Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാവോയിസ്റ്റുകള്‍ കുട്ടികളെ സന്ദേശവാഹകരായി ഉപയോഗിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2012, 12:08 am IST
inIndia

ന്യൂദല്‍ഹി: മാവോയിസ്റ്റുകള്‍ കുട്ടികളെ സന്ദേശവാഹകരായും വിവരങ്ങള്‍ ചോര്‍ത്തിയെ ടുക്കാനായും ഉപയോഗിക്കുന്നുണ്ടെന്നും ഇത്‌ മനുഷ്യാവകാശ ലംഘനമാണെന്നും ഹ്യൂമന്‍ റൈറ്റ്സ്‌ വാച്ചിന്റെ (എച്ച്‌ആര്‍ഡബ്ല്യു)ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി പറഞ്ഞു.

മാവോയിസ്റ്റുകള്‍ കുട്ടികളെ ഇപ്രകാരം ഉപയോഗിക്കുന്നതിനെ ഗൗരവമായി കാണേണ്ടതുണ്ടെന്ന്‌ അവര്‍ പറഞ്ഞു. കുട്ടികള്‍ക്ക്‌ തങ്ങള്‍ വിദ്യാഭ്യാസം നല്‍കുകയാണെന്നാണ്‌ മാവോയിസ്റ്റുകള്‍ പറയുന്നതെങ്കിലും പതിനാറ്‌ വയസ്സിനുശേഷം അവരെ സായുധ പോരാട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകളെന്നും മീനാക്ഷി വ്യക്തമാക്കി.

കുട്ടികളെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും സന്ദേശങ്ങള്‍ കൈമാറാനും പിന്നീട്‌ യോദ്ധാക്കളായും ഉപയോഗിക്കുന്നതായാണ്‌ കരുതുന്നതെന്നും ഇത്‌ എതിര്‍ക്കപ്പെടേണ്ടതാണെന്നും അവര്‍ പറഞ്ഞു.

നക്സല്‍ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി സഞ്ചരിച്ച്‌ തദ്ദേശീയരുമായും അഭിഭാഷകരുമായും മാധ്യമപ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തിയതില്‍നിന്നും പ്രസ്തുത ദേശങ്ങളിലെ കുട്ടികളുടെ സ്ഥിതി ഗൗരവകരമായി പരിഗണിക്കേണ്ടതുണ്ടെന്നാണ്‌ വ്യക്തമായതെന്നും മീനാക്ഷി ഗാംഗുലി പറഞ്ഞു.

കുട്ടികളെ ഉപയോഗിക്കുക മാത്രമല്ല, മാവോയിസ്റ്റ്‌ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കുട്ടികളെ റിക്രൂട്ട്‌ ചെയ്യുന്നുമുണ്ടെന്നും ഇത്‌ വളരെ ഗൗരവമായി കാണണമെന്നും ഗാംഗുലി പറഞ്ഞു. എന്നാല്‍ 16 വയസ്സിനുശേഷമാണ്‌ കുട്ടികളെ റിക്രൂട്ട്‌ ചെയ്യുന്നതെന്നാണ്‌ മാവോയിസ്റ്റുകളുടെ ഒരു അവകാശവാദം.

കുട്ടികള്‍ക്ക്‌ അവരുടേതായ താല്‍പ്പര്യങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ പോരാട്ടത്തില്‍ അവര്‍ പങ്കെടുക്കുകയും ചെയ്യുന്നുവെന്നുമാണ്‌ മാവോയിസ്റ്റുകളുടെ മറ്റൊരു അവകാശവാദം. മീനാക്ഷി ഗാംഗുലിയുടെ റിപ്പോര്‍ട്ട്‌ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും.

ഓരോ ദിവസവും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍ വര്‍ധിച്ചുവരുമെന്നാണ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.