Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂലമ്പിള്ളി – ചാത്തനാട്‌ നാലുവരിപ്പാതയിലെ പാലങ്ങള്‍ ഇ. ശ്രീധരനുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2012, 09:33 pm IST
in Ernakulam

കൊച്ചി: നിര്‍ദിഷ്ട മൂലമ്പിള്ളി – ചാത്തനാട്‌ നാലുവരിപ്പാതയിലെ പാലങ്ങളുടെ നിര്‍മാണം സംബന്ധിച്ച്‌ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മുഖ്യ ഉപദേശകന്‍ ഇ. ശ്രീധരനുമായി ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ ചര്‍ച്ച നടത്തി. പാലം നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി ചുമതല ഏറ്റെടുത്തിട്ടുള്ള ഡിഎംആര്‍സി ഇതില്‍ ഉള്‍പ്പെടുത്തി പാലങ്ങളുടെ രൂപകല്‍പ്പനയും നിര്‍വഹിക്കാന്‍ സന്നദ്ധമാണെന്ന്‌ കളക്ടറെ അറിയിച്ചു.

സ്ഥലം വിട്ടുകിട്ടിയാല്‍ അടുത്ത മാസം തന്നെ ഡിഎംആര്‍സിക്ക്‌ പാലം നിര്‍മാണം തുടങ്ങാനാകും. പദ്ധതി സംബന്ധിച്ച പുതുക്കിയ നിര്‍ദേശവും, എസ്റ്റിമേറ്റും മുഖ്യമന്ത്രി അധ്യക്ഷത വഹിക്കുന്ന ഗോശ്രീ ദ്വീപ്‌ വികസന സമിതി യോഗത്തില്‍ സമര്‍പ്പിക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. ജിഡയുടെ അനുമതി കിട്ടിയാലുടന്‍ ഡിഎംആര്‍സിയുമായി കരാര്‍ ഒപ്പുവച്ച്‌ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക്‌ കടക്കും.

ഗോശ്രീ ദ്വീപ്‌ വികസന അതോറിറ്റിയുടെ (ജിഡ) കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ മൂലമ്പിള്ളി – ചാത്തനാട്‌ നാലുവരിപ്പാതയ്‌ക്ക്‌ അനുമതിയായത്‌. ഇതിന്റെ നിര്‍മാണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ ജിഡ ഡിഎംആര്‍സിക്ക്‌ കത്തു നല്‍കിയിരുന്നു. തുടര്‍ന്ന്‌ ഡിഎംആര്‍സി അധികൃതരും ഇ. ശ്രീധരനും സ്ഥലം സന്ദര്‍ശിച്ച ശേഷമാണ്‌ പാലം നിര്‍മാണത്തിന്റെ ചുമതല ഏറ്റെടുത്തത്‌.

മൂലമ്പിള്ളി – ചാത്തനാട്‌ നാലുവരിപ്പാതയില്‍ മൂന്നു പ്രധാനപ്പെട്ട പാലങ്ങളാണ്‌ നിര്‍മിക്കുന്നത്‌. മൂലമ്പിള്ളി-പിഴല പാലത്തിന്‌ 180 മീറ്ററും പിഴല-വലിയ കടമക്കുടി പാലത്തിന്‌ 230 മീറ്ററും വലിയ കടമക്കുടിചാത്തനാട്‌ പാലത്തിന്‌ 350 മീറ്ററും നീളം വരും. പിഴലയിലെ ചെറിയ പാലത്തിന്‌ 40 മീറ്റര്‍ നീളമുണ്ടാകും. 4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരിപ്പാതയ്‌ക്ക്‌ 22 മീറ്റര്‍ വീതിയാണ്‌ വിഭാവനം ചെയ്യുന്നത്‌. ഇതില്‍ 15 മുതല്‍ 18 വരെ കലുങ്കുകളും നിര്‍മിക്കേണ്ടതുണ്ട്‌. 97.2 കോടി രൂപയാണ്‌ മൂലമ്പിള്ളി-ചാത്തനാട്‌ നാലുവരിപ്പാതയ്‌ക്ക്‌ ചെലവു പ്രതീക്ഷിക്കുന്നത്‌.

മൂലമ്പിള്ളി-ചാത്തനാട്‌ റോഡ്‌ യാഥാര്‍ഥ്യമാകുന്നതോടെ ചാത്തനാടിനെ വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡുമായി മൂലമ്പിള്ളിയില്‍ ബന്ധിപ്പിക്കാനാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

News

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

Astrology

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.