Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മഹാരാജാസിന്‌ നാക്ക്‌ അക്രഡിറ്റേഷന്‍ ലഭിക്കാന്‍ സൗകര്യമൊരുക്കും: മന്ത്രി ഇബ്രാഹിംകുഞ്ഞ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2012, 10:48 pm IST
inErnakulam

കൊച്ചി: 125 വര്‍ഷം പഴക്കമുളള മഹാരാജാസ്‌ കോളേജിന്റെ പൈതൃകം നിലനിര്‍ത്തുന്നതിനും നാക്ക്‌ (NAAC) അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്നതിനുമായി ഭൗതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുളള ജോലികള്‍ ഏറ്റെടുക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞു. അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനുളള ജോലികള്‍ക്ക്‌ മാത്രമായി പൊതുമരാമത്ത്‌ വകുപ്പ്‌ മൂന്ന്‌ കോടി രൂപ ചെവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാജാസ്‌ കോളേജിനെ സെന്റര്‍ ഓഫ്‌ എക്സലന്‍സ്‌ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായുളള അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സെന്റര്‍ ഓഫ്‌ എക്സലന്‍സ്‌ ആയി ഉയര്‍ത്തുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുളള മൂന്ന്‌ കോടിക്കു പുറമെ മറ്റ്‌ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി പൊതുമരാമത്ത്‌ മൂന്ന്‌ കോടി രൂപയും സ്റ്റുഡന്‍സ്‌ അമിനിറ്റി സെന്റര്‍ നിര്‍മിക്കുന്നതിന്‌ ഒരു കോടി രൂപയും അനുവദിക്കും. ഇതിനായി പ്രത്യേക പ്ലാന്‍ തയാറാക്കും.

നിലവില്‍ അനുവദിച്ച പദ്ധതികള്‍ക്ക്‌ പുറമെ പൊതുമരാമത്തിന്റെ ജന്‍ഡര്‍ ബഡ്ജറ്റില്‍ മൂന്ന്‌ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക്‌ പ്രഖ്യാപിച്ച 10 വീതമുള്ള അത്യാധുനിക ടോയ്‌ലറ്റുകളില്‍ രണ്ടെണ്ണം മഹാരാജാസില്‍ സ്ഥാപിക്കും. ആണ്‍കുട്ടികള്‍ക്കായി മറ്റു പദ്ധതിയിലുള്‍പ്പെടുത്തി രണ്ടു ടോയ്‌ലറ്റുകളും പുനരുദ്ധാരണത്തിന്റെ ഭാഗമായി അധികമായി സ്ഥാപിക്കും. കോളേജിലെ ക്ലാസ്‌ മുറികളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനും പ്രധാന ഹാളിനെ മികച്ച ആര്‍ട്ട്‌ ഹാളായി ഉയര്‍ത്തുന്നതിനും പദ്ധതിയിലൂടെ പണം ചെലവഴിക്കും. പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്‌ സ്ഥലം എംഎല്‍എ ചെയര്‍മാനായി പ്രത്യേക മോണിറ്ററിംഗ്‌ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച മോണിറ്ററിംഗ്‌ കമ്മിറ്റി എല്ലാ വെളളിയാഴ്ചയും വൈകിട്ട്‌ മൂന്നിന്‌ കോളേജില്‍ ചേരുമെന്നും മന്ത്രി പറഞ്ഞു. അസറ്റ്‌ ഡവലപ്മെന്റ്‌ ഫണ്ടിലുള്‍പെടുത്തി ഇന്റര്‍നാഷണല്‍ സെമിനാര്‍ഹാള്‍ നിര്‍മിക്കുന്നതിന്‌ 50 ലക്ഷം രൂപ തന്റെ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ടെന്ന്‌ ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു

ഡെപ്പോസിറ്റ്‌ സ്കീമില്‍ ഉള്‍പ്പെടുത്തി ഏഴ്‌ ലക്ഷം രൂപ അടങ്കലില്‍ കോളേജിന്റെ പടിഞ്ഞാറെ കവാടത്തില്‍ പടിപ്പുരയോടുകൂടിയ ഗേറ്റും 83,000 രൂപ അടങ്കലില്‍ പ്രധാന കെട്ടിടത്തില്‍ രണ്ട്‌ ഓപ്പണബിള്‍ ഗേറ്റും ഫിക്സഡ്‌ ഗെറ്റും നിര്‍മ്മിക്കുന്നതിനുളള പ്രവൃത്തികള്‍ ഇപ്പോള്‍ നടക്കുണ്ട്‌. കൂടാതെ നോണ്‍ പ്ലാന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത്‌ ഫണ്ടുപയോഗിച്ച്‌ മൂന്ന്‌ ലക്ഷം രൂപ വീതം അടങ്കലില്‍ ഹിന്ദി, സംഗീതം വിഭാഗങ്ങളുടെ നവീകരണം, ക്യാമ്പസ്‌ റോഡുകളുടെ നവീകരണം, ഓട നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളും നടന്നുവരുന്നുണ്ട്‌.

ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, കോളേജ്‌ പ്രിന്‍സിപ്പല്‍ പ്രൊഫ:കെ.വി.ആശാലത, മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ അംഗങ്ങളായ എന്‍.ജയകുമാര്‍, സി.എച്ച്‌.അബ്ദുള്‍ ലത്തീഫ്‌, കോളേജ്‌ വികസന സമിതി മെമ്പര്‍ കെ.ജി.രാമദാസന്‍, അധ്യാപക-രക്ഷാകര്‍തൃ സമിതി സെക്രട്ടറി എന്‍.രമാകാന്തന്‍, മരാമത്ത്‌ കെട്ടിടവിഭാഗം എക്സി.എഞ്ചിനീയര്‍ ടി.ഐ.ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.