Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പാറമടകളില്‍ നിന്നും കുടിവെള്ളം: പെയിലറ്റ്‌ പദ്ധതി അമ്പലപ്പാറയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2012, 10:44 pm IST
inErnakulam

കൊച്ചി: എറണാകുളം ജില്ലയില്‍ പാറമടകളിലെ ജലം ശുദ്ധീകരിച്ച്‌ വിതരണം ചെയ്യുന്നതിനുള്ള പെയിലറ്റ്‌ പ്രൊജക്ട്‌ കാക്കനാട്‌ പാലച്ചുവട്ടിലെ അമ്പലപ്പാറയില്‍ നടപ്പാക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. മണിക്കൂറില്‍ രണ്ടായിരം ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണ്‌ തുടക്കമെന്ന നിലയില്‍ ആവിഷ്കരിക്കുന്നത്‌. ഇത്‌ വിജയകരമായാല്‍ ജില്ലയിലെ മറ്റ്‌ പാറമടകളിലും ചിറകളിലും നടപ്പാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ബെന്നി ബഹനാന്‍ എംഎല്‍എയ്‌ക്കൊപ്പം അമ്പലപ്പാറയിലെത്തിയ കളക്ടര്‍ പദ്ധതിയുടെ സാധ്യത വിലയിരുത്തി. ഇന്ത്യയിലും വിദേശത്തും ജലശുദ്ധീകരണ പദ്ധതികള്‍ നടപ്പാക്കിയ ഡ്രിപ്ലെക്സ്‌ വാട്ടര്‍ എന്‍ജിനീയറിങ്‌ ലിമിറ്റഡിനാണ്‌ പെയിലറ്റ്‌ പദ്ധതിയുടെ ചുമതല നല്‍കുന്നത്‌. വരള്‍ച്ച ദുരിതാശ്വാസ നിധിയില്‍ നിന്നും ബെന്നി ബഹനാന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും ആവശ്യമായ തുക കണ്ടെത്തും.

റിവേഴ്സ്‌ ഓസ്മോസിസ്‌ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജലം ശുദ്ധീകരിക്കുന്നതിനുള്ള മൊബെയില്‍ യൂണിറ്റാണ്‌ അമ്പലപ്പാറയില്‍ സ്ഥാപിക്കുക. ജനറേറ്റര്‍ സഹിതമുള്ള ഈ യൂണിറ്റ്‌ സ്ഥാപിക്കുന്നതിന്‌ വളരെ കുറച്ച്‌ സ്ഥലം മതിയാകും. ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം ഓവര്‍ഹെഡ്‌ ടാങ്കിലേക്ക്‌ പമ്പ്‌ ചെയ്ത്‌ പൈപ്പുകളിലൂടെ സമീപത്തെ വീടുകള്‍ക്ക്‌ വിതരണം ചെയ്യുന്നത്‌ പരിഗണനയിലുണ്ടെന്ന്‌ കളക്ടര്‍ പറഞ്ഞു. ഇതിന്‌ സംവിധാനമൊരുക്കുന്നത്‌ വരെ ടാങ്കറുകളില്‍ കുടിവെള്ള വിതരണത്തിന്‌ പ്രയോജനപ്പെടുത്തും.

150 അടി താഴ്‌ച്ചയുള്ള അമ്പലപ്പാറ കടുത്ത വേനലിലും വറ്റാത്ത ജലസ്രോതസാണ്‌. പൊതു, സ്വകാര്യ ഉടമസ്ഥതയിലായി ഏക്കറുകള്‍ വ്യാപിച്ചു കിടക്കുന്ന പാറമടയിലെ വെള്ളം കുടിവെള്ള വിതരണത്തിന്‌ പ്രയോജനപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ ഏറെക്കാലമായി ആലോചന നടന്നുവരികയായിരുന്നു. പെയിലറ്റ്‌ പദ്ധതി നടപ്പാക്കുന്നതിന്‌ മുമ്പ്‌ പാറമടയിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. വെള്ളത്തിലെ ലവണാംശം അടക്കം വിലയിരുത്തിയാണ്‌ അനുയോജ്യമായ ശുദ്ധീകരണ സംവിധാനത്തിന്‌ രൂപം നല്‍കുക.

മണിക്കൂറില്‍ അയ്യായിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള യൂണിറ്റിന്‌ 55 ലക്ഷം രൂപയാണ്‌ ചെലവ്‌. ഒരു ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിന്‌ 15 പൈസയാണ്‌ ചെലവ്‌ കണക്കാക്കുന്നത്‌. തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ നൗഷാദ്‌ പല്ലച്ചി, ഡ്രിപ്ലെക്സ്‌ വാട്ടര്‍ എന്‍ജിനീയറിങ്‌ ലിമിറ്റഡ്‌ റീജിയണല്‍ മാനേജര്‍ കെ.വി. രാജ്കുമാര്‍ എന്നിവരും കളക്ടര്‍ക്കും എംഎല്‍എയ്‌ക്കുമൊപ്പം അമ്പലപ്പാറയിലെത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.