Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസാമിലെ വിദേശ ഇടപെടല്‍ അന്വേഷിക്കുമെന്ന്‌ ഗോഗോയ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2012, 09:28 pm IST
inIndia

ഗുവാഹതി: ആസാമില്‍ അടുത്തിടെയുണ്ടായ വര്‍ഗീയ കലാപത്തില്‍ വിദേശ ഇടപെടലുകളുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി തരുണ്‍ ഗോഗോയി അറിയിച്ചു. ചില വിദേശ ശക്തികളുടെ ഇടപെടല്‍ സംഘര്‍ഷത്തിന്‌ കാരണമായിട്ടുണ്ടെന്ന്‌ തുടക്കത്തില്‍ താന്‍ പറഞ്ഞിരുന്നു. ബോഡോ വിഭാഗവും ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷം മാത്രമല്ല ഇത്‌, ഗോഗോയി പറഞ്ഞു. വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക്‌ നേരെ അക്രമമുണ്ടാകുമെന്ന വ്യാജ സന്ദേശത്തിന്‌ പിന്നില്‍ പാക്കിസ്ഥാനാണെന്ന്‌ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളില്‍ വിദേശശക്തികള്‍ക്ക്‌ പങ്കുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന്‌ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സംഘര്‍ഷത്തിന്‌ പിന്നിലുള്ള വിദേശ ശക്തികളുടെ ഇടപെടലുകളെക്കുറിച്ച്‌ അന്വേഷിക്കുമെന്നും വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാനുമാണ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും ഗോഗോയി പറഞ്ഞു.

ദുബ്രി ജില്ലയില്‍ കഴിഞ്ഞ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റിരുന്നു. ചില വീടുകള്‍ക്ക്‌ കേടുപാട്‌ സംഭവിച്ചിട്ടുണ്ട്‌. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന്‌ ഗോഗോയി പറഞ്ഞു. ജില്ലകളിലെ കര്‍ഫ്യൂവില്‍ ഇളവ്‌ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത്‌ സൈന്യത്തെ അധികമായി വിന്യസിച്ചിട്ടുണ്ട്‌. വിവിധ പ്രദേശങ്ങളില്‍ സൈന്യം ഫ്ലാഗ്‌ മാര്‍ച്ചും നടത്തുന്നുണ്ട്‌.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ കുറച്ച്‌ മണിക്കൂറുകളിലായി അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലെന്നും ആസാം ഐജിപി എന്‍.ആര്‍.ബിഷ്ണോയി പറഞ്ഞു.

അതേസമയം, അക്രമ ഭീഷണി ഭയന്ന്‌ ബംഗളൂരുവില്‍നിന്നും പൂനെയില്‍നിന്നും പലായനം ചെയ്ത ആസാമികള്‍ രണ്ട്‌ ട്രെയിനുകളിലായി ഇന്നലെ നാട്ടിലെത്തി. എന്നാല്‍ കര്‍ണാടക സര്‍ക്കാരും കേന്ദ്രസര്‍ക്കാരും മതിയായ സുരക്ഷ ഉറപ്പ്‌ വരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ മടങ്ങിപ്പോകണമെന്നും ഗോഗോയി പറഞ്ഞു.

കഴിഞ്ഞ മാസം 19 മുതലാണ്‌ ആസാമില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്‌. കലാപത്തെത്തുടര്‍ന്ന്‌ ഇതുവരെ 78 പേരാണ്‌ സംസ്ഥാനത്ത്‌ കൊല്ലപ്പെട്ടത്‌. അനധികൃത കുടിയേറ്റമാണ്‌ സംഘര്‍ഷത്തിന്‌ കാരണമെന്ന്‌ ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ആസാം സംഘര്‍ഷത്തെക്കുറിച്ച്‌ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്‌. കലാപത്തിന്‌ ഉത്തരവാദികളായവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക്‌ ഒന്നരലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന്‌ കഴിഞ്ഞ ദിവസം സിബിഐ അറിയിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.