Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിദംബരവും ഷിന്‍ഡെയും അധികാരമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2012, 07:48 pm IST
inIndia

ന്യൂദല്‍ഹി: പി.ചിദംബരം കേന്ദ്രധനമന്ത്രിയായി അധികാരമേറ്റു. കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്ത്‌ നിന്നാണ്‌ ചിദംബരം നാല്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം വീണ്ടും ധനകാര്യമന്ത്രാലയത്തിന്റെ ചുമതലയേല്‍ക്കുന്നത്‌. ഒന്നാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ചിദബരം കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു. ഒമ്പത്‌ വര്‍ഷത്തിനിടെ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ഏറ്റവും ഇടിഞ്ഞ്‌ 6.5 ശതമാനത്തിലെത്തി നില്‍ക്കുന്ന പ്രതിസന്ധിഘട്ടത്തിലാണ്‌ പി.ചിദംബരം വീണ്ടും ധനമന്ത്രിയാകുന്നത്‌. 96 ല്‍ എച്ച്‌.ഡി ദേവഗൗഡ മന്ത്രിസഭയിലും ചിദബരം ധനമന്ത്രിയായിരുന്നു.
മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ മന്ത്രിസഭയില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ ചുമതലയിലായിരുന്ന ചിദബരം 2008 നവബംറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരാവാദിത്തമേറ്റെടുത്ത്‌ ശിവരാജ്‌ പാട്ടീല്‍ രാജി വച്ചതിനെത്തുടര്‍ന്നാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയായത്‌.

ചിദംബരത്തിന്‌ പകരക്കാരനായി കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പുതിയ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്ന്‌ ചുമതലയേറ്റതിന്‌ ശേഷം അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ഏറെ പ്രാധാന്യമുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയേല്‍പ്പിച്ചതിന്‌ ഷിന്‍ഡെ പ്രധാനമന്ത്രിയോടും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയോടും നന്ദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ രാഷ്്ട്രീയപാര്‍ട്ടികളാണ്‌ അധികാരത്തിലുള്ളതെന്നും എന്നാല്‍ വിഷമഘട്ടത്തില്‍ ഇന്ത്യക്കാരെന്ന നിലയില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും എല്ലാ മുഖ്യമന്ത്രിമാരോടും ഷിന്‍ഡെ അഭ്യര്‍ത്ഥിച്ചു.

സുശീല്‍ കുമാര്‍ ഷിന്‍ഡെയ്‌ക്ക്‌ പകരം കേന്ദ്ര ഊര്‍ജ്ജമന്ത്രിയായി വീരപ്പമൊയ്‌ലി സ്ഥാനമേറ്റു. പവര്‍ഗ്രിഡിലെ തകരാറ്‌ മൂലം രാജ്യമെങ്ങും വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്‌ വീരപ്പ മൊയ്‌ലി കേന്ദ്ര ഊര്‍ജ്ജമന്ത്രിയാകുന്നത്‌. പവര്‍ ഗ്രിഡിലെ തകരാറിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ ആരെയും കുറ്റപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഊര്‍ജ്ജമേഖലയിലെ വിവിധ പ്രശ്നങ്ങളില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

കേന്ദ്രധനമന്ത്രിയായിരുന്ന പ്രണബ്‌ മുഖര്‍ജി രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ്‌ കേന്ദ്രമന്ത്രിസഭയില്‍ ചെറിയ രീതിയില്‍ അഴിച്ചുപണി നടന്നത്‌. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തി പ്രധാനമന്ത്രി നല്‍കിയ ശുപാര്‍ശ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി അംഗീകരിച്ച്‌ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ്‌ മന്ത്രിമാര്‍ പുതിയ വകുപ്പുകളുടെ ചുതലയേറ്റത്‌. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്‌ ശേഷം കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടക്കുമെന്നാണ്‌ സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.