Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാലടി-മലയാറ്റൂര്‍ റോഡ്‌ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2012, 12:34 am IST
in Ernakulam

കാലടി: കാലടി-മലയാറ്റൂര്‍ റോഡ്‌ വീതി കൂട്ടി പണിയുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറമ്പോക്ക്‌ സ്ഥലങ്ങള്‍ എടുക്കുന്നതിന്റെ ഭാഗമായി ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ ആരംഭിച്ചു. മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്നും ആരംഭിച്ച സര്‍വ്വേയുടെ പ്രവര്‍ത്തനോദ്ഘാടനം അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

മലയാറ്റൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധാകൃഷ്ണന്‍ ചെങ്ങാട്ട്‌, ഫാ. സേവ്യര്‍ തേലക്കാട്ട്‌, ഫാ. ജോണ്‍ തേയ്‌ക്കാനത്ത്‌, ടിനു തറയില്‍, മിനി സുരേന്ദ്രന്‍, കെ. കെ. പ്രഭ, തോമസ്‌ ശങ്കുരിക്കല്‍, എം. എസ്‌. ദേവരാജ്‌, ജോബി പറപ്പിള്ളി, ജെയിംസ്‌ കാളാംപറമ്പില്‍, തോമസ്‌ പറമ്പിള്ളി, പി. സി. സജീവ്‌, വര്‍ക്കി കോനൂരാന്‍, തോമസ്‌ മാടവന, ബിജു ചെറിയത്ത്‌, ഹാഷിം, ശിവദാസ്‌, സിന്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു. മലയാറ്റൂര്‍ കാലടി റോഡില്‍ കാലങ്ങളായി റോഡിന്റെ ഇരുവശങ്ങളിലും സ്ഥലവാസികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പുറംമ്പോക്ക്‌ അളന്ന്‌ തിട്ടപ്പെടുത്തുന്നതിനുവേണ്ടിട്ടാണ്‌ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ നടക്കുന്നത്‌.

പുറമ്പോക്ക്‌ ഭൂമികള്‍ ഏറ്റെടുക്കുന്നതോടെ റോഡിന്റെ വികസനത്തിന്‌ ആവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്നും ഒരു മാസം കൊണ്ട്‌ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്നും എംഎല്‍എ പറഞ്ഞു. വിനോദ -തീര്‍ത്ഥാടന സഞ്ചാരകേന്ദ്രങ്ങളായ കാലടിയെയും മലയാറ്റൂരിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയതും തിരക്കേറിയതുമായ കാലടി മലയാറ്റൂര്‍ റോഡിനെ കൂടുതല്‍ സഞ്ചാരയോഗ്യമാക്കുന്നതിന്‌ അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്‌ റോഡിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി തുക അനുവദിച്ചിട്ടുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.