Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതക്കെതിരെ കോടതിയലക്ഷ്യക്കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2012, 10:05 pm IST
inIndia

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോടതിയലക്ഷ്യക്കേസ്‌. കല്‍ക്കട്ട ഹൈക്കോടതിയാണ്‌ മമതക്കെതിരെ കോടതിയലക്ഷ്യക്കേസ്‌ ചുമത്തിയിരിക്കുന്നത്‌. നീതിന്യായവകുപ്പും അഴിമതിവിമുക്തമല്ലെന്ന്‌ ആരോപിച്ച്‌ മമത നടത്തിയ പ്രസംഗമാണ്‌ കേസിനടിസ്ഥാനം. പ്രസംഗം പുറത്തുവിട്ട നാല്‌ വാര്‍ത്താമാധ്യമങ്ങളോട്‌ റിപ്പോര്‍ട്ടിന്റെ കോപ്പി മൂന്നാഴ്ചക്കകം സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

“നോട്ടുകെട്ടുകള്‍ നല്‍കിയാല്‍ അനുകൂലവിധി സമ്പാദിക്കാന്‍ ഇന്നെളുപ്പമാണ്‌. ഇത്തരത്തിലുള്ള ഉത്തരവുകള്‍ക്ക്‌ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. നീതിന്യായവകുപ്പിലെ ഒരു വിഭാഗത്തിനിടയില്‍ അഴിമതി വ്യാപകമായിരിക്കുകയാണ്‌. ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ എനിക്കെതിരെ കേസെടുക്കാന്‍ സാധിക്കുമെന്നറിയാം. ജയിലില്‍ കിടക്കേണ്ടിവന്നാലും ഇക്കാര്യങ്ങള്‍ തുറന്നുപറയാതിരിക്കാന്‍ വയ്യ,” ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങിനിടെ മമത വ്യക്തമാക്കിയിരുന്നു.

അഡ്വക്കേറ്റ്‌ ബികാഷ്‌ ഭട്ടാചാര്യയാണ്‌ മമതാ ബാനര്‍ജിയുടെ പ്രസംഗം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്‌.
സ്വാതന്ത്ര്യദിനാവധിക്കുശേഷം കോടതി കൂടിയ ഇന്നലെ ബികാഷ്‌ പ്രസംഗം പുറത്തുവിട്ട മാധ്യമറിപ്പോര്‍ട്ടുകളുടെ കോപ്പിയും കോടതിയില്‍ ഹാജരാക്കി. ഇതേത്തുടര്‍ന്നാണ്‌ കോടതി നടപടി. മാധ്യമങ്ങളോട്‌ മൂന്നാഴ്ചക്കകം ഇതുസംബന്ധിച്ച്‌ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന്‌ ജസ്റ്റിസുമാരായ കെ.ജെ. സെന്‍ഗുപ്ത, എ.കെ. മണ്ഡല്‍ എന്നിവരടങ്ങിയ ബെഞ്ച്‌ നിര്‍ദ്ദേശിച്ചു.

മമതാ ബാനര്‍ജിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്‌. അതേസമയം, യുപിഎ മുന്നണിയുടെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവിന്റെ പ്രസ്താവനക്ക്‌ അനുകൂല നിലപാടാണ്‌ കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ കൈക്കൊണ്ടത്‌. നീതിന്യായവകുപ്പ്‌ സമൂഹത്തില്‍ കൂടുതല്‍ ശക്തമായി ഇടപെടേണ്ടതിന്റെ ആവശ്യകതയാണ്‌ മമതാ ബാനര്‍ജി പ്രസംഗത്തിലൂടെ ഉദ്ദേശിച്ചതെന്ന്‌ ഖുര്‍ഷിദ്‌ അഭിപ്രായപ്പെട്ടു.

സുപ്രീംകോടതി മുന്‍ ജഡ്ജി അശോക്‌ ഗാംഗുലിക്കെതിരെയും മമത കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. മമതയുടെ കാര്‍ട്ടൂണുകള്‍ ഇ-മെയിലില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ അറസ്റ്റ്‌ ചെയ്യപ്പെട്ട പ്രൊഫസര്‍ക്കും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കും അന്‍പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായ അശോക്‌ ഗാംഗുലി ഉത്തരവിട്ടിരുന്നു. ഇത്തരം നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്നും വിധി പ്രസ്താവത്തിനിടെ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.