Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നെട്ടൂരില്‍ നായ്‌ ശല്യം രൂക്ഷം; നാലു പേര്‍ക്ക്‌ കടിയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2012, 11:42 pm IST
inErnakulam

മരട്‌: നെട്ടൂര്‍ പ്രദേശത്ത്‌ തെരുവുനായശല്യം രൂക്ഷമായി. അലഞ്ഞുനടക്കുന്ന നായ കഴിഞ്ഞ രണ്ടുദിവസമായി ഒരു കുട്ടിയുള്‍പ്പെടെ നാല്‌ പേരെ കടിച്ച്‌ പരിക്കേല്‍പ്പിച്ചു. നാലു പേരും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌. ഒഴിഞ്ഞ പറമ്പുകളും, കെട്ടിടങ്ങളും താവളമാക്കിയിരിക്കുന്ന നായ്‌ക്കളാണ്‌ പ്രദേശ വാസികള്‍ക്ക്‌ ഭീഷണിയായിരിക്കുന്നത്‌.

നെട്ടൂര്‍ പെരിങ്ങാട്ടു പറമ്പില്‍ അഷ്‌റഫ്‌ (58)നാണ്‌ വ്യാഴാഴ്ച രാത്രി പഴയപള്ളിക്കു സമീപത്തുവച്ച്‌ ആദ്യം കടിയേറ്റത്‌. ഗുരുതരമായി പരിക്കേറ്റ ഇയാല്‍ നെട്ടൂര്‍ ലേക്ഷോര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌. നെട്ടൂരിലെതന്നെ പൂമുഖത്ത്‌ കണ്ണോത്തുപറമ്പില്‍ സുബൈദ (58)ക്ക്‌ ഇന്നലെ രാവിലെ 10 മണിയോടെയാണ്‌ നായയുടെ കടിയേറ്റത്‌. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇവര്‍ക്കുപുറമെ ഐഎന്‍ടിയുസി ജംഗ്ഷനു സമീപത്തുള്ള ഒരു കുട്ടിയേയും നായ്‌ക്കള്‍ ആക്രമിച്ചു.

നായയുടെ കടിയേറ്റ്‌ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള സുബൈദക്ക്‌ പേവിഷബാധക്കുള്ള കുത്തിവെപ്പ്‌ വേണമെന്നാണ്‌ ഡോക്ടര്‍ മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. എന്നാല്‍ മരുന്ന്‌ ആശുപത്രിയില്‍ സ്റ്റോക്കില്ലെന്ന്‌ അധികൃതര്‍ കടിയേറ്റ സ്ത്രീയുടെ ബന്ധുക്കളെ അറിയിച്ചു. വിലയായ ഇരുപത്തിനാലായിരം രൂപ കെട്ടിവെച്ചാല്‍ മരുന്ന്‌ പുറത്തുനിന്നും വരുത്തി കുത്തിവെപ്പെടുപ്പിക്കാമെന്നാറിയിച്ചതിനെതുടര്‍ന്ന്‌ പണം അടച്ച്‌ കാത്തിരിക്കുകയാണ്‌.

ഇവരെ കൂടാതെ ഒരു ഉത്തരേന്ത്യന്‍ തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്‌. ഇതിനിടെ എണറാകുളം ജനറല്‍ ആശുപത്രിയില്‍ പേപ്പട്ടിയുടെ കടിയേറ്റതായി സംശയിക്കപ്പെടുന്നവര്‍ക്ക്‌ കുത്തിവെപ്പിനുള്ള മരുന്ന്‌ സ്റ്റോക്കില്ലാത്തത്‌ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌. പുറത്തുനിന്നും അമിതവിലക്കു മരുന്നു വാങ്ങേണ്ട ഗതികേടിലാണ്‌ രോഗികള്‍. ഏറ്റവും ഗുണനിലവാരമുള്ള റാബിസ്‌ എന്നുപേരുള്ള വാകിസിന്‌ ഒരു ഡോസിന്റെ വില 372 രൂപ മാത്രമാണ്‌. നാലുഡോസാണ്‌ കുത്തിവെക്കേണ്ടത്‌. ഈ സ്ഥാനത്താണ്‌ ജനറല്‍ ആശുപത്രിക്കാര്‍ 24000 രൂപ ഈടാക്കുന്നത്‌ എന്നും ആരോപണമുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.