Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആയുര്‍വേദത്തിലൂടെ രോഗപ്രതിരോധമെന്ന സന്ദേശവുമായി കര്‍ക്കടകക്കഞ്ഞി വിതരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2012, 07:18 am IST
in Ernakulam

കൊച്ചി: പരമ്പരാഗതമായി കൈമാറിക്കിട്ടിയ അറിവുകളും ആയുര്‍വേദചര്യകളും ഉള്‍ക്കൊള്ളുന്നതിലൂടെ രോഗപ്രതിരോധം സാധ്യമാകുമെന്ന സന്ദേശവുമായി എറണാകുളം ജില്ലാ പഞ്ചായത്ത്‌ സംഘടിപ്പിച്ച കര്‍ക്കിടകക്കഞ്ഞി വിതരണം ശ്രദ്ധേയമായി. ഔഷധിയുമായി സഹകരിച്ച്‌ സംഘടിപ്പിച്ച കര്‍ക്കിടകക്കഞ്ഞി വിതരണത്തില്‍ ജില്ലാ പഞ്ചായത്ത്‌ ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം നിരവധി പേര്‍ പങ്കാളികളായി. ആയിരം പേര്‍ക്ക്‌ കഞ്ഞി തയാറാക്കുന്നതിനുള്ള ഔഷധക്കിറ്റാണ്‌ ജില്ല പഞ്ചായത്തിന്‌ ഔഷധി നല്‍കിയത്‌.

ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂരിന്‌ കര്‍ക്കിടകക്കഞ്ഞി പകര്‍ന്നു നല്‍കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ചികിത്സയുടെ ശീലങ്ങളില്‍ നിന്നും പ്രതിരോധമെന്ന കരുതലിലേക്ക്‌ ചുവടു മാറ്റാന്‍ സമൂഹത്തെ പ്രേരിപ്പിക്കുകയാണ്‌ കര്‍ക്കിടകക്കഞ്ഞി വിതരണത്തിലൂടെ ജില്ലാ പഞ്ചായത്ത്‌ ലക്ഷ്യമിടുന്നതെന്ന്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. ആയുര്‍വേദത്തിലും പാരമ്പര്യവൈദ്യത്തിലും വിശ്വാസമര്‍പ്പിച്ച്‌ ജീവിതശൈലി തെരഞ്ഞെടുക്കുന്നവര്‍ക്ക്‌ കാലാവസ്ഥഭേദങ്ങള്‍ മൂലമുള്ള അസുഖങ്ങള്‍ താരതമ്യേന കുറവാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും രോഗങ്ങളുടെ പിടിയില്‍ നിന്ന്‌ ശരീരത്തിന്‌ പ്രത്യേക സംരക്ഷണം നല്‍കുന്നതിനും കര്‍ക്കിടകക്കഞ്ഞി ഉത്തമമാണെന്ന്‌ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. അംബിക പറഞ്ഞു. വാതരോഗങ്ങള്‍ക്കും ഇത്‌ ശമനം നല്‍കും. മഴക്കാലത്തെ ഭക്ഷണക്രമത്തിനായി ആയുര്‍വേദം നിര്‍ദേശിക്കുന്ന രീതികളില്‍ പ്രധാനപ്പെട്ടതാണ്‌ കര്‍ക്കിടകക്കഞ്ഞി എന്ന ഔഷധക്കഞ്ഞി. ആറു തരം അരി, ജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, കുറുന്തോട്ടി, നിലപ്പന കിഴങ്ങ്‌, പുത്തരിച്ചുണ്ട വേര്‌, തഴുതാമ, ചങ്ങല പരണ്ട, പാറോത്തന്‍, തക്കോലം, ചുക്ക്‌, ശതകുപ്പ, ഏലത്തരി, കരയാമ്പൂ, നറുനീണ്ടിക്കിഴങ്ങ്‌, മഞ്ഞള്‍, ഇടിഞ്ഞില്‍, തേങ്ങാപ്പാല്‍ എന്നിവയാണ്‌ മരുന്നുകഞ്ഞിയിലെ പ്രധാന ചേരുവകളെന്നും ഡിഎംഒ പറഞ്ഞു. രാവിലെയും വൈകുന്നേരവും മുടങ്ങാതെ മൂന്നു ദിവസമെങ്കിലും കഞ്ഞി സേവിക്കണം. കഞ്ഞി സേവിക്കുന്ന ദിവസങ്ങളില്‍ കഠിനാധ്വാനവും മത്സ്യമാംസാദികളും ഒഴിവാക്കണമെന്നാണ്‌ ആയൂര്‍വേദ നിര്‍ദ്ദേശം.

ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.കെ. സോമന്‍, അഡ്വ. സാജിത സിദ്ദിഖ്‌, അംഗങ്ങളായ പി.എ. ഷാജഹാന്‍, ചിന്നമ്മ വര്‍ഗീസ്‌, നിഷ, ജെസി സാജു, പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. ഷാജി, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുള്‍ കലാം ആസാദ്‌, സാക്ഷരത മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ.വി. രതീഷ്‌, ഡോ. നിസാം, ആര്‍. അജിത്‌ കുമാര്‍, കെ.എം. സുബൈദ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.