Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വൈദ്യുതി നിരക്ക്‌ വര്‍ധന: പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2012, 11:12 pm IST
inErnakulam

കിഴക്കമ്പലം: സാധാരണക്കാരായ ജനങ്ങള്‍ വിലക്കയറ്റംകൊണ്ട്‌ ജീവിതം വഴിമുട്ടുമ്പോള്‍ ഇടിത്തീപോലെ വന്നുപെട്ട വൈദ്യുതിചാര്‍ജ്‌ വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി കുന്നത്തുനാട്‌ പഞ്ചായത്ത്‌ സമിതി മെഴുക്തിരി കത്തിച്ച്‌ പ്രകടനം നടത്തി. പള്ളിക്കരയില്‍ നടത്തിയ പ്രകടനത്തിന്‌ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മനോജ്‌ മനയ്‌ക്കേക്കര, പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ പി.സി.കൃഷ്ണന്‍, മുരളി കോയിക്കര, എം.വി.രാജന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

നാളെ രാവിലെ കോലഞ്ചേരി ഇലക്ട്രിക്സിറ്റി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്നും നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മനോജ്‌ മനയ്‌ക്കേക്കര അറിയിച്ചു.

പെരുമ്പാവൂര്‍: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വൈദ്യുതിനിരക്ക്‌ വര്‍ധനവില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. ഒക്കല്‍ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തി. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനങ്ങളുടെയും അടിക്കടിയുള്ള വിലവര്‍ധനവില്‍ നട്ടംതിരിയുന്ന സാധാരണക്കാരന്‌ വൈദ്യുതിചാര്‍ജ്‌ കൂടി വര്‍ധിച്ചതോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലായി എന്ന്‌ പൗരസമിതി സെക്രട്ടറി ഒക്കല്‍ വര്‍ഗീസ്‌ പറഞ്ഞു. മര്‍ച്ചന്റ്‌ അസോസിയേഷന്‍, ആന്റികറപ്ഷന്‍ യൂണിറ്റ്‌, കര്‍തവ്യ ലൈബ്രറി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ടി.കെ.അജയഘോഷ്‌, കെ.എ.പൊന്നപ്പന്‍, കെ.പി.രാജന്‍, മാധവന്‍ നായര്‍, വി.പി.സുരേഷ്‌, വര്‍ഗീസ്‌ പള്ളത്തുകുഴി, ടി.എ.സുരേഷ്‌, കെ.പി.അവറാച്ചന്‍, ടി.പി.അശോകന്‍, ജാക്സണ്‍ വിനയന്‍, അജിത്‌ തുടങ്ങിയവര്‍ സംസാരിച്ചു.

വെളിച്ചം നല്‍കുന്നതിന്റെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഇരുട്ടടിയാകുന്ന വൈദ്യുതിചാര്‍ജ്‌ വര്‍ധന പിന്‍വലിക്കണമെന്ന്‌ കേരള കര്‍ഷകത്തൊഴിലാളി കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനം കഴിയുന്നതുവരെ നോക്കിയിരുന്നശേഷം തൊട്ടടുത്ത ദിവസംതന്നെ വൈദ്യുതിചാര്‍ജ്‌ വര്‍ധിപ്പിച്ചത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. സാമാന്യ നീതിക്ക്‌ നിരക്കാത്ത ഇത്തരം പ്രവൃത്തികള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും കുടുംബ ബജറ്റുകള്‍ താറുമാറാക്കുമെന്നും കര്‍ഷകത്തൊഴിലാളി കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ജോര്‍ജ്‌ കിഴക്കുമ്മശ്ശേരി അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.