Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുലായവും അഖിലേഷും ഏറ്റുമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2012, 07:15 pm IST
inIndia

ലക്നൗ: സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ്‌ മുലായം സിംഗ്‌ യാദവും മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ്‌ യാദവും ഏറ്റുമുട്ടുന്നു. അഖിലേഷിന്റെ ഭരണത്തില്‍ മുലായം സംതൃപ്തനല്ല എന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌. മുഖ്യമന്ത്രി അഖിലേഷിന്റെ പ്രത്യേക വസതിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തന്റെ അതൃപ്തി മുലായം അഖിലേഷിനെ അറിയിക്കുകയും ചെയ്തു. അഖിലേഷിന്റെ ഭരണത്തില്‍ ചില അഭാവങ്ങളുണ്ട്‌. ആറുമാസത്തെ കാലാവധിയാണ്‌ നല്‍കിയിരുന്നത്‌. ജനങ്ങള്‍ക്ക്‌ ഇതിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കും. നാല്‌ മാസം ഇതുവരെ കഴിഞ്ഞു. ഇനി രണ്ടുമാസമേ ശേഷിക്കുന്നുള്ളൂ. ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള നല്ല സമയമാണ്‌ ഇത്‌ മുലായം വ്യക്തമാക്കി. അഖിലേഷ്‌ സര്‍ക്കാരിനെതിരെ മുലായം ആഞ്ഞടിച്ചപ്പോള്‍ അഖിലേഷും മറ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകരും വളരെ ശാന്തരായാണ്‌ ഇരുന്നത്‌.

വിധാന്‍ സഭ സ്പീക്കര്‍ മാതാ പ്രസാദ്‌ പാണ്ഡെയും യോഗത്തില്‍ പങ്കെടുത്തിരുന്നു. സമാജ്‌വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി റാം ആസ്രെ കുശാഹ്വ, മന്ത്രിമാരായ അസാം ഖാന്‍ എന്നിവരും യോഗത്തില്‍ ഉണ്ടായിരുന്നു. മുലായത്തിനു പുറമെ മുഖ്യമന്ത്രി അഖിലേഷും യോഗത്തില്‍ സംസാരിച്ചിരുന്നു. അച്ഛന്റെ വാക്കുകളെ പ്രതിരോധിക്കുവാന്‍ അഖിലേഷ്‌ തയ്യാറായില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌.

ആരേയും പേരെടുത്ത്‌ പറയാതെയാണ്‌ മുലായം വിമര്‍ശിച്ചത്‌. യുപി മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്നും വളരെ കുറച്ച്‌ മന്ത്രിമാരാണ്‌ അവരുടെ ജോലി നല്ല രീതിയില്‍ ചെയ്യുന്നതെന്നും മുലായം പറഞ്ഞു. ഇവരുടെ കാര്യത്തില്‍ താന്‍ സംതൃപ്തനാണെന്നും അവര്‍ അവരുടെ പ്രവര്‍ത്തനശൈലി ഉയര്‍ത്തണമെന്നും മുലായം കൂട്ടിച്ചേര്‍ത്തു.

നിയമനിര്‍മാണത്തിന്റെ കാര്യത്തില്‍ വളരെയധികം ചുമതലകള്‍ നിര്‍വഹിക്കുവാനുണ്ട്‌. നിങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ പ്രതിഛായയെയാണ്‌ ബാധിക്കുന്നത്‌. ജനങ്ങള്‍ നമ്മെ തെരഞ്ഞെടുക്കുന്നത്‌ വലിയ പ്രതീക്ഷകളോടെയാണ്‌. അതുകൊണ്ട്‌ തന്നെ ആ ചുമതലകള്‍ നാം പൂര്‍ത്തീകരിക്കണമെന്നും മുലായം അഖിലേഷിനെ ഉപദേശിച്ചു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലാണ്‌ നമ്മുടെ പാര്‍ട്ടി യഥാര്‍ത്ഥ പരീക്ഷ നേരിടാനിരിക്കുന്നത്‌. പൊതുസമൂഹത്തിനും പാവപ്പെട്ടവര്‍ക്കും വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യേണ്ടത്‌ സര്‍ക്കാരിന്‌ അത്യാവശ്യമാണെന്നും മുലായം മുന്നറിയിപ്പ്‌ നല്‍കി. പാര്‍ട്ടി എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ കൂടുതല്‍ സമയം ചെലവിടണമെന്ന്‌ സ്പീക്കര്‍ പാണ്ഡെ പറഞ്ഞു.

അതേസമയം, പിന്നീട്‌ സംസാരിക്കാനെത്തിയ അഖിലേഷ്‌, സര്‍ക്കാരിന്റെ പ്രധാന തീരുമാനങ്ങളെക്കുറിച്ച്‌ മാത്രമാണ്‌ പറഞ്ഞത്‌. തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക്‌ ഉറപ്പ്‌ നല്‍കിയ ഉറപ്പ്‌ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും അഖിലേഷ്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.