Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആഗമാനന്ദജയന്തി വിപുലമായി ആഘോഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2012, 10:47 pm IST
in Ernakulam

കാലടി: ആഗമാനന്ദ ജയന്തി വിപുലമായ പരിപാടികളോടെ സെപ്തം. 2 ന്‌ സ്വാമിജിയുടെ കര്‍മ്മഭൂമിയായ കാലടിയില്‍ നടത്തുവാന്‍ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.

ലക്ഷ്മിഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ആഗമാനന്ദ പുരസ്കാര ജേതാവും സ്വാമിജിയുടെ ശിഷ്യനുമായ എം.കെ.വാവക്കുട്ടന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ്‌ പ്രൊഫ. കെ.എസ്‌.ആര്‍.പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു.

സ്വാമിജിയുടെ ശിഷ്യനും ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടറുമായ വി.ജി.സൗമ്യന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുമതത്തിലെ ജാതിഭേദമാണ്‌ ഭാരതത്തിന്റെ ശാപമെന്ന്‌ മനസ്സിലാക്കിയ ആഗമാനന്ദസ്വാമികള്‍ അധ:സ്ഥിതരുടെ മോചനത്തിനായി അവരെ തേടിപ്പിടിക്കുകയാണ്‌ ചെയ്തതെന്ന്‌ സൗമ്യന്‍ മാസ്റ്റര്‍ പറഞ്ഞു. ഭാരതത്തിന്‌ ഏകീകൃത ദര്‍ശനമുണ്ടെന്ന്‌ ലോകം മനസ്സിലാക്കിയത്‌ ആദിശങ്കരാചാര്യരുടെ കാലത്താണ്‌. ശങ്കരദര്‍ശനങ്ങളെ ലളിതമായ വ്യാഖ്യാനത്തിലൂടെ സമൂഹത്തിന്‌ പരിചയപ്പെടുത്തുകയാണ്‌ ആഗമാനന്ദ സ്വാമികള്‍ ചെയ്തത്‌, സൗമ്യന്‍ മാസ്റ്റര്‍ പറഞ്ഞു.

ആഗമാനന്ദസ്വാമി സ്മാരക സമിതി സെക്രട്ടറി പ്രൊഫ. പി.വി.പീതാംബരന്‍ ആഘോഷ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. ആഗമാനന്ദ പഠനകേന്ദ്രം ഉള്‍പ്പെടെയുളള വിവിധ പഠനകേന്ദ്രങ്ങള്‍ പുന:സ്ഥാപിക്കുന്നതിന്‌ രണ്ടര വര്‍ഷം നീണ്ടുനിന്ന സമരത്തിന്‌ നേതൃത്വം കൊടുത്ത അറുപതോളം സമര നോതാക്കളെ ജയന്തിയോടനുബന്ധിച്ച്‌ ആദരിക്കും.

മികച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തകന്‍, മികച്ച സംസ്കൃത ഭാഷാ പ്രചാരകന്‍ എന്നിവര്‍ക്ക്‌ ആഗമാനന്ദ പുരസ്കാരം നല്‍കും. 12 വിദ്യാഭ്യാസ എന്റോവ്മെന്റുകളും സമര്‍പ്പിക്കും.

ഡോ.കൃഷ്ണന്‍ നമ്പൂതിരി, കെ.പി.ശങ്കരന്‍, കെ.എന്‍.ചന്ദ്രപ്രകാശ്‌, പ്രഭാകരന്‍ മാച്ചാംപിളളി, പി.ആര്‍.കെ.മേനോന്‍, കെ.കെ.കുഞ്ഞപ്പന്‍, കെ.വേണുഗോപാല്‍, എന്‍.പി.സജീവ്‌, ശ്രീമൂലം മോഹന്‍ദാസ്‌, വി.ആര്‍.അശോക്‌ കുമാര്‍, പി.കെ.മോഹന്‍ദാസ്‌, ടി.എസ്‌.രാധാകൃഷ്ണന്‍, കെ.ആര്‍.സന്തോഷ്‌കുമാര്‍, വി.കെ.രുദ്രദേവന്‍, എന്‍.വി.മനോജ്‌, രജനി തമ്പി, ചെല്ലമ്മ കുഞ്ഞപ്പന്‍, പി.എന്‍.ഗംഗാധരന്‍ നായര്‍, എം.എസ്‌.സുനില്‍, പി.ടി. സുബ്രമണ്യന്‍, വി.ബി.രാജേഷ്‌ ബാബു, ഒ.കെ.ബാബു. കെ.എന്‍.രാധാകൃഷ്ണന്‍, എ.കെ.അജിതന്‍, മങ്കൊമ്പ്‌ രാജന്‍, ഡി.രാജശേഖരന്‍, കെ.ദിവാകരന്‍ നായര്‍, വി.എ.രഞ്ചന്‍, ശശി തറനിലം എന്നിവരെ വിവിധ സബ്‌ കമ്മറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.