Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹൈക്കോടതി ഉത്തരവ്‌ ലംഘിച്ച്‌ വീണ്ടും പ്രവര്‍ത്തിച്ച അറവുശാലകള്‍ പൂട്ടുവാന്‍ ഉത്തരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2012, 11:04 pm IST
in Ernakulam

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പതിനാറ്‌ അനധികൃത അറവുശാലകള്‍ അടച്ച്‌ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൃഗസംരക്ഷണ സംഘടനയായ ദയ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി ജഡ്ജി ആന്റണി ഡോമനികിന്റെ ഉത്തരവ്‌.

2009ല്‍ പായിപ്ര ഗ്രാമപഞ്ചായത്തിലെ അനധികൃത മാംസവ്യാപാരശാലകള്‍ക്കും കശാപ്പുകേന്ദ്രങ്ങള്‍ക്കുമെതിരെ ദയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന്‌ ഇത്തരം സ്ഥാപനങ്ങള്‍ അടച്ച്‌ പൂട്ടണമെന്നും വേണ്ടത്ര ആധുനിക സൗകര്യങ്ങളും ശുചിത്വവും ഉറപ്പുവരുത്തി മാത്രമെ തുടര്‍ന്ന്‌ ലൈസന്‍സുകള്‍ അനുവദിക്കാവൂ എന്നും ഹൈക്കോടതി ജസ്റ്റിസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്‌ വില്‍പ്പനക്കാരുടെ നേതൃത്വത്തില്‍ അറവുശാല നിര്‍മ്മിക്കുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറവുശാലകള്‍ക്കുള്ള പഞ്ചായത്ത്‌ മാനദണ്ഡങ്ങളും, പരിസ്ഥിതി മലിനീകരണ ബോര്‍ഡിന്റെ നിര്‍ദ്ദേശവും അനുസരിച്ച്‌ അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കോടതി അനുമതി നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പതിനാറ്‌ അനധികൃത അറവുശാലകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌. എന്നാല്‍ ഇവയ്‌ക്കൊന്നും പഞ്ചായത്തിന്റെയൊ, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയൊ അനുമതി ലഭിച്ചിരുന്നില്ല.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്ത്‌ അധികാരികള്‍ തയ്യാറാവത്തതിനെ തുടര്‍ന്ന്‌ ദയ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ തഹസില്‍ ദാര്‍ പഞ്ചായത്ത്‌ സെക്രട്ടറിയോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുകയും മറുപടിയായി പഞ്ചായത്ത്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ 16 അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നെണ്ടെന്ന്‌ നടത്തിപ്പുകാരുടെ വിലാസം സഹിതം മറുപടി നല്‍കുകകയും ചെയ്തു. ഈ റിപ്പോര്‍ട്ട്‌ അടക്കം 2011 ഒക്ടോബര്‍ 4ന്‌ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ ഭരണകൂടത്തിന്‌ തഹസില്‍ദാര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചുവെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.

തുടര്‍ന്നാണ്‌ ദയ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഉത്തരവിനെ ലംഘിച്ച്‌ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടാന്‍ ഉത്തരവ്‌ നല്‍കിയത്‌. ഹര്‍ജിക്കാര്‍ക്ക്‌ വേണ്ടി അഡ്വ. പി. ജെ. ജോസഫ്‌ ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Thiruvananthapuram

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.