Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

യാത്രയിലെ നേര്‍ക്കാഴ്ചകളൊരുക്കി ചന്ദ്രബാബുവിന്റെ ചിത്രപ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2012, 09:33 pm IST
inErnakulam

കൊച്ചി: ജീവിതയാത്രയിലെ മറുപുറത്തെ നോക്കിക്കാണുന്ന ചിത്രഭാഷയില്‍, മനുഷ്യ ജീവിതത്തിന്റെ അതിര്‍ വരമ്പുകളില്ലാത്ത കാഴ്ചയുടെ തലത്തില്‍ നിന്ന്‌ ~ഒഴിഞ്ഞ്‌ മാറാതെ സര്‍ഗ പരമായ മാറ്റങ്ങള്‍ക്ക്‌ പ്രാധാന്യമേകി, കാഴ്ചയും കാഴ്ചക്കാരനും ഒന്നാകുന്ന ഒട്ടേറെ കഥകള്‍ പറയുകയാണ്‌ ചിത്രങ്ങളിലൂടെ ചന്ദ്രബാബു.
ഗ്രാമം, ഗ്രാമീണത തുടങ്ങിയവയും മനുഷ്യചെയ്തികളും സ്വയം തിരയുന്നവരും, ഈ കാലത്ത്‌ കലയുടെയും വര്‍ണങ്ങളുടെയും പ്രാധാന്യം അറിയുന്നവരാണ്‌ ഇന്നത്തെ കാഴ്ചക്കാര്‍ ഈ കാഴ്ചക്കാര്‍ക്കായി വര്‍ണ വിരുന്നൊരുക്കിയിരിക്കുന്നത്‌ കൊച്ചി ഡര്‍ബാര്‍ഹാളിലെ ആര്‍ട്ട്‌ ഗ്യാലറിയിലാണ്‌. ഫ്ലയിംഗ്‌ ലൈഫ്‌ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്ര പ്രദര്‍ശനം രാവിലെ 11 മുതല്‍ വൈകിട്ട്‌ ഏഴരവരെയാണ.്‌ ആര്‍.കെ.ചന്ദ്രബാബു 66 ചിത്രങ്ങളുമായി അഞ്ച്‌ ദിവസത്തെ ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്‌ വെറുതെ കണ്ടറിയുകമാത്രമല്ല ചിന്തയുടെയും ബുദ്ധിയുടേയും അംശങ്ങളും ഉപയോഗിച്ച്‌ ആസ്വദിക്കാവുന്ന ചിത്രങ്ങളും പ്രദര്‍ശനത്തിലൂണ്ട്‌. വാട്ടര്‍ കളറും ഓയില്‍ കളറും അക്രിലിക്‌ കളറും, ഡ്രൈപേസ്റ്റലും, കൂടാതെ ലിനോകട്ട്‌ വുഡ്‌ കട്ട്‌, ഡ്രൈപോയിന്റ്‌, എച്ചിങ്ങ്‌ എന്നീവര്‍ക്കുകളും പ്രദര്‍ശനത്തിനുണ്ട്‌.

സ്നേഹം, സന്തോഷം, അസൂയ, പരിഭവം തുടങ്ങിയ വികാരങ്ങള്‍ക്കും, പ്രകൃതിയിലെ ജീവിതശൈലിയെയും കോര്‍ത്തിണക്കിയ ഫ്ലയിംഗ്‌ ലൈഫ്‌ ചിത്രപരമ്പരയിലെ രണ്ടാമത്തെ പ്രദര്‍ശനമാണ്‌ ഇത്‌. ഒട്ടേറെ ഗ്രൂപ്പ്‌ പ്രദര്‍ശനങ്ങളും ഏകാംഗപ്രദര്‍ശനവും നടത്തിയിട്ടുള്ള ആര്‍.കെ.ചന്ദ്ര ബാബു തൃശൂര്‍ കോളേജ്‌ ഓഫ്‌ ഫൈന്‍ ആര്‍ട്സ്സില്‍നിന്ന്‌ ഫസ്റ്റ്‌ ക്ലാസോടെ ബിരുദം നേടിയശേഷം സജീവ ചിത്രരചനയുമായി ബന്ധപ്പെടുമ്പോഴും വര്‍ഷങ്ങളായി തന്റെ കഴിവുകളെ കുട്ടികള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുന്നതില്‍ വിജയിച്ച്‌ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക്‌ സ്കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു. ചിത്രകല കൂടാതെ ശില്‍പകലയിലും ഫോട്ടോഗ്രാഫിയും ഉള്‍ക്കൊള്ളിച്ച്‌ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്‌. പാലാനെച്ചിപ്പുഴുര്‍ സ്വദേശിയായ ചന്ദ്രബാബു കൊച്ചി പള്ളുരുത്തിയിലാണ്‌ താമസം. പ്രദര്‍ശനത്തോടൊപ്പം വില്‍പനയും ഒരുക്കിയിട്ടുണ്ട്‌. രണ്ടായിരം മുതല്‍ ലക്ഷം രൂപ വിലമതിക്കുന്ന ചിത്രങ്ങളുണ്ട്‌. 29ന്‌ സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.