Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂനെ സ്ഫോടനം: പള്ളി തര്‍ക്കവും അന്വേഷിക്കണമെന്ന്‌ ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2012, 09:16 pm IST
inIndia

പൂനെ: ജഗ്ലി മഹാരാജ്‌ റോഡിന്‌ സമീപം നിര്‍മ്മാണമാരംഭിച്ചിരിക്കുന്ന മുസ്ലി പള്ളിയുമായി ബന്ധപ്പെട്ട്‌ അടുത്തിടെയുണ്ടായ ഹിന്ദു – മുസ്ലീം സംഘര്‍ഷത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ ഹിന്ദു സംഘടനകള്‍ പൂനെ പോലീസിനോട്‌ ആവശ്യപ്പെട്ടു. പള്ളിതര്‍ക്കവുമായുണ്ടായ പ്രകോപനമാണോ പൂനെ സ്ഫോടന പരമ്പരക്ക്‌ പിന്നിലുള്ളതെന്ന്‌ അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പള്ളിയുടെ നിര്‍മാണങ്ങളില്‍ ഹിന്ദുക്കള്‍ എതിര്‍പ്പ്‌ രേഖപ്പെടുത്തിയതിനുള്ള സന്ദേശമായിരിക്കാം അക്രമമെന്ന്‌ സംഘടന പോലീസിനോട്‌ പറഞ്ഞത്‌. സമസ്താ ഹിന്ദു അഗതി, പൂനെ നഗര്‍ ഹിന്ദു സഭ, തുടങ്ങി ഏഴോളം ഹിന്ദു സംഘടനകളാണ്‌ ഇത്‌ സംബന്ധിച്ച്‌ അന്വേഷണം വേണമെന്ന്‌ കാട്ടി പൂനെ പോലീസിന്‌ അപേക്ഷ സമര്‍പ്പിച്ചത്‌.

പള്ളി തര്‍ക്കത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ ഡി സി പി മക്രാന്ത്‌ റാണ്ടെ പറഞ്ഞു. ഇസ്ലാമിക സംഘടനയിലെ ചിലരെ സംഭവവുമായി ബന്ധപ്പെട്ട്‌ ചോദ്യംചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആക്രമണത്തിന്‌ ഒരു സംഘടനയേയും ആക്രമണത്തന്‌ ഉത്തരവാദികളായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ പൂനെ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി മഹാരാഷ്‌ട്ര എടിഎസ്‌ വ്യക്തമാക്കി. സ്ഫോടനസമയത്ത്‌ സമീപപ്രദേശത്ത്‌ നിന്ന്‌ രണ്ട്‌ പേര്‍ മോട്ടോര്‍ സൈക്കിളില്‍ പോകുന്നതായി സിസിടിവി ക്യാമറയില്‍ കണ്ടെത്തിയിട്ടുണ്ട്‌. ചില ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നെങ്കിലും, പ്രവര്‍ത്തനസജ്ജമായിരുന്ന ക്യാമറകളില്‍ നിന്നാണ്‌ ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്യാമറ ദൃശ്യങ്ങള്‍ അന്വേഷണത്തിന്‌ നിര്‍ണായക വഴിത്തിരിവാകുമെന്നും എടിഎസ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അന്വേഷണം ശരിയായദിശയിലാണ്‌ പോകുന്നതെന്നും ചില നിര്‍ണായക തെളിവ്‌ ലഭിച്ചതായും സമീപത്തെ മോട്ടോര്‍ സൈക്കിള്‍ കടകളില്‍ അന്വേഷണത്തിന്റെ ഭാഗമായി ചിലരെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഈ മാസം ഒന്നാം തീയതിയാണ്‌ പൂനെയിലെ മഹാരാജ്‌ റോഡില്‍ നാല്‌ സ്ഫോടനങ്ങളുണ്ടായത്‌. ദേശീയ അന്വേഷണ ഏജന്‍സിയും, മഹാരാഷ്‌ട്ര ഭികരവിരുദ്ധ സേനയും, പൂനെ ക്രൈം ബ്രാഞ്ചും സംയുക്തമായാണ്‌ സ്ഫോടനം അന്വേഷിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.