Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

‘അമ്മയും കുഞ്ഞും’ സൗജന്യ മാതൃശിശു ചികിത്സാ പദ്ധതി ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2012, 11:05 pm IST
inErnakulam

കൊച്ചി: മാതൃ മരണനിരക്കും ശിശുമരണനിരക്കും കുറയ്‌ക്കുന്നതിനായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം നടപ്പാക്കുന്ന പുതിയ പദ്ധതിയായ ജനനി സുരക്ഷാ കാര്യക്രം – �അമ്മയും കുഞ്ഞും� എക്സൈസ്‌ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ലൂഡി ലൂയിസ്‌ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.

അമ്മയും കുഞ്ഞും� എന്ന്‌ നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയുടെ ബോധവത്ക്കരണത്തിനായി തയ്യാറാക്കിയിട്ടുള്ള പോസ്റ്റര്‍ കൊച്ചി നഗരസഭ മേയര്‍ ടോണി ചമ്മണിയും ലഘുലേഖ ലൂഡി ലൂയിസ്‌ എംഎല്‍എയും പ്രകാശിപ്പിച്ചു. ചടങ്ങില്‍ കൊച്ചി നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി.കെ.അഷ്‌റഫ്‌, ഡിഎംഒ ഡോ. ജുനൈദ്‌ റഹ്മാന്‍, എന്‍ആര്‍എച്ച്‌എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി. ബീന, അഡീഷണല്‍ ഡി.എം.ഒ, ഡോ.കെ.എ.സഫിയ ബീവി, ആര്‍സിഎച്ച്‌ ഓഫീസര്‍ ഡോ.ശാന്തകുമാരി, റോട്ടറി ക്ലബ്‌ ഓഫ്‌ കൊച്ചിന്‍ ഗ്ലോബല്‍ പ്രസിഡന്റ്‌ ഡോ.വി.പി.കുര്യൈപ്പ്‌, ഐഎംഎ കൊച്ചി ബ്രാഞ്ച്‌ പ്രസിഡന്റ്‌ ഡോ.എബ്രഹാം വര്‍ഗ്ഗീസ്‌; കൊച്ചിന്‍ ചെയില്‍ഡ്‌ ഫൗഷേന്‍ സിഇഒ, ഡോ.എം.വി.ജോസഫ്‌, കെജിഎംഒ പ്രതിനിധി ഡോ.വി.മധു എന്നിവര്‍ പ്രസംഗിച്ചു.

അമ്മയും കുഞ്ഞും� പദ്ധതിയിലൂടെ എപിഎല്‍/ബിപിഎല്‍ വ്യത്യാസമില്ലാതെ പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ ബാധിച്ചിട്ടുള്ള 30 ദിവസം വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും. രോഗനിര്‍ണ്ണയത്തിനാവശ്യമായ പരിശോധനകള്‍, രക്തം, ഭക്ഷണം, വീട്ടില്‍ നിന്നും ആശുപത്രിയിലേക്കും തിരിച്ചും ആവശ്യമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റ്‌ ആശുപത്രികളിലേക്കുമുള്ള റഫറല്‍ എന്നിവയ്‌ക്കുള്ള വാഹനസൗകര്യവും സൗജന്യമായി നല്‍കും. ഗര്‍ഭിണികള്‍ക്ക്‌ പ്രസവശേഷം 42 ദിവസം വരെയും ശിശുക്കള്‍ക്ക്‌ ജനിച്ച്‌ 30 ദിവസം വരെയും പദ്ധതി പ്രകാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കും. സാധാരണ പ്രസവത്തിന്‌ 1650 രൂപയും, സിസേറിയന്‌ 3300 രൂപയും, നവജാത ശിശു പരിചരണത്തിന്‌ 700 രൂപയുമാണ്‌ പദ്ധതി പ്രകാരം ചെലവാക്കുന്നത്‌. പദ്ധതി നടത്തിപ്പ്‌ വിലയിരുത്തുന്നതിനായി ജില്ലാതലം മുതല്‍ സ്ഥാപനതലം വരെ മോണിട്ടറിംഗ്‌ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനോടൊപ്പം ജനങ്ങളെ പദ്ധതിയെപ്പറ്റി ബോധവത്ക്കരിക്കുന്നതിനായി വിവിധ പരിപാടികളും ആസൂത്രണം ചെയ്തുവരുന്നു. ജില്ലയില്‍ പ്രസവം നടക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ജെഎസ്‌എസ്കെ പദ്ധതി പ്രകാരമുള്ള സൗജന്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.