Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്മാര്‍ട്ട്‌ സിറ്റി – കെഎസ്‌ഇബി തര്‍ക്കം വിദഗ്ധ സമിതി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2012, 10:41 pm IST
in Ernakulam

കൊച്ചി: സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ ബ്രഹ്മപുരം പ്രദേശത്ത്‌ ടവര്‍ സ്ഥാപിച്ച്‌ വൈദ്യുതി ലൈന്‍ വലിക്കുന്നത്‌ മൂലം സ്മാര്‍ട്ട്‌ സിറ്റി കമ്പനിക്കുണ്ടാകുന്ന നഷ്ടം പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ വിദഗ്ധ സമിതി രൂപീകരിച്ചു. കൊച്ചി സര്‍വകലാശാലയിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്‌ വിഭാഗം തലവന്‍ ഡോ. സി.എ.ബാബു നേതൃത്വം നല്‍കുന്ന കമ്മറ്റിയില്‍ സ്മാര്‍ട്ട്‌ സിറ്റി, കെഎസ്‌ഇബി, റവന്യൂ വകുപ്പ്‌ എന്നിവയുടെ പ്രതിനിധികള്‍ അംഗങ്ങളായിരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. സമിതി 7 ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.

സ്മാര്‍ട്ട്‌ സിറ്റി ഭൂമിയില്‍ ബ്രഹ്മപുരം ഭാഗത്ത്‌ വൈദ്യുതി ടവര്‍ സ്ഥാപിച്ച്‌ ലൈന്‍ വലിക്കുന്നതിന്‌ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി സംസ്ഥാന വൈദ്യുതി ബോര്‍ഡിന്‌ ജില്ലാ കളക്ടര്‍ കഴിഞ്ഞ ആഴ്ചയാണ്‌ അനുമതി നല്‍കിയത്‌. ലൈന്‍ വലിക്കുന്നത്‌ മൂലം സ്മാര്‍ട്ട്‌ സിറ്റിക്കുണ്ടാകുന്ന സ്ഥലത്തിന്റെ നഷ്ടം കണക്കാക്കുന്നതിനും പകരം സ്ഥലം നല്‍കുന്നത്‌ സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നതിനും വിദഗ്ധ സമിതിക്ക്‌ രൂപം നല്‍കുമെന്ന്‌ അന്നത്തെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ്‌ നിയമം, 2003ലെ കേരള ഇലക്ട്രിസിറ്റി നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരുടെയും വാദം കേട്ട ശേഷമാണ്‌ കളക്ടര്‍ തീരുമാനമെടുത്തത്‌.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നത്‌ വരെ ബ്രഹ്മപുരത്ത്‌ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി പ്രദേശത്തോട്‌ ചേര്‍ന്ന്‌ കിടക്കുന്ന കെഎസ്‌ഇബിയുടെ സ്ഥലത്ത്‌ മറ്റ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കിയിട്ടുണ്ട്‌.

പവര്‍ ഗ്രിഡ്‌ കോര്‍പ്പറേഷന്റെ പള്ളിക്കര 440 കെ.വി സബ്‌ സ്റ്റേഷനില്‍ നിന്നും ബ്രഹ്മപുരത്തെ 220 കെവി സബ്‌ സ്റ്റേഷനിലേക്ക്‌ വൈദ്യുതി കൊണ്ടുവരുന്നതിനുള്ള 220 കെവി ലൈനിന്റെ 22-ാ‍മത്തെ ടവറാണ്‌ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി പ്രദേശത്ത്‌ സ്ഥാപിക്കുന്നത്‌. 120 മീറ്റര്‍ നീളത്തില്‍ വൈദ്യുതി ലൈനും പദ്ധതി പ്രദേശത്തിന്‌ മുകളിലൂടെ കടന്നു പോകും. സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന്‌ കളക്ടര്‍ നടത്തിയ ഹിയറിങ്ങില്‍ പദ്ധതി പ്രദേശത്ത്‌ ടവര്‍ സ്ഥാപിക്കുന്നതിനും ലൈന്‍ വലിക്കുന്നതിനും വിരോധമില്ലെന്നും എന്നാല്‍ ടവറിന്റെയും ലൈനിന്റെയും പരിധിയില്‍ വരുന്ന സ്ഥലത്തിന്‌ പകരമായി കെഎസ്‌ഇബി തങ്ങള്‍ക്ക്‌ സ്ഥലം നല്‍കണമെന്നും സ്മാര്‍ട്ട്‌ സിറ്റി ആവശ്യപ്പെട്ടു. സ്ഥലം നല്‍കാന്‍ തയാറല്ലെന്നും കളക്ടറുടെ പ്രത്യേകാധികാരം ഉപയോഗിച്ച്‌ ലൈന്‍ വലിക്കാന്‍ അനുമതി നല്‍കണമെന്നും കെഎസ്‌ഇബിയും നിലപാടെടുത്തു. തുടര്‍ന്ന്‌ തര്‍ക്കസ്ഥലം സന്ദര്‍ശിച്ച്‌ തെളിവെടുപ്പ്‌ കൂടി നടത്തിയ ശേഷമാണ്‌ കളക്ടര്‍ തീരുമാനമെടുത്തത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.