിട്ടുമില്ലെന്ന്‌ പറയുന്നു. ബോര്‍ഡ്‌ നീക്കം ചെയ്താല്‍ തങ്ങളുടെ സ്ഥാപനങ്ങളിലേക്കുള്ള പൊതുജന ശ്രദ്ധ കുറയുമെന്നും ഇത്‌ കച്ചവടത്തെ ബാധിക്കുമെന്നുമാണ്‌ ഇവരുടെ ഭയം. സ്ഥാപന ഉടമകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ രാത്രി 2മണിയോടെ പൊലീസ്‌ എത്തി ജെ സി ബിയും പണി സാധനങ്ങളും കസ്റ്റഡിയിലെടുത്തു.

നഗരമധ്യത്തിലെ അനധികൃത നിര്‍മ്മാണം നഗരസഭ അറിഞ്ഞിട്ടില്ലെന്നാണ്‌ അധികാരികളുടെ മറുപടി. നഗരത്തില്‍ വ്യാപകമായി സ്വകാര്യവ്യക്തികള്‍ നടപ്പാതകള്‍ പൊളക്കുന്നതിനെതിരെ താലൂക്ക്‌ വികസന സമിതിയില്‍ പരാതി ഉയരുകയും ഇത്തരത്തിലുള്ള അനധികൃത നിര്‍മ്മാണം തടയണമെന്ന്‌ എം എല്‍ എ ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണെങ്കിലും അനധികൃത നിര്‍മ്മാണവും പൊതുസ്ഥലം കൈയ്യേറലും വ്യാപകമാവുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

പുതിയ വാര്‍ത്തകള്‍

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.