Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വായ്‌പയുടെ പേരില്‍ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി അനീതി: ജസ്റ്റിസ്‌. സി.എന്‍.രാമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2012, 11:58 pm IST
in Ernakulam

കൊച്ചി: കിടപ്പാടം നഷ്ടപ്പെടുത്തി ജപ്തി നടപടികള്‍ ചെയ്യുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ കെല്‍സയുടെ എക്സിക്യൂട്ടീവ്‌ ചെയര്‍മാനും ഹൈക്കോടതി ജസ്റ്റിസുമായ സി.എന്‍.രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. പണയപ്പെടുത്തിയ ഭൂമിയുടെ ഒരു ഭാഗം വില്‍പ്പന നടത്തി വായ്‌പ തിരിച്ചടച്ച്‌ സെറ്റില്‍മെന്റിനുള്ള സംവിധാനം ഒരുക്കണമെന്നും ജസ്റ്റിസ്‌ തുടര്‍ന്ന്‌ പറഞ്ഞു.

കേരള ലീഗല്‍ സര്‍വ്വീസസ്‌ അതോറിറ്റിയും (കെല്‍സ) ബോറോവേഴ്സ്‌ ഫെല്‍ഫെയര്‍ അസോസിയേഷനും സംയുക്തമായി സര്‍ഫേസി ആക്ടും വായ്‌പാനടപടിയും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ എറണാകുളത്ത്‌ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ജസ്റ്റിസ്‌.

സംസ്ഥാനത്ത്‌ വിവിധ ആവശ്യങ്ങള്‍ക്കായി വായ്‌പ എടുത്തവര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്‌ കേരള ലീഗല്‍ സര്‍വ്വീസസ്‌ അതോറിറ്റി (കെല്‍സ) നിയമപരമായ സഹായം ചെയ്യുന്നതാണെന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡിസ്ട്രിക്റ്റ്‌ സെഷന്‍ ജഡ്ജും കെല്‍സ മെമ്പര്‍ സെക്രട്ടറിയുമായ പി.മോഹന്‍ദാസ്‌ പറഞ്ഞു.

ബോറോവേഴ്സ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രവര്‍ത്തനം കേരളത്തിലെ എല്ലാ ജില്ലയിലും വ്യാപിപ്പിക്കുമെന്നും സംസ്ഥാന അടിസ്ഥാനത്തില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബോറോവേഴ്സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രൊഫ.എം.എം.കിനി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി അഡ്വ.അസോസിയേഷന്‍ പ്രസിഡന്റ്‌ അഡ്വ.ബി.ഗോപകുമാര്‍, അഡ്വ.ജി.ഹരിഹരന്‍, ബോറോവേഴ്സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മാത്യു വര്‍ഗീസ്‌ റസിഡന്റ്സ്‌ അപ്പെക്സ്‌ കൗണ്‍സില്‍ എറണാകുളം (റേസ്‌) ജില്ലാ സെക്രട്ടറി കുരുവിള മാത്യൂസ്‌, പ്രൊഫ.സുജാത റാണി, ജിന്‍സണ്‍ വര്‍ഗീസ്‌, കെ.പി.റെയ്ഗണ്‍, കെ.എന്‍.സത്യനാരായണന്‍, പി.ടി.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

News

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

Astrology

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.